ബൈബിളിലെ പുരുഷന്മാർ

ബൈബിളിലെ പുരുഷന്മാർ

അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. “ഒരുത്തൻ എന്തുതന്നെ ആയിരുന്നാലും അവനു പണ്ട് തന്നെ പേർ വിളിച്ചിരിക്കുന്നു.” (സഭാ, 6:10). “ആകാശസൈന്യത്തെ സൃഷ്ടിച്ച ദൈവം അവയെ എല്ലാം പേർചൊല്ലി വിളിച്ചു.” (യെശ, 40:26). എല്ലാ ജീവികൾക്കും പേർ നല്കിയതോടു കൂടിയാണ് സൃഷ്ടിയുടെ പൂർത്തീകരണം വന്നത്. (ഉല്പ, 2:18-23). പേർ ചോദിക്കുന്നത് ആ വ്യക്തിയുടെ അസ്തിത്വത്തെ ചോദിക്കുന്നതിനു തുല്യമാണ്. (1ശമൂ, 24:21; 2രാജാ, 14:27; ഇയ്യോ, 18:17; സങ്കീ, 33:4; യെശ, 14:22; സെഫ, 1:14). 

പഴയനിയമത്തിലെ പേരുകൾ വ്യക്തിത്വത്തിന്റെ സവിശേഷതകൾ വെളിപ്പെടുത്തുന്നവയാണ്. ഏശാവ് സഹോദരനായ യാക്കോബിനെക്കുറിച്ചു പറഞ്ഞു. “ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു.” (ഉല്പ, 27:36). സ്വന്തം ഭർത്താവിന്റെ അവിവേകത്തിന് ഒഴിവുകഴിവായി അബീഗയിൽ അയാളുടെ പേരും അർത്ഥവും ചൂണ്ടിക്കാണിച്ചു:  “ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർ പോലെ തന്നെ ആകുന്നു. നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളത്. (1ശമൂ, 25:25). പേരു മാറ്റുന്നതിൽ സ്വഭാവമാറ്റം പ്രതീക്ഷിക്കപ്പെടുന്നു. യാക്കോബ് യിസ്രായേൽ ആയി മാറിയപ്പോൾ സ്വഭാവത്തിനും വ്യതിയാനം വന്നു. ഒരാളിന്റെ പേരിൽ സംസാരിക്കുകയാ പ്രവർത്തിക്കുകയോ ചെയ്യുന്നതു അയാളുടെ പ്രതിനിധിയായി അയാളുടെ അധികാരത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതാണ്. (1ശമൂ, 17:45; 25:5,9; 1രാജാ, 21:8). ഒരു വ്യക്തിയുടെ സ്വഭാവവും നേട്ടങ്ങളും പരക്കെ അറിയപ്പെടുമ്പോൾ അയാൾക്കു കീർത്തി ലഭിക്കുന്നു. ഇതിൽ നിന്നു കീർത്തി, പ്രസിദ്ധി, എന്നീ അർത്ഥങ്ങൾ പേരിനുണ്ടായി. 

പുതിയനിയമത്തിലെയും പഴയനിയമത്തിലെയും പ്രധാനപ്പെട്ട പുരുഷന്മാരുടെ പേരും വിവരങ്ങളും

1. അംപ്ലിയാത്തൊസ്

2. അക്വിലാസ് 

3. അഖായിക്കൊസ്

4. അഗബൊസ്

5. അദോനീയാവ്

6. അദോനീ-സേദെക്ക്

7. അനന്യാസ്

8. അന്തിപ്പാസ്

9. അന്ത്രെയാസ് 

10. അന്ത്രൊനിക്കൊസ്

11. അപ്പെലേസ്

12. അപ്പൊല്ലോസ് 

13. അബീമേലെക്ക്

14. അബീയാവ്

15. അബീശായി

16. അബീഹൂ

17. അബേദ്-നെഗോ

18. അബ്ദോൻ

19. അബ്നേർ

20. അബ്യാഥാർ

21. അബ്രാം/അബ്രാഹാം

22. അബ്ശാലോം

23. അമസ്യാവ് 

24. അമാസ

25. അമ്നോൻ

26. അമ്മീനാദാബ്

27. അമ്രാം

28. അരവ്നാ (ഒർന്നാൻ)

29. അരിസ്തർഹൊസ്

30. അരിസ്തൊബൂലൊസ്

31. അർക്കിപ്പൊസ്

32. അർക്കെലെയൊസ്

33. അർത്തെമാസ്

34. അർത്ഥഹ്ശഷ്ടാ

35. അർപ്പക്ഷാദ്

36. അലക്സന്തർ

37. അലക്സാണ്ടർ

38. അല്ഫായി

38. അസുംക്രിതൊസ്

40. അഹരോൻ

41. അഹശ്വേരോശ്

42. അഹസ്യാവ്

43. അഹീഥോഫെൽ

44. അഹീമാസ്

45. അഹീമേലെക്

46. അഹീയാവ്

47. ആഖാൻ

48. ആഖീശ്

48. ആഗാഗ്

50. ആദാം

51. ആമോൻ

51. ആമോസ്

53. ആശേർ

54. ആസാ

55. ആസാഫ്

56. ആഹാബ്

57. ആഹാസ്

58. ഇത്ഥായി

59. ഇദ്ദോ

60. ഇബ്സാൻ

61. ഇമ്മാനൂവേൽ

61. ഇയ്യോബ്

62. ഈഖാബോദ്

63. ഈഥാമാർ

64. ഈശ്-ബോശെത്ത്

65. ഉർബ്ബാനൊസ്

66. ഉസ്സാ

67. ഉസ്സീയാവ്

68. ഊരീയാവ്

69. എഗ്ലോൻ

70. എനോശ്

71. എപ്പഫ്രാസ്

72. എപ്പഫ്രൊദിത്തൊസ്

73. എപ്പൈനത്തൊസ്

74. എഫ്രയീം

75. എരസ്തൊസ്

76. എലീമേലെക്ക്

77. എലീയാബ്

78. എലീയാസർ

79. എലീശ

80. എലീസാഫാൻ

81. എലീഹൂ

82. എലെയാസാർ

83. എല്ദാദ്

84. എല്യാക്കീം

85. എല്യാശീബ്

86. എല്യേസർ

87. എൽഹനാൻ

88. എവീൽ-മെരോദക്

89. എസ്രാ

90. ഏഥാൻ

91. ഏലി

92. ഏലീയാവ്

93. ഏശാവ്

94. ഏസെർ-ഹദ്ദോൻ

95. ഏഹൂദ്

96. ഐനെയാസ്

97. ഒത്നീയേൽ

98. ഒനേസിഫൊരൊസ്

99. ഒനേസിമൊസ്

100. ഒമ്രി

101. ഒലുമ്പാസ്

102. ഒഹൊലീയാബ്

103. ഓഗ്

104. ഓദേദ്

105. ഓനാൻ

106. ഓബദ്യാവ്

107. ഓബേദ്-എദോം

108. ഓരേബ്

109. ഔഗുസ്തൊസ് കൈസർ

110. കനാൻ

111. കയീൻ

112. കയ്യഫാവ്

113. കർപ്പൊസ്

114. കാലേബ്

115. കുറേന്യൊസ്

116. കൂസ

117. കൈസർ

118. കൊർന്നേല്യൊസ്

119. കോരഹ്

120. കോരെശ്

121. ക്രിസ്പൊസ്

122. ക്രേസ്കേസ്

123. ക്ലെയൊപ്പാവ്

124. ക്ലെയോപ്പാവ്

125. ക്ലേമന്ത്

126. ക്ലൗദ്യൊസ്

127. ക്ലൗദ്യൊസ് ലൂസിയാസ്

128. ക്വർത്തൊസ്

129. ഗ്രബ്രീയേൽ

130. ഗമാലീയേൽ

131. ഗല്ലിയോൻ

132. ഗാദ്

133. ഗാദ് (പ്രവാചകൻ)

134. ഗായൊസ്

135. ഗിദെയോൻ

136. തദ്ദായി

137. തിഗ്ലത്ത്-പിലേസർ

138. തിബെര്യാസ് കൈസർ

139. തിമായി

140. തിമൊഥെയൊസ്

141. തിമോൻ

142. തീത്തൊസ്

143. തുറന്നൊസ്

144. തുഹിക്കൊസ്

145. തെയോഫിലോസ്

146. തെർതൊസ്

147. തെർത്തുല്ലൊസ്

148. തേരഹ്

149. തോമാസ്

150. ത്യൂദാസ്

151. ത്രൊഫിമൊസ്

152. ദാൻ

153. ദാനീയേൽ

154. ദാര്യാവേശ്

155. ദാവീദ്

156. ദിയൊത്രെഫേസ്

157. ദിയൊനുസ്യോസ്

158. ദമേത്രിയൊസ്

159. ദേമാസ്

160. നഥനയേൽ (ബർത്തൊലൊമായി)

161. നഫ്താലി

162. നയമാൻ

163. നർക്കിസ്സൊസ്

164. നഹൂം

165. നാഥാൻ

166. നാദാബ്

167. നാബാൽ

168. നാബോത്ത്

169. നാഹൂം

170. നാഹോർ

171. നിക്കാനോർ

172. നിക്കൊലാവൊസ്

173. നിക്കോദേമൊസ്

174. നിമ്രോദ്

175. നീഗർ

176. നീറോ

177. നെഖോ

178. നെബുഖദ്നേസർ

179. നെഹെമ്യാവ്

180. നോഹ

181. പത്രൊബാസ്

182. പത്രൊസ്

183. പർമ്മെനാസ്

184. പാരെസ്

185. പീലാത്തൊസ്

186. പുബ്ലിയൊസ്

187. പെക്കഹ്യാവ്

188. പേക്കഹ്

189. പേലെഗ്

190. പോത്തീഫർ

191. പൗലൊസ്

192. പ്രൊഖൊരൊസ്

193. ഫറവോൻ

194. ഫിലിപ്പൊസ്

195. ഫിലേത്തൊസ്

196. ഫിലേമോൻ

197. ഫിലൊലൊഗൊസ്

198. ഫീനെഹാസ്

199. ഫീലിപ്പൊസ് I 

200. ഫീലിപ്പൊസ് II

201. ഫെസ്തൊസ്

202. ഫേലിക്സ്

203. ഫൊർത്തുനാതൊസ്

204. ഫ്ളെഗോൻ

205. ബയെശാ

206. ബർത്തിമായി

207. ബർത്തൊലൊമായി

208. ബർന്നബാസ്

209. ബർയേശു

210. ബർയോനാ

211. ബർശബാ

212. ബർശബാസ്

213. ബർസില്ലായി

214. ബറബ്ബാസ്

215. ബാരാക്

216. ബാരൂക്

217. ബാലാക്

218. ബിലെയാം

219. ബാൽദാദ്

220. ബെഥൂവേൽ

221. ബെൻ-ഹദദ് (അരാം രാജാവ്)

222. ബെന്യാമീൻ

223. ബെസലേൽ

224. ബേൽശസ്സർ

225. ബൊവനേർഗ്ഗെസ്

226. ബോവസ്

227. ബ്ലസ്തൊസ്

228. മത്തഥ

229. മത്തഥ്യൊസ്

230. മത്തായി

231. മത്ഥാത്ത്

232. മത്ഥാൻ

233. മത്ഥിയാസ്

234. മനശ്ശെ

235. മനായേൻ

236. മർക്കൊസ്

237. മലാഖി

238. മല്ക്കീസേദെക്

239. മല്ക്കൊസ്

240. മാനോഹ

241. മിദ്യാൻ

242. മീഖാ

243. മീഖായാവ്

244. മീഖായേൽ

246. മീഖാവ്

247. മെഥൂശലഹ്

248. മെനഹേം

249. മെഫീബോശെത്ത്

250. മെരോദക്-ബലദാൻ

251. മെല്ക്കി

252. മെല്യാവ്

253. മേശക്

254. മൊദ്ദെഖായി

255. മോശെ

256. മ്നാസോൻ

257. യന്നായി

258. യന്നേസും യംബ്രേസും

259. യാക്കോബ്

260. യാഫെത്ത്

261. യായീറൊസ്

262. യാസോൻ

263. യിത്രോ

264. യിഫ്താഹ്

265. യിരെമ്യാവ്

266. യിശ്മായേൽ

267. യിശ്ശായി

268. യിസ്സാഖാർ

269. യിസ്ഹാക്ക്

270. യുസ്തൊസ്

271. യൂത്തിക്കൊസ്

272. യൂദാ

273. യൂനിയാവ്

274. യൂലിയൊസ്

275. യെശയ്യാവ്

276. യെഹൂദാ

277. യെഹെസ്ക്കേൽ

278. യെഹോയാക്കീം

279. യെഹോയാഖീൻ

280. യെഹോയാദ

281. യെഹോരാം

282. യെഹോവാഹാസ് 

283. യെഹോശാഫാത്ത്

284. യേശുക്രിസ്തു

285. യേഹൂ

286. യൊരോബെയാം

287. യോഥാം

288. യോനാ

289. യോനാഥാൻ

290. യോവാബ്

291. യോവാശ്

292. യേവേൽ

293. യോശീയാവ്

294. യോശുവ

295. യോസേഫ്

296. യോഹന്നാൻ

297. രൂഫൊസ്

298. രൂബേൻ

299. രെഹബെയാം

300. ലാബാൻ

301. ലാമെക്ക്

302. ലാസർ

303. ലുസാന്യാസ്

304. ലൂക്കൊസ്

305. ലൂക്യൊസ്

306. ലെമൂവേൽ

307. ലേവി

308. ലോത്ത്

309. ശംഗർ

310. ശദ്രക്

311. ശമൂവേൽ

312. ശലോമോൻ

313. ശല്മനേസെർ

314. ശിംശോൻ

315. ശിമെയോൻ

316. ശിമോൻ

317. ശിമ്യോൻ

318. ശീലാസ്

319. ശെഖേം

320. ശേം

321. ശേത്ത്

322. ശൗൽ

323. സക്കായി

324. സൻബല്ലത്ത്

325. സൻഹേരീബ്

326. സർഗ്ഗോൻ

327. സാദോക്

328. സിദെക്കീയാവ്

329. സീസെരാ

330. സെഖര്യാവ്

331. സെഫെന്യാവ്

332. സെബൂലൂൻ

333. സെബെദി

334. സെരുബ്ബാബേൽ

335. സോസ്ഥനേസ്

336. സോഫർ

337. സെർഗ്ഗ്യൊസ് പൗലൊസ്

338. സ്ക്കേവ

339. സ്തെഫനാസ്

340. സ്തെഫാനൊസ്

341. ഹഗ്ഗായി

342. ഹന്നാവ്

343. ഹബക്കൂക്

344. ഹമ്മുറാബി

345. ഹസായേൽ

346. ഹാം

347. ഹാനോക്ക്

348. ഹാബെൽ

349. ഹാമാൻ

350. ഹാരാൻ

351. ഹിസ്ക്കീയാവ്

352. ഹീരാം

353. ഹൂർ

354. ഹെരോദാവ്

355. ഹോശേയ