ആത്മീയ ദർശനം (124)

ആത്മീയ ദർശനം (Spiritual vision)

ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും പ്രയോജനപ്രദമായ ചില ചെറുചിന്തകളാണ് ഈ ഭാഗത്ത് ചേർത്തിരിക്കുന്നത്. അനുദിന ജീവിതത്തിൽ നാം നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും ബൈബിളിൻ്റെ വെളിച്ചത്തിൽ പരിശോധിക്കുവാനും, പരിശുദ്ധാത്മശക്തിയാൽ അതിനെ അതിജീവിക്കുവാനും ഈ ആത്മീയ ദർശനങ്ങൾ എല്ലാവരെയും സഹായിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. (ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ ബൈബിളിൽ നിന്നെടുത്തത്).

പഴയനിയമം

1. സാത്താൻ്റെ തന്ത്രങ്ങൾ

2. അബ്രാഹാമിൻ്റെ മാതൃക

3. ആത്മീയ ഔന്നത്യം

4. പ്രാർത്ഥനയ്ക്കുള്ള മറുപടി

5. ദൈവത്തോടുകൂടെ നടക്കുന്നവർ

6. അസാധാരണമായവ ചെയ്യുന്ന സാധാരണക്കാർ

7. ദൈവത്തോടുള്ള ഒഴികഴിവുകൾ

8. വിശുദ്ധദൈവം അശുദ്ധമനുഷ്യൻ

9. നിഷിദ്ധമായ വേഴ്ചകൾ

10. ദൈവത്തിന് ശ്രേഷ്ഠമായത് നല്കുക

11. ദൈവത്തിനു കൊടുക്കുക

12. അതു യഹോവ കേട്ടു

13. 11 ദിവസങ്ങൾക്കു പകരം 38 വർഷം

14. ദൈവജനവും ശത്രുവിന്റെ കെണികളും

15. ചുവടു മറക്കരുത്

16. പാട്ടെഴുതി പഠിപ്പിക്കുന്ന ദൈവം

17. ഉറപ്പും ധൈര്യവും

18. വാർദ്ധക്യത്തിലും വർദ്ധിച്ച ബലം

19. ദൈവം സ്ത്രീകളെയും തിരഞ്ഞെടുക്കുന്നു

20. പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക

21. ദൈവത്തിനു പ്രയോജനമുള്ള മക്കൾ

22. നഷ്ടങ്ങൾ വീണ്ടെടുത്തു നൽകുന്ന ദൈവം 

23. ദൈവഭക്തന്മാരുടെ മഹാപാപങ്ങൾ

24. മതി യഹോവേ!

25. ആത്മാവിന്റെ ഇരട്ടിപ്പങ്ക്

26. നെഹുഷ്ഠാൻ

27. കുടുംബച്ഛേദത്തിനുള്ള പാപങ്ങൾ 

28. ദൈവത്തോടുള്ള നിർവ്യാജസ്നേഹം

29. നാശത്തിനു മുമ്പേ നിഗളം

30. സ്വദേശം വിട്ടുപോകണ്ടി വന്നവൻ

31. സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം

32. പാനപാത്രവാഹകൻ ന്യായപ്രമാണത്തിലേക്ക് 

33. ചരിത്രം തിരുത്തിക്കുറിച്ച ത്രിദിന ഉപവാസം 

34. ദൈവജനത്തിൻ്റെ നിത്യശത്രു

35. മരണാനന്തര ജീവിത്തിലുള്ള പ്രത്യാശ

36. ഭാഗ്യവാനായ മനുഷ്യൻ

37. യഹോവയ്ക്കുവേണ്ടി കാത്തിരിക്കുന്നവൻ

38. ഉൽക്കണ്ഠപ്പെടരുത്

39. ദൈവജനത്തിന്റെ പ്രകാശഗോപുരം

40. യഹോവയ്ക്ക് ഒരു പുതിയ പാട്ടുപാടുവിൻ!

41. യഹോവയെ പ്രകീർത്തിക്കുവിൻ

42. ശിക്ഷണം രക്ഷിക്കുന്നു 

43. മാപാപിതാക്കളോടുള്ള കടപ്പാടുകൾ മറന്നാൽ

44. ഞാൻ – എന്റെ – എനിക്കു

45. ഹാ, മായ! മായ! സകലതും മായ

46. കൈ മലർത്തുമ്പോൾ കണ്ണു മറയ്ക്കുന്ന ദൈവം

47. ദൈവത്തിന്റെ മുന്തിരിത്തോട്ടം

48. യഹോവേ ഓർക്കണമെ! 

49. നക്ഷത്രഫലം

50. നീ ഈ ജനത്തിനുവേണ്ടി പ്രാർത്ഥിക്കരുത്  

51. ദൈവത്തിനുവേണ്ടി പീഡനങ്ങൾ

52. ഹൃദയത്തെ നോക്കുന്ന ദൈവം

53. മുന്നറിയിപ്പുകൾ അവഗണിക്കുമ്പോൾ

54. യഹോവയിലുള്ള മഹത്തായ പ്രത്യാശ

55. സത്യദൈവം മാത്രം

56. നോഹയും ദാനീയേലും ഇയ്യോബും വിചാരിച്ചാലും 

57. നിങ്ങൾ എന്തിനു മരിക്കുന്നു? 

58. വചനകേൾവി

59. നല്ല ഇടയൻ

60. കുടിലിലും കൊട്ടാരത്തിലും ദൈവത്തെ മറക്കാത്തവർ 

61. തീച്ചൂളയിലും കരുതുന്നവൻ 

62. യാഗത്തേക്കാൾ ശ്രേഷ്ഠം ദൈവപരിജ്ഞാനം

63. ഒരു ഉപവാസം നിയമിപ്പിൻ! 

64. ദൈവവിളി അനുസരിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? 

65. ഹൃദയത്തിന്റെ അഹങ്കാരം

66. പ്രവൃത്തി കണ്ട് മാനസാന്തരം വിലയിരുത്തുന്ന ദൈവം  

67. എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെല്ലും

68. നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്കുക

69. വാഗ്ദത്തങ്ങൾ വരും നിശ്ചയം; താമസിക്കയുമില്ല

70. യഹോവയുടെ ക്രോധദിവസം

71. ഓട്ടസഞ്ചിയിൽ കൂലി വാങ്ങുന്നവർ 

72. നിങ്ങൾ എനിക്കുവേണ്ടിത്തന്നെയോ ഉപവസിച്ചത്? 

73. ഞാൻ വിവാഹമോചനം വെറുക്കുന്നു

74. ദൈവത്തെ തോല്പിക്കുന്ന മനുഷ്യർ

പുതിയനിയമം 

1. എന്ന് എഴുതിയിരിക്കുന്നുവല്ലോ

2. ശുദ്ധീകരിക്കുന്ന കർത്താവ്

3. ഏലീ, ഏലീ, ലമ്മാ ശബക്താനി?  

4. ആത്മശക്തിയാലുള്ള അത്ഭുതങ്ങൾ

5. നിങ്ങളുടെ പക്കൽ എന്തുണ്ട്?

6. യേശുവിനെ അനുഗമിക്കുന്നതിനുള്ള തടസ്സം

7. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ്, മനുഷ്യൻ, പിശാച്

8. കാലമേറെയായാലും കാത്തിരിക്കുന്ന സ്നേഹം 

9. രക്തംകൊണ്ടെഴുതിയ പുതിയനിയമം

10. കുറ്റമില്ലെന്ന വിധി സമ്പാദിച്ചിട്ട് ശിക്ഷിക്കപ്പെട്ടവൻ

11. അന്ധനായിരുന്നവന്റെ അചഞ്ചലസാക്ഷ്യം

12. യേശുവില്ലാതെ കദനക്കടലിൽ 96 മണിക്കുർ

13. യേശുവിൻ്റെ ശിഷ്യരാകാനുള്ള വ്യവസ്ഥ

14. മനുഷ്യരെക്കാളധികം ദൈവത്തെ അനുസരിക്കുന്നവർ 

15. പണംകൊണ്ടു പ്രാപിക്കാൻ പറ്റാത്ത പരിശുദ്ധാത്മാവ് 

16. യെരൂശലേമിലേക്കോ – ദമസ്കൊസിലേക്കോ?

17. നടുക്കടലിൽ ഉത്തരമരുളുന്ന ദൈവം

18. ആത്മാവിലുള്ള ഹൃദയപരിച്ഛേദന 

19. ആരാകുന്നു ദൈവത്തിന്റെ മക്കൾ? 

20. ആരുടെ പക്ഷക്കാരൻ?

21. നമ്മുടെ പെസഹാക്കുഞ്ഞാട് 

22. ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു

23. ക്രിസ്തുവിന്റെ പത്രം

24. മാംസരക്തങ്ങളോടു ആലോചിക്കാത്തവർ

25. പുതിയ സൃഷ്ടിയത്രേ കാര്യം

26. കർത്താവിനെന്നപോലെ ഭർത്താവിനു കീഴടങ്ങുക 

27. സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം

28. ഭാര്യയെ സ്നേഹിക്കുക

29. ഇടവിടാതെ പ്രാർത്ഥിക്കുവിൻ!

30. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവിൻ!

31. ധനവാന്മാരുടെ അടിസ്ഥാനം

32. മുതിർന്നവരെ മാതൃകയാക്കിയ മകൻ 

33. വീട്ടിലെ സഭ

34. വിവാഹം വിശുദ്ധമായ ഭാര്യാഭർതൃബന്ധം 

35. വിശ്വാസം പ്രവൃത്തിയാൽ പ്രകടമാക്കണം

36. നാവ് എന്ന തീ 

37. ദൈവമക്കളെ വീഴ്ത്താനുള്ള സാത്താന്യതന്ത്രം

38. സ്നേഹത്തിന്റെ ഭാഷ്യം

39. പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക 

40. “നീ കുരുടനാകുന്നു”

“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2തിമൊഥെയൊസ് 3:16,17).