ബൈബിളിലെ പേരുകൾ III

പേരുകളും അർത്ഥവും

861. മഖ്നദെബായി (എൻ്റെ സന്നദ്ധരെ താഴ്ത്തി) എസ്രാ, 10:40.

862. മഖ്ബന്നായി (കർത്താവുമായുള്ള ഉടമ്പടി) 1ദിന, 12:13.

863. മഗദീയേൽ (ദൈവം ശ്രേഷ്ഠൻ) ഉല്പ,36:43.

864. മഗ്പീയാശ് (പുഴുക്കൊലയാളി) നെഹെ, 10:20.

865. മഗ്ബീശ് (ബലവാൻ) എസ്രാ, 2:30.

866. മത്തഥാ (യഹോവയുടെ ദാനം) ലൂക്കൊ, 3:31.

867. മത്തഥ്യൊസ് (യഹോവയുടെ ദാനം) ലൂക്കൊ, 3:25.

868. മത്തായി (യഹോവയുടെ ദാനം) മത്താ, 10:3.

869. മത്തത്ഥാ (യഹോവയുടെ ദാനം) എസ്രാ, 10:33.

870. മത്ഥന്യാവ് (യഹോവയുടെ ദാനം) 1ദിന, 25:4.

871. മത്ഥാത്ത് (ദൈവദാനം) ലൂക്കൊ, 3:24.

872. മത്ഥാൻ (ദാനം) മത്താ, 1:15.

873. മത്ഥാന (യഹോവയുടെ ദാനം) സംഖ്യാ, 21:19.

874. മത്ഥിഥ്യാവ് (യഹോവയുടെ ദാനം) നെഹെ, 8:4.

875. മത്ഥിയാസ് (യഹോവയുടെ ദാനം) പ്രവൃ, 1:23.

876. മത്ഥെനായി (എൻ്റെ ദാനങ്ങൾ) എസ്രാ, 10:33.

877. മത്രി (മഴയുള്ള) 1ശമൂ, 10:21.

878. മഥന്യാവ് (യഹോവയുടെ ദാനം) എസ്രാ, 10:26.

879. മഥെനായി (എൻ്റെ ദാനങ്ങൾ) എസ്രാ, 12:19.

880. മനശ്ശെ (മറവി ഉണ്ടാക്കുന്നവൻ) ഉല്പ, 48:5.

881. മനായേൽ (ആശ്വാസപ്രദൻ) പ്രവൃ, 13:1.

882. മയഖ (പീഡനം) 2ദിന, 27:14.

883. മയദായി (യഹോവയുടെ അലങ്കാരം) എസ്രാ, 10:36.

884. മയദ്യാവ് (യഹോവ എൻ്റെ അലങ്കാരം) നെഹെ, 12:5.

885. മയശായി (യഹോവയുടെ പ്രവൃത്തി) 1ദിന, 9:12.

886. മയശേയാവ് (യഹോവ അഭയം തന്നെ) 2ദിന, 26:11.

887. മയസ് (കോപം) 1ദിന, 2:27.

888. മയസേയാവ് (യഹോവയുടെ പ്രവൃത്തി) നെഹെ, 3:23.

889. മയസ്യാവ് (യഹോവയുടെ സാന്ത്വനം) 1ദിന, 24:18.

890. മയാത്ത് (ചെറിയ) ലൂക്കൊ, 3:26.

891. മർക്കൊസ് (ചെറുത്തുനിൽപ്പ്) പ്രവൃ, 12:12.

892. മർസെനാ (ഉത്തമൻ) എസ്ഥേ, 1:13.

893. മലാഖി (എൻ്റെ ദൂതൻ) മലാ, 1:1.

894. മലെല്യേൽ (ദൈവത്തെ സ്തുതിക്കുക) ലൂക്കൊ, 3:37.

895. മല്ക്കി (യഹോവ എൻ്റെ രാജാവ്) 1ദിന, 6:40.

896. മല്ക്കീയാവ് (യഹോവ എൻ്റെ രാജാവ്) 1ദിന, 9:12.

897. മല്ക്കീയേൽ (ദൈവം എൻ്റെ രാജാവ്) ഉല്പ, 46:17.

898. മല്ക്കീരാം (എൻ്റെ രാജാവ് ഉന്നതൻ) 1ദിന, 3:18.

899. മല്ക്കീശൂവ (രാജാവ് എൻ്റെ രക്ഷ) 1ശമൂ, 14:49.

900. മല്ക്കീസേദെക് (നീതിയുടെ രാജാവ്) ഉല്പ,14:18.

901. മല്ക്കൊസ് (രാജാവ്) യോഹ, 18:10.

902. മല്ക്കോം (ഉന്നത രാജാവ്) 1രാജാ, 11:5.

903. മല്ലൂക് (വാഴുന്നവൻ) 1ദിന, 6:44.

904. മല്ലോഥി (ഞാൻ ഉച്ചരിച്ചു) 1ദിന, 25:4.

905. മശ് (പുറത്തെടുത്തു) ഉല്പ, 10:23.

906. മശ്ശാ (ഭാരം) ഉല്പ, 25:15.

907. മസ്സാ (ക്ലേശം) 1ദിന, 1:30.

908. മഹത്ത് (അത്യാഗ്രഹിയായ) 1ദിന, 6:35.

909. മഹരായി (ദ്രുതഗാമി) 2ശമൂ, 23:27.

910. മഹലലേൽ (ദൈവത്തെ സ്തുതിക്കുക) ഉല്പ, 5:12.

911. മഹവ്യൻ (പ്രചാരകൻ) 1ദിന, 11:46.

912. മഹസീയോത്ത് (ദർശനങ്ങൾ) 1ദിന, 25:4.

913. മഹസേയാവ് (യഹോവയുടെ പ്രവൃത്തി) യിരെ, 32:12.

914. മഹർ-ശാലാൽ-ഹാശ്-ബസ് (കവർച്ച വേഗം നടക്കുന്നു; ഇര പിടുത്തം ദ്രുതഗതിയിലും) യെശ, 8:1.

915. മഹ്ലാ (രോഗം) 1ദിന, 7:18.

916. മഹ്ലി (എൻ്റെ രോഗം) പുറ, 6:19.

917. മഹ്ലോൻ (രോഗി) രൂത്ത്, 1:2.

918. മഹ്സേയാവ് (യഹോവയുടെ പ്രവൃത്തി) യിരെ, 51:59.

മാ

919. മാഖാ (മർദ്ദനം) 1രാജാ, 2:39.

920. മാഖി (കുറയൽ) സംഖ്യാ, 13:15.

921. മാഖീർ (വില്പനക്കാരൻ) ഉല്പ, 50:23.

922. മാഗോഗ് (ഗോഗിൻ്റെ പ്രദേശം) ഉല്പ, 10:2.

923. മാഗോർ മിസ്സാബീബ് (സർവ്വത്രഭീതി) യിരെ, 20:3.

924. മാദായി (മധ്യഭൂമി) ഉല്പ, 10:2.

925. മാനഹത്ത് (വിശ്രാമസ്ഥലം) ഉല്പ, 36:23.

926. മാനോഹ (വിശ്രമം) ന്യായാ, 13:2.

927. മായായി (അനുകമ്പാർഹമായ) നെഹെ, 12:36.

928. മാരേശാ (കൊടുമുടി) 1ദിന, 2:42.

929. മാവോക് (പീഡകൻ) 1ശമൂ, 27:2.

930. മാവോൻ (നിവാസം) 1ദിന, 2:45.

931. മാഹോൽ (നൃത്തം) 1രാജാ, 4:31.

മി

932. മിക്നേയാവ് (യഹോവയുടെ അവകാശം) 1ദിന, 15:18.

933. മിക്രി (യോഗ്യൻ) 1ദിന, 9:8.

934. മിക്ലോത്ത് 1ദിന, 8:32.

935. മിത്ന്യൻ (കായികാഭ്യാസി) 1ദിന, 11:43.

936. മിത്രെദാത്ത് (മിത്രദത്തൻ) എസ്രാ, 1:8.

937. മിദ്യാൻ (കലമ്പൽ) ഉല്പ, 25:6.

938. മിന്യാമീൻ (ദക്ഷിണ ഹസ്തത്തിൽ നിന്നും) 2ദിന, 31:15.

939. മിബ്ശാം (സുഗന്ധം) ഉല്പ, 25:13.

940. മിബ്സാർ (കോട്ട) ഉല്പ, 36:42.

941. മിബ്ഹാർ (വിശിഷ്ടം) 1ദിന, 11:38.

942. മിർമ്മാ (കപടം) 1ദിന, 8:10.

943. മിശാം (ശീഘ്രം) 1ദിന, 8:12.

944. മിശ്മന്നാ (സ്ഥൂലകായൻ) 1ദിന, 12:10.

945. മിശ്മാ (കേൾവി) ഉല്പ, 25:14.

946. മിസ്പാർ (സംഖ്യ) എസ്രാ, 2:2.

947. മിസ്സാ (ആശങ്ക) ഉല്പ, 36:13.

മീ

948. മീഖാ (യഹോവയെപ്പോലെ ആരുള്ളൂ) മീഖാ, 1:1.

949. മീഖായാ (യഹോവയെപ്പോലെ ആരുള്ളൂ) 2ദിന, 13:2.

950. മീഖായാവ് (യഹോവയെപ്പോലെ ആരുണ്ട്) 2രാജാ, 12:12.

951. മീഖായേൽ (യഹോവയെപ്പോലെ ആരുള്ളൂ) സംഖ്യാ, 13:13.

952. മീഖാവ് (യഹോവയെപ്പോലെ ആരുണ്ട്) ന്യായാ, 17:1.

953. മീയാമീൻ (ദക്ഷിണ ഹസ്തത്തിൽ നിന്നും) എസ്രാ, 10:25.

954. മീലലായി (ഹാചാലൻ) നെഹെ, 12:36.

955. മീശായേൽ (ദൈവത്തെപ്പോലെ ആരുണ്ട്) പുറ, 6:22.

മു

956. മുപ്പീം (ദുഷ്ടൻ) ഉല്പ, 46:21.

മൂ

957. മൂശി (വഴങ്ങുന്നത്) പുറ, 6:19.

മെ

958. മെഥൂശലാ (അസ്ത്രപുരുഷൻ) ലൂക്കൊ, 3:37.

959. മെഥൂശയേൽ (ദലവപുരുഷൻ) ഉല്പ, 4:18.

960. മെഥൂശലഹ് (അസ്ത്രപുരുഷൻ) ഉല്പ, 5:21.

961. മെദാൻ (കലഹം) ഉല്പ, 25:2.

962. മെനഹേം (ആശ്വാസപ്രദൻ) 2രാജാ, 15:14.

963. മെന്ന (അത്യാകർഷകമായ) ലൂക്കൊ, 3:31.

964. മെബുന്നായി (പണിതു) 2ശമൂ, 21:18.

965. മെമൂഖാൻ (എസ്ഥേ, 1:16.

966. മെയോനോഥയി (എൻ്റെ പാർപ്പിടങ്ങൾ) 1ദിന, 4:14.

967. മെരായോത്ത് (മത്സരങ്ങൾ) 1ദിന, 6:6.

968. മെരായ്യാവ് (യഹോവയോട് മത്സരിക്കുന്നവൻ) നെഹെ, 12:12.

969. മെരാരി (കയ്പ്) ഉല്പ, 46:11.

970. മെരീബ്ബാൽ (ബാൽ പോരാടുന്നു) 1ദിന, 8:34.

971. മെരേമോത്ത് (ഉന്നതങ്ങൾ) എസ്രാ, 8:33.

972. മെരോദക്-ബലദാൻ) മർദൂക് ഒരു മകനെ തന്നു) യെശ, 39:1.

973. മെലത്യാവ് (യഹോവ വിടുവിച്ചു) നെഹെ, 3:7.

974. മെല്ക്കി (എൻ്റെ രാജാവ്) ലൂക്കൊ, 3:28.

975. മെല്ക്കീ-ശൂവ (രക്ഷയുടെ രാജാവ്) 1ശമൂ, 31:2.

976. മെല്യാവ് (പ്രിയ സുഹൃത്ത്) ലൂക്കൊ, 3:31.

977. മെൽസർ (മേൽവിചാരകൻ) ദാനീ, 1:11.

978. മെശില്ലേമീത്ത് (പ്രതിഫലം) 1ദിന, 9:12.

979. മെശില്ലേമോത്ത് (പ്രതിഫലം) 1ദിന, 28:12.

980. മെശുല്ലാം (അനുരഞ്ജനം) 1ദിന, 5:13.

981. മെശേലെമ്യാവ് (യഹോവ പ്രതിഫലം നല്കുന്നു) 1ദിന, 9:21.മയശേസബെയേൽ (ദൈവം മോചിപ്പിക്കുന്നു) നെഹെ, 10:21.

982. മെശോബാബ് (മടങ്ങിവന്നവൻ) 1ദിന, 4:34.

983. മെഹീദ (കുലീനൻ) എസ്രാ, 2:52.

984. മെഹീർ (വില) 1ദിന,4:11.

985. മെഹൂമാൻ (വിശ്വസ്തൻ) യസ്ഥേ, 1:10.

986. മെഹൂയയേൽ (ദൈവം സ്നേഹിച്ച) ഉല്പ, 4:18.

987. മെഹേതബേൽ (ദൈവം നന്മ ചെയ്യുന്നു) ഉല്പ,36:39.

മേ

988. മേദാദ് (പ്രിയൻ) സംഖ്യാ, 11:26.

989. മേരെദ് (മത്സരം) 1ദിന, 4:17.

990. മേരെസ് (ഉത്കൃഷ്ടമായ) എസ്ഥേ, 1:13.

991. മേരോദാക് (നിൻ്റെ മത്സരം) യിരെ, 50:2.

992. മേലെക് (രാജാവ്) 1ദിന, 8:35.

993. മേശക് (രാജാവിൻ്റെ അതിഥി) ദാനീ, 1:7.

994. മേശെക് (പുറത്തെടുക്കുന്നു) ഉല്പ, 10:2.

മൊ

995. മൊർദ്ദെഖായി (ചെറിയ മനുഷ്യൻ) എസ്ഥേ, 2:5.

996. മൊലോക് (രാജാവ്) പ്രവൃ, 7:43.

മോ

997. മോലീദ് (ജനകൻ) 1ദിന, 2:29.

998. മോവദ്യാ (യഹോവയുടെ ആഭരണം) നെഹെ, 12:17.

999. മോവാബ് (അവൻ്റെ പിതാവിൻ്റെ) ഉല്പ,  19:37.

1000. മോശെ (വലിച്ചെടുക്കപ്പെട്ടു) പുറ, 2:10.

1001. മോസ (നീരുറവ) 1ദിന, 2:46.

മ്

1002. മ്നാസോൻ (അനുസ്മരണം) പ്രവൃ, 21:16.

യം

1003. യംബ്രേസ് (നുരയെ ശമിപ്പിക്കുന്നവൻ) 2തിമൊ, 3:8.

1004. യക്കാൻ (ആയാസകരമായ) 1ദിന,5:13. 

1005. യത്നീയേൽ (ദൈവം നൽകുന്നു) 1ദിന, 26:2.

1006. യദ്ദായി (അറിയുന്നവൻ) എസ്രാ, 10:43.

1007. യദ്ദുവ (അറിവുള്ള) നെഹെ, 10:21.

1008. യനായി (യഹോവയുടെ ഉത്തരം) 1ദിന, 5:11.

1009. യന്നായി (അഭിവൃദ്ധി പ്രാപിക്കുന്ന) ലൂക്കൊ, 3:24.

1010. യന്നേസ് (അവൻ വിഷമിച്ചു) 2തിമൊ, 3:8.

1011. യഫ്ലേത്ത് (അവൻ രക്ഷിക്കും) 1ദിന, 7:32.

1012. യബ്ബേസ് (ദുഃഖിപ്പിക്കുന്നവൻ) 1ദിന, 4:9.

1013. യമ്ലേക് (ദൈവം രാജാവാകുന്നു) 1ദിന, 4:34.

1014. യയക്കോബാ (യാക്കോബിനു നേരെ) 1ദിന, 4:36.

1015. യയസന്യാവ് (യഹോവ കേൾക്കും) യിരെ, 35:3.

1016. യയസ്യാവ് (യഹോവയാൽ ആശ്വസിക്കപ്പെട്ടു) 1ദിന, 24:26.

1017. യയീയേൽ (ദൈവത്താൽ പിടിക്കപ്പെട്ടവൻ) 1ദിന, 5:7.

1018. യർഹാ (വിവേചനമില്ലാത്തവൻ) 1ദിന, 2:34.

1019. യലാം (ഗോപ്യമായ) ഉല്പ, 36:5.

1020. യസീമീയേൽ (ദൈവം ഉറപ്പിക്കും) 1ദീന, 4:36.

1021. യസീയേൽ (ദൈവത്തിൻ്റെ സദസ്സ്) 1ദിന, 12:3.

1022. യഹത്ത് (അവൻ തട്ടിയെടുക്കും) 1ദിന, 4:2.

1023. യഹദീയേൽ (ദൈവമെൻ്റെ ഐക്യം) 1ദിന, 5:24.

1024. യഹദോ (അവൻ്റെ ഐക്യം) 1ദിന,5:14.

1025. യഹസീയേൽ (ദൈവം കാണുന്നു) 1ദിന, 12:4.

1026. യഹോവദ്ദാ (യഹോവയാൽ അലംകൃതൻ) 1ദിന, 8:36.

1027. യഹോസാദാക് (യഹോവ നീതിമാൻ) ഹഗ്ഗാ, 2:4.

1028. യഹ്മായി (യഹോവ കാത്തുസൂക്ഷിക്കുന്നു) 1ദിന, 7:2.

1029. യഹ്ലയേൽ (ദൈവം കാത്തിരിക്കുന്നു) സംഖ്യാ, 26:26.

1030. യഹ്സെയാവ് (യഹോവ കാണുന്നു) എസ്രാ, 10:15.

1031. യഹ്സേര (ദൈവം തിരികെ വിളിക്കുന്നു) 1ദിന, 9:12.

1032. യഹ്സേൽ (ദൈവം ഭിന്നിപ്പിക്കുന്നു) സംഖ്യാ, 26:48.

യാ

1033. യാക്കാൻ (അവൻ അവരെ പീഡിപ്പിക്കട്ടെ) 1ദിന, 1:42.

1034. യാക്കീം (ദൈവം സ്ഥാപിക്കും) 1ദിന, 8:19.

1035. യാക്കേ (കുറ്റമില്ലാത്ത) സദൃ, 30:1.

1036. യാക്കോബ് (ഉപായി) ഉല്പ, 25:26.

1037. യാഖീൻ (അവൻ ഉറപ്പിക്കും) ഉല്പ,46:10. 

1038. യാദാ (അവൻ അറിയുന്നു) 1ദിന, 2:28.

1039. യാദോൻ (ന്യായാധിപൻ (നെഹെ, 3:7.

1040. യാഫീയ (ദൈവം പ്രകാശിപ്പിക്കുന്നു) 2ശമൂ, 5:15.

1041. യാഫെത്ത് (അവൻ വർദ്ധിപ്പിക്കും) ഉല്പ, 5:32.

1042. യാബാൽ (ജലപ്രവാഹം) ഉല്പ, 4:20.

1043. യാബീൻ (അവൻ അറിയുന്നു) യോശു, 11:1.

1044. യാബേശ് (വരണ്ടത്) 2രാജാ, 15:10.

1045. യാമീൻ (വലങ്കൈ) ഉല്പ, 46:10.

1046. യായീർ (പ്രബുദ്ധൻ) 1ദിന, 2:22.

1047. യായീറൊസ് (ദൈവം പ്രകാശിപ്പിക്കുന്നു) മർക്കൊ, 5:22.

1048. യാരഹ് (അമാവാസി) ഉല്പ, 10:27.

1049. യാരാ (തേൻ) 1ദിന, 9:42.

1050. യാരീബ് (പ്രതിയോഗി) 1ദിന, 4:24.

1051. യാരെ-ഓരെഗീം (നെയ്ത്തുകാരൻ്റെ വനങ്ങൾ) 2ശമൂ, 21:19.

1052. യാരെദ് (ഇറക്കം) ഉല്പ, 5:15.

1053. യാരെശ്യാവ് (യഹോവ പോഷിപ്പിക്കുന്നവൻ) 1ദിന, 8:27.

1054. യാരേദ് (ഇറക്കം) 1ദിന, 1:2.

1055. യാരോഹ (മൃദുലൻ) 1ദിന, 5:14.

1056. യാല (കാട്ടാട്) നെഹെ, 7:58.

1057. യാലോൻ (യഹോവ സൂക്ഷിക്കുന്നു) 1ദിന, 4:17.

1058. യാവാൻ (വഞ്ചകൻ) ഉല്പ, 10:2.

1059. യാശുബി-ലേഹെം (അപ്പം മടക്കിക്കൊടുക്കുന്നവൻ (1ദിന, 4:22.

1060. യാശൂബ് (അവൻ മടങ്ങിവരും) സംഖ്യാ, 26:24.

1061. യാശേൻ (നിദ്രാലു) 2ശമൂ, 23:32.

1062. യാശോബെയാം (ജനം മടങ്ങിവരട്ടെ) 1ദിന, 27:2.

1063. യാസന്യാവ് (യഹോവ കേൾക്കുന്നു) 2രാജാ, 25:23.

1064. യിസീയേൽ (ദൈവം നിർമ്മിക്കുന്നു) 1ദിന, 27:21.

1065. യാസീസ് (അവൻ പ്രമുഖനാക്കുന്നു) 1ദിന, 27:31.

1066. യാസു (അവർ ചെയ്യും) എസ്രാ, 10:37.

1067. യാസോൻ (സൗഖ്യം) പ്രവൃ, 17:5.

യി

1068. യിഗാൽ (അവൻ വീണ്ടെടുക്കുന്നു) 2ശമൂ, 23:36.

1069. യിത്ത്മാ (അനാഥത്വം) 1ദിന, 11:46.

1070. യിത്രാ (സമൃദ്ധി) 2ശമൂ, 17:25.

1071. യിത്രാൻ (സമൃദ്ധി) ഉല്പ, 36:26.

1072. യിത്രെയാം (ജനത്തിൽ ശേഷിച്ചവർ) 2ശമൂ, 3:5.

1073. യിത്രോ (അതിവിശിഷ്ടൻ) പുറ, 3:1.

1074. യിഥ്രോൻ (ആനുകൂല്യം) 1ദിന, 7:37.

1075. യിഥ്രെയാം (ജനത്തിൻ്റെ ശേഷിപ്പ്) 1ദിന, 3:3.

1076. യിദലാഹ് (അവൻ കരയുന്നു) ഉല്പ, 22:22.

1077. യിദ്ദോ (മനോഹരമായ) 1ദിന, 27:21.

1078. യിദ്ബാശ് (തേനൊത്ത) 1ദിന, 4:3.

1079. യിപ്താഹ് (അവൻ തുറക്കും) യോശ, 15:43.

1080. യിഫ്താഹ് (അവൻ തുറക്കും) ന്യായാ, 11:1.

1081. യിഫ്ദേയ (യഹോവ വീണ്ടെടുക്കുന്നു) 1ദിന, 8:25.

1082. യിബ്നെയാവ് (യഹോവയാൽ പണിയപ്പെട്ടു) 1ദിന, 9:8.

1083. യിബ്സാം (സുരഭിലം) 1ദിന, 7:2.

1084. യിബ്ഹാർ (യഹോവ തിരഞ്ഞെടുത്തു) 2ശമൂ, 5:15.

1085. യിമ്നാ (സൗഭാഗ്യം) ഉല്പ, 46:17.

1086. യിമ്രാ (കടുപ്പം) 1ദിന,7:36.

1087. യിമ്ല (ദൈവം അവനെ നികത്തും) 1രാജാ, 22:8.

1088. യിരീയാവ് (യഹോവ എന്നെ കാണുന്നു) യിരെ, 37:13.

1089. യിരെമ്യാവ് (യഹോവ ഉയർത്തും) യിരെ, 1:1.

1090. യിശി (എൻ്റെ രക്ഷ) 1ദിന,2:31.

1091. യിശ്പാ (അവൻ നഗ്നൻ) 1ദിന, 8:16.

1092. യിശ്ഫാൻ (അവൻ മറയ്ക്കുന്നു) 1ദിന, 8:22.

1093. യിശ്ബാക് (അവൻ വിടുവിക്കും) ഉല്പ, 25:2.

1094. യിശബീ-ബെനോബ് (അവൻ നോബിൽ പാർക്കുന്നു) 2ശമൂ, 21:16.

1095. യിശ്മ (ഏകാന്തത) 1ദിന, 4:2.

1096. യിശ്മയ്യാവ് (യഹോവ കേൾക്കും) 1ദിന, 27:19.

1097. യിശ്മായേൽ (ദൈവം കേൾക്കും)ഉല്പ, 16:15.

1098. യിശ്മെരായി (അവൻ എന്നെ സൂക്ഷിക്കും) 1ദിന, 8:18.

1099. യിശ്യാവ് (യഹോവ നല്കും) 1ദിന, 7:3.

1100. യിശ്വാ (അവൻ തുല്യമാക്കും) ഉല്പ, 46:17.

1101. യിശ്വി (അവൻ എന്നോടൊത്തിരിക്കും) സംഖ്യാ, 26:44.

1102. യിശ്ശായി (എൻ്റെ കൈവശമുണ്ട്) രൂത്ത്, 4:17.

1103. യിശ്ശീയാവ് (യഹോവ മറക്കട്ടെ) 1ദിന, 12:6.

1104. യിശ്ശ്യാവ് (യഹോവ വായ്പ കൊടുത്തു) 1ദിന, 24:25.

1105. യിസ്മഖ്യാവ് (യഹോവ നിലനിർത്തും) 2ദിന, 31:13.

1106. യിസ്രി (എൻ്റെ സൃഷ്ടിതാവ്) 1ദിന, 25:11.

1107. യിസ്രെയേൽ (ദൈവം വിതയ്ക്കും) 1ദിന, 4:3.

1108. യിസ്ഹാക്ക് (ചിരി) ഉല്പ,17:19.

1109. യിസ്ഹാർ (തിളങ്ങുന്ന എണ്ണ) പുറ, 6:18.

യു

1110. യുസ്തൊസ് (നീതിമാൻ) പ്രവൃ, 1:23.

യൂ

1111. യൂഖൽ (യഹ്യോവ ശക്തൻ) യിരെ, 38:3.

1112. യൂത്തിക്കൊസ് (ഭാഗ്യവാൻ) പ്രവൃ, 20:8.

1113. യൂദാ (സ്തുതി) മത്താ, 10:4.

1113. യൂനിയാവ് (യൗവ്വനക്കാരൻ) റോമ, 16:7.

1114. യൂബാൽ (സംഗീതം) ഉല്പ, 4:21.

1115. യൂബുലൊസ് (നല്ല ഉപദേഷ്ടാവ്) 2തിമൊ, 4:21.

1116. യൂലിയൊസ് (മൃദുവായ മുടിയുള്ളവൻ) പ്രവൃ, 27:1.

1117. യൂശബ്-ഹേസെദ് (കരുണ യഥാസ്ഥാനപ്പെട്ടിരിക്കുന്നു) 1ദിന,3:20.

യെ

1118. യെക്കമെയാം (ജനം എഴുന്നേല്ക്കും) 1ദിന, 23:19.

1119. യെക്കമ്യാവ് (യഹോവ എഴുന്നേല്ക്കും) 1ദിന, 2:41.

1120. യെക്കൂഥീയേൽ (ദൈവം താങ്ങും) 1ദിന, 4:18.

1121. യെഖൊന്യാവ് (യഹോവ സ്ഥാപിക്കും) 1ദിന, 3:16.

1122. യെഖൊല്യാ (യഹോവ പ്രാപ്തൻ) 2ദിന, 26:3.

1123. യെതൂർ (അടക്കം ചെയ്തു) ഉല്പ, 25:15.

1124. യെഥേത്ത് (ആണി) ഉല്പ, 36:40.

1125. യെദായാവ് (യഹോവ അറിയുന്നു) 1ദിന, 4:37.

1126. യെദയ്യാവ് (യഹോവ അറിയുന്നു) എസ്രാ, 2:36.

1127. യെദീദ്യാവ് (യഹോവയ്ക്ക് പ്രിയൻ) 2ശമൂ, 12:25.

1128. യെദീയയേൽ (ദൈവത്താൽ അറിയപ്പെട്ടവൻ) 1ദിന, 7:6.

1129. ശെദൂഥൂൻ (സ്തുതി) 1ദിന, 16:38.

1130. യെഫുന്ന (സജ്ജൻ) സംഖ്യാ, 13:6.

1131. യെഫുന്നെ (അവൻ നേരിടും) 1ദിന, 7:38.

1132. യെബെരെഖ്യാവ് (യഹോവയാൽ അനുഗ്രഹീതൻ) യെശ, 8:2.

1133. യെമുവേൽ (ദൈവത്തിൻ്റെ നാൾ) ഉല്പ, 46:10.

1134. യെയഥ്രായി (യഹോവ നയിക്കുന്നവൻ) 1ദിന, 6:23.

1135. യെയീയേൽ (ദൈവം നീക്കിക്കളയുന്നു) 1ദിന, 9:35.

1136. യെയൂവേൽ (ദൈവം നീക്കിക്കളയുന്നു) 1ദിന, 9:6.

1137. യെയൂശ് (അവൻ സഹായിക്കും) ഉല്പ, 36:5.

1138. യെരഹ്മയേൽ (ദൈവം അനുകമ്പ കാട്ടും) 1ദിന, 2:9.

1139. യെരീയേൽ (ദൈവം കാണുന്നു) 1ദിന, 7:1.

1140. യെരീബായി (എൻ്റെ പോരാട്ടങ്ങൾ) 1ദിന, 11:46.

1141. യെരീമോത്ത് (ഉന്നത സ്ഥലങ്ങൾ) 1ദിന, 7:7.

1142. യെരീയാവ് (യഹോവ കാണുന്നു) 1ദിന, 23:19.

1143. യെരേമായി (ഉന്നതൻ) എസ്രാ, 10:33.

1144. യെരേമോത്ത് (സ്ഥൂലഗോത്രൻ) 1ദിന, 23:23.

1145. യെരോഹാം (അവനു അനുകമ്പ ലഭിക്കട്ടെ) 1ശമൂ, 1:1.

1146. യെവൂശ് (ഉപദേഷ്ടാവ്) 1ദിന, 7:10.

1147. യെവൂസ് (ഉപദേഷ്ടാവ്) 1ദിന, 8:10.

1148. യെശയ്യാവ് (യഹോവ രക്ഷ ആകുന്നു) യെശ, 1:1.

1149. യെശരേല (ദൈവത്തോടു നേരുള്ളവൻ) 1ദിന, 25:2,14.

1150. യെശീശ (വൃദ്ധൻ) 1ദിന, 5:14.

1151. യശോഹായാവ് (യഹോവ താഴ്മയുളവൻ) 1ദിന, 4:36.

1152. യെസന്യാവ് (യഹോവ കേൾക്കുന്നു) 2രാജാ, 25:23.

1153. യെസോഹർ (പ്രഭാകരൻ) 1ദിന, 4:7.

1154. യെഹലലേൽ (ദൈവത്തെ വാഴ്ത്തുന്നവൻ) 1ദിന, 4:15.

1155. യെഹല്ലെലേൽ (ദൈവത്തെ സ്തുതിക്കുന്നു) 2ദിന, 29:12.

1156. യെഹസീയേൽ (ദൈവത്തെ കണ്ടു) 1ദിന, 16:6.

1157. യെഹസ്ക്കീയാവ് (യഹോവ ബലപ്പെടുത്തുന്നു) 2ദിന, 28:12.

1158. യെഹീയാവ് (യഹോവ ജീവിക്കുന്നു) 1ദിന, 15:24.

1159. യെഹീയേൽ (ദൈവം ജീവിക്കുന്നു) 1ദിന,15:18.

1160. യെഹൂബ്ബാ (ഗുപ്തൻ) 1ദിന, 7:34.

1161. യെഹൂ (യഹോവയാണ് അവൻ) 1ദിന, 2:38.

1162. യഹൂഖൽ (യഹോവ ശക്തൻ) യിരെ, 37:3.

1163. യെഹൂദാ (വാഴ്ത്തപ്പെടട്ടെ) ഉല്പ, 29:35.

1164. യെഹൂദി (യെഹൂദൻ) യിരെ, 36:23.

1165. യെഹൂബ്ബാ (ഗുപ്തൻ) 1ദിന, 7:34.

1166. യെഹൂവേൽ (ദൈവം ജീവിക്കുന്നു) 2ദിന, 29:14.

1167. യെഹെസ്ക്കേൽ (ദൈവം ബലപ്പെടുത്തും) യെഹെ, 1:1.

1168. യെഹോനാഥാൻ (യഹോവ നല്കി) 1ദിന, 27:25.

1169. യെഹോയാക്കീം (യഹോവ ഉറപ്പിച്ചു) 2രാജാ, 23:34.

1170. യെഹോയാഖീൻ (യഹോവ ഉറപ്പിക്കും) 2ദിന, 36:9.

1171. യെഹോയാദ (യഹോവ അറിയുന്നു) 2ശമൂ, 8:18.

1172. യെഹോയാരീബ് (യഹോവ വ്യവഹരിക്കും) 1ദിന, 24:7.

1173. യെഹോരാം (യഹോവ ഉന്നതൻ) 2രാജാ, 3:1.

1174. യെഹോവദ്ദാ (യഹർവ അലങ്കരിക്കുന്നു) 1ദിന, 8:36.

1175. യഹോവദ്ദാൻ (യഹോവ സന്തോഷിക്കുന്നു) 2രാജാ, 14:2.

1176. യെഹോവാശ് (യഹോവ തന്നു) 2രാജാ, 11:21.

1177. യെഹോവാഹാസ് (യഹോവ പിടിച്ചിരിക്കുന്നു (2രാജാ, 23:30.

1178. യഹോശാഫാത്ത് (യഹോവ ന്യായം വിധിച്ചു) 2ദിന, 17:1.

1179. യഹോശൂവ (യഹോവ രക്ഷ ആകുന്നു) 1ദിന, 7:27.

1180. ശെഹോസാദാക് (യഹോവ നീതീകരിച്ചു) 1ദിന, 6:14.

1181. യെഹോസാബാദ് (യഹോവ ദാനം ചെയ്തു) 2രാജാ, 12:21.

1182. യെഹോഹാനാൻ (യഹോവ അനുകൂലം) 1ദിന, 26:3.

1183. യെഹ്ദെയാവ് (യഹോവ ഐക്യമാണ്) 1ദിന, 24:20.

യേ

1184. യേഥെർ (സമൃദ്ധി) ന്യായാ, 9:18.

1184. യേരെദ് (അവരോഹണം) 1ദിന, 4:18.

1185. യേശു (യഹോവ രക്ഷയാകുന്നു) കൊലൊ, 4:11.

1186. യേശുവ, യേശൂവ (യഹോവ തന്നെ രക്ഷ) 1ദിന, 24:11.

1187. യേശെബെയാം (പിതാവിൻ്റെ പീഠം) 1ദിന, 24:13.

1188. യേശെർ (നേര്) 1ദിന, 2:18.

1189. യേസെർ (ഉദ്ദേശ്യം) ഉല്പ, 46:24.

1190. യേഹൂ (അവൻ യഹോവയാണ്) 1ദിന, 2:38.

യൊ

1191. യൊക്താൻ (എളിമ) ഉല്പ, 10:25.

1192. യൊക്ശാൻ (കെണികൾ) ല്പ, 25:2.

1193. യൊഗ്ളി (പ്രവാസി) സംഖ്യാ, 34:22.

1194. യൊത്ബ (പ്രസാദം) 2രാജാ, 29:19.

1195. യൊരോബെയാം (ജനം കലഹിക്കും) 1രാജാ, 11:26.

1196. യൊർക്കെയാം (ജനം ശൂന്യമാണ്) 1ദിന, 2:44.

1197. യൊശ്ബെക്കാശാ (കാഠിന്യത്തിൽ ഇരിക്കുന്നു) 1ദിന, 25:4.

യോ

1198. യോക്കീം (യഹോവ ഉയർത്തുന്നു) 1ദിന, 4:22.

1199. യോഥാം (യഹോവ നേരുള്ളവൻ) ന്യായാ, 9:5.

1200. യോദാ (അവൻ സ്തുതിക്കപ്പെടും) ലൂക്കൊ, 3:26.

1201. യോനാ (പ്രാവ്) 2രാജാ, 14:25.

1202. യോനാം (കൃപ നല്കുന്ന യഹോവ) ലൂക്കൊ, 3:30.

1203. യോനാഥാൻ (യഹോവ നല്കി) ന്യായാ, 18:30.

1204. യോനാദാബ് (യഹോവ നല്കുന്നു) 2ശമൂ, 13:3.

1205. യോബാബ് (കൂകുന്നവൻ) 1ദിന, 1:23.

1206. യോയാക്കീം (യഹോവ ഉറപ്പിക്കുന്നു) നെഹെ, 12:10.

1207. യോയാദ (യഹോവ അറിയുന്നു) നെഹെ, 3:6.

1208. യോയാരീബ് (യഹോവ പൊരുതുന്നു) എസ്രാ, 8:16.

1209. യോരാം (യഹോവ ഉന്നതൻ) 2ശമൂ, 8:9.

1210. യോരീം (യഹോവ ഉന്നതൻ) ലൂക്കൊ, 3:29.

1211. യോവാബ് (യഹോവ പിതാവ്) 2ശമൂ, 2:18.

1212. യോവാശ് (യഹോവ തന്നു) 2ദിന, 24:1.

1213. യോവാഹ് (യഹോവ സഹോദരനാണ്) 1ദിന, 26:4.

1214. യോവേദ് (യഹോവ സാക്ഷി) നെഹെ, 11:7.

1215. യോവേൽ (യഹോവ ദൈവം) 1ദിന, 5:4.

1216. യോവെലാ (അവൻ പ്രയോജനപ്പെടട്ടെ) 1ദിന,12:7.

1217. യോവേസെർ (യഹോവ സഹായം) 1ദിന, 12:6.

1218. യോശവ്യാവ് (യഹോവ തുല്യമാക്കും) 1ദിന, 11:46.

1219. യോശാ (യഹോവ തുല്യമാക്കും) 1ദിന, 4:34.

1220. യോശാഫാത്ത് (യഹോവ ന്യായം വിധിക്കുന്നു) 1ദിന, 11:43.

1221. യോശിബ്യാവ് (യഹോവയോടൊപ്പം പാർക്കുന്നവൻ) 1ദിന, 4:35.

1222. യോശീയാവ് (ദൈവം സൗഖ്യമാക്കി) 2രാജാ, 21:26 

1223. യോശുവ (യഹോവ രക്ഷയാകുന്നു) 1ദിന, 7:27.

1224. യോശേബ്-ബശ്ശേബത്ത് (നീ എന്നെ ജ്ഞാനിയാക്കും) 2ശമൂ, 23:8.

1225. യോസാഖാർ (യഹോവ ഓർമ്മിച്ചു) 2രാജാ, 12:21.

1226. യോസാദാക് (യഹോവ നീതിമാൻ) എസ്രാ, 3:2.

1227. യോസാബാദ് (യഹോവയാൽ നല്കപ്പെട്ട) 1ദിന, 12:4.

1228. യോസീഫ്യാവ് (യഹോവ വർദ്ധിപ്പിക്കും) എസ്രാ, 8:10.

1229. യോസെ (ഉദാത്തമായ) മത്താ, 13:55.

1230. യോസേഫ് (അവൻ കൂട്ടിച്ചേർക്കും) ഉല്പ, 10:32.

1231. യോഹന്നാൻ (യഹോവ കൃപാലുവാണ്) മത്താ, 10:3.

1232. യോഹാ (യഹോവ ജീവൻ നല്കുന്നു) 1ദിന, 8:16.

1233. യോഹാനാൻ (യഹോവ കൃപാലുവാണ്) 2രാജാ, 25:22.

1234. രദ്ദായി (ചവിട്ടിമെതിക്കൽ) 1ദിന, 2:14.

1235. രഫാ (ദൈവം സൗഖ്യമാക്കി) 1ദിന, 8:2.

1236. രമാ (വിറയൽ) ഉല്പ,10:7.

1237. രമ്യാവ് (യഹോവ ഉന്നതൻ) എസ്രാ, 10:25.

1238. രയമ്യാവ് (യഹോവ ഇടിമുഴക്കി) നെഹെ,7:7.

1239. രഹം (അനുകമ്പ) 1ദിന, 2:44.

രാം

1240. രാം (ഉന്നതൻ) രൂത്ത്, 4:19.

രാ

1241. രാഫ (ദൈവം സൗഖ്യമാക്കി) 1ദിന, 8:2.

1242. രാഫു (സുഖപ്രാപ്തൻ) സംഖ്യാ, 13:9.

രി

1243. രിന്നാ (ഉച്ചനാദം) 1ദിന, 4:20.

1244. രിമ്മോൻ (മാതളനാരകം) 2ശമൂ, 4:2.

1245. രിസ്യാ (ആനന്ദം) 1ദിന, 739.

രീ

1246. രീഫത്ത് (ഉക്തമായ) ഉല്പ, 10:3.

1247. രീബായി (യഹോവയോട് അപേക്ഷിച്ചു) 2ശമൂ, 23:29.

രൂ

1248. രൂഫൊസ് (ചുവന്ന) മർക്കൊ, 15:21.

1249. രൂബേൻ (നോക്കൂ! ഒരു മകൻ) ഉല്പ, 29:32.

രെ

1250. രെഗൂ (സഹവസിക്കുക) ലൂക്കൊ, 3:35.

1251. രെഫായാവ് (യഹോവ സൗഖ്യമാക്കുന്നു) 1ദിന, 7:2.

1252. രെഫായേൽ (ദൈവം സൗഖ്യമാക്കുന്നു) 1ദിന, 26:7.

1253. രെമല്യാവ് (യഹോവ അലങ്കരിക്കുന്നു) 2രാജാ, 15:25.

1254. രെയായാവ് (യഹോവ കണ്ടു) 1ദിന, 5:4.

1255. രെയൂ (സഖി) ഉല്പ, 11:19.

1256. രെയൂവേൽ (ദൈവത്തിൻ്റെ സ്നേഹിതൻ) ഉല്പ, 36:4.

1257. രെയേലയാവ് (യഹോവ പേടിപ്പിച്ചു) എസ്രാ, 2:2.

1258. രെസീൻ (കൂട്ടുവ്യാപാരികൾ) യെശ, 7:1.

1259. രെസോൻ (പ്രഭു) 1രാജാ, 11:23.

1260. രെഹബെയാം (ജനസംവർദ്ധകൻ) 1രാജാ, 14:21.

1261. രെഹബ്യാവ് (യഹോവ വലുതാക്കി) 1ദിന, 23:17.

1262. രെഹൂം (കരുണയുള്ളവൻ) നെഹെ, 12:3.

1263. രെഹോബ് (വിശാലസ്ഥലം) 2ശമൂ, 8:3.

രേ

1264. രേക്കെം (നാനാവർണ്ണം) സംഖ്യാ, 31:8.

1265. രേഖാബ് (തേരാളി) 2ശമൂ, 4:2.

1266. രേഗെം (സഖി) 1ദിന, 2:47.

1267. രേഗെം-മേലെക് (രാജസഖി) സെഖ, 7:2.

1268. രേഫഹ് (സമ്പത്ത്) 1ദിന,7:25.

1269. രേഫാൻ (ശുഷ്ക്കിച്ച) പ്രവൃ, 7:43.

1270. രേബ (നാലാമത്തെ) സംഖ്യാ, 31:8.

1271. രേമെത്ത് (ഉന്നതി) യോശു, 19:21.

1272. രേയി (സഖി) 1രാജാ, 1:8.

1273. രേശെഫ് (ജ്വാല) 1ദിന, 7:25.

1274. രേസ (അദ്ധ്യക്ഷൻ) ലൂക്കൊ, 3:27.

രൊ

1275. രൊഹ്ഗാ (ആരവം) 1ദിന, 7:34.

രോ

1276. രോമംതി-ഏസെർ (ഞാൻ സഹായം ഉയർത്തി) 1ദിന, 25:4.

1278. രോശ് (തല) ഉല്പ, 46:21.

1279. റബ്-ശാക്കെ (പ്രഭുക്കന്മാരുടെ തലവൻ) 2രാജാ, 18:17.

റെ

1280. റെഗൂവേൽ (ദൈവസഖി) പുറ, 2:18.

1281. ലദ (നിയമം) 1ദിന, 4:21.

1282. ലദാൻ (നിയമത്തിൽ നില്ക്കുക) 1ദിന,7:25.

1283. ലപ്പീദോത്ത് (പന്തങ്ങൾ) ന്യായാ, 4:4.

1284. ലയീശ് (സിംഹം) 1ശമൂ, 25:44.

1285. ലഹ്മി (എൻ്റെ ആഹാരം) 1ദിന, 20:5.

ലാ

1286. ലാബാൻ (വെൺമ) ഉല്പ, 28:5.

1287. ലാമെക്ക് (ശക്തൻ) ഉല്പ, 4:18.

1288. ലായേൽ (ദൈവത്തിൻ്റേത്) സംഖ്യാ, 3:24.

1289. ലാസർ (ദൈവസഹായം) ലൂക്കൊ, 16:20.

1290. ലാഹദ് (അലസൻ) 1ദിന, 4:2.

ലി

1291. ലിക്കെഹി (ജ്ഞാനം) 1ദിന, 7:19.

1292. ലിബ്നി (ശുഭ്രം) 1ദിന, 6:29.

ലീ

1293. ലീനൊസ് (പാശം) 2തിമൊ, 4:21.

ലു

1294. ലുസാന്യാസ് (ദുഃഖത്തെ അകറ്റുന്നു) ലൂക്കൊ, 3:1.

1295. ലുസിയാസ് (വിടുവിക്കുന്നവൻ) പ്രവൃ, 24:7.

ലൂ

1296. ലൂക്കൊസ് (പ്രകാശം നല്കുന്ന) കൊലൊ, 4:14.

1297. ലൂക്യൊസ് (ശോഭയുള്ള) പ്രവൃ, 13:1.

ലെ

1298. ലെത്തൂശീം (ചുറ്റിക) ഉല്പ, 25:3.

1299. ലെബാന (വെളുത്ത) എസ്രാ, 2:45.

1300. ലെമൂവേൽ (ദൈവത്തിൻ്റേത്) സദൃ, 31:1.

1301. ലെയുമ്മീം (ജനതകൾ) ഉല്പ, 25:3.

ലേ

1302. ലേവി (പറ്റിച്ചേരൽ) ഉല്പ, 29:34.

ലോ

1303. ലോ-അമ്മീ (എൻ്റെ ജനമല്ല) ഹോശേ, 1:9.

1304. ലോതാൻ (പുതപ്പ്) ഉല്പ, 36:20.

1305. ലോത്ത് (പുതപ്പ്) ഉല്പ, 11:27.

1306. വയെസാഥാ (കാറ്റുപോലെ ശക്തനാണ്) എസ്ഥേ, 9:9.

ശം

1307. ശംഗർ (അധികാരം) ന്യായാ, 5:6.

1308. ശംശെരായി (സൂര്യപ്രകാശം) 1ദിന, 8:26.

1309. ശംഹൂത് (ഏകന്തത) 1ദിന, 27:8.

1310. ശദ്രക് (രാജകീയം) ദാനീ, 1:7.

1311. ശബ്ബെഥായി (ശബ്ബത്ത് ജാതൻ) എസ്രാ, 10:15.

1312. ശമൂവേൽ (ദൈവം കേട്ടു) 1ശമൂ, 1:20.

1313. ശമ്മാ (നാശം) 1ദിന, 7:37.

1314. ശമ്മായി (യഹോവ കേട്ടു) 1ദിന, 2:28.

1316. ശമ്മുവ (പ്രസിദ്ധൻ) സംഖ്യാ, 13:4.

1317. ശമ്മോത്ത് (നാശം) 1ദിന, 11:27.

1318. ശയഫ് (ഖണ്ഡം) 1ദിന, 2:49.

1319. ശയസ്ഗസ് (സുന്ദരിയുടെ ദാസൻ) എസ്ഥേ, 2:14.

1320. ശരേസെർ (അഗ്നിയുടെ പ്രഭു) 2രാജാ, 19:37.

1321. ശഥലീയേൽ (ദൈവത്തോട് ചോദിച്ചു) ലൂക്കൊ, 3:27.

1322. ശലാം (അങ്കുഷം) ലൂക്കൊ, 3:36.

1323. ശലോമോൻ (സമാധാന പൂർണ്ണൻ) 2ശമൂ, 12:24.

1324. ശല്മനേസെർ (ഷുല്മാൻ ദേവൻ പ്രമുഖനാണ്) 2രാജാ,17:3.

1325. ശല്മാ (കഞ്ചുകം) 1ദിന, 2:51.

1326. ശല്മാൻ (അഗ്നി ആരാധകൻ) ഹോശേ, 10:14.

1327. ശല്മായി (എൻ്റെ കഞ്ചുകം) എസ്രാ, 2:46.

1328. ശല്ലൂം (പ്രതിഫലം) 2രാജാ, 15:10.

1329. ശല്ലൂൻ (ദൈവശിക്ഷ) നെഹെ, 3:15.

1330. ശവ്ശാ (ആഭിജാത്യം) 1ദിന, 18:16.

1331. ശഹരയീം (ദ്വിസന്ധ്യ) 1ദിന, 8:8.

ശാ

1332. ശാഗേ (അലഞ്ഞുതിരിയൽ) 1ദിന, 11:34.

1333. ശാഫാം (ആത്മവിശ്വാസമുള്ള) 1ദിന, 5:12.

1334. ശാഫാത്ത് (ദൈവം ന്യായം വിധിക്കുന്നു) സംഖ്യാ, 13:5.

1335. ശാഫാൻ (പാറമുയൽ) 2രാജാ, 22:3.

1336. ശാമാ (അവൻ കേട്ടു) 1ദിന, 11:44.

1337. ശാമീർ (മുള്ള്) 1ദിന, 24:24.

1338. ശാമെർ (സംരക്ഷിക്കപ്പെട്ടു) 1ദിന, 6:46.

1339. ശാരായി (വിടുവിക്കുന്നവൻ) എസ്രാ, 10:40.

1340. ശാരാർ (ദൃഢം) 2ശമൂ, 23:33.

1341. ശാലഹ് (അങ്കുരം) ഉല്പ, 11:12.

1342. ശാലെഹ് (ആലേഖ്യം) ഉല്പ, 10:26.

1343. ശാവൂൽ (ആഗ്രഹിക്കുക) ഉല്പ, 46:10.

1344. ശാശക് (അഭിലാഷം) 1ദിന, 8:15.

1345. ശാശായി (കുലീനൻ) എസ്രാ, 10:40.

ശി

1346. ശിംശായി (പ്രഭാപൂർണ്ണമായ) എസ്രാ, 4:8.

1347. ശിംശോൻ (ചെറുസൂര്യൻ) ന്യായാ, 13:24.

1348. ശിത്രായി (എൻ്റെ ഉദ്യോഗസ്ഥർ) 1ദിന, 27:29.

1349. ശിനാബ് (പിതാവിൻ്റെ മഹത്വം) ഉല്പ, 14:2.ശിഫി (സമൃദ്ധി) 1ദിന,4:27.

1350. ശിഫ്താൻ (ന്യായാധിപ വിധി) സംഖ്യാ, 34:24.

1351. ശിമി (കീർത്തിപെട്ട) 1ദിന, 8:21.

1352. ശിമെയ (പ്രസിദ്ധി) 1ദിന, 6:39.

1353. ശിമെയാ (കീർത്തി) 1ദിന, 6:30.

1354. ശിമെയാം (അവരുടെ കീർത്തി) 1ദിന, 9:38.

1355. ശിമെയാത്ത് (ജനശ്രുതി) 2രാജാ, 12:21.

1356. ശിമെയി (പ്രസിദ്ധൻ) സംഖ്യാ, 3:18.

1357. ശിമെയോൻ (കേട്ടു) ഉല്പ, 29:33.

1358. ശിമോൻ (പാറ) മത്താ, 10:2.

1359. ശിമ്യോൻ (കേട്ടു) ലൂക്കൊ, 2:25.

1360. ശിമ്രാത്ത് (കാവൽ) 1ദിന, 8:21.

1361. ശിമ്രി (അവധാനമുള്ള) 1ദിന, 4:37.

1362. ശിമ്രീത്ത് (ജാഗരൂകമായ) 2ദിന, 24:26.

1363. ശിമ്രോൻ (ഉന്നതസ്ഥിതി) ഉല്പ, 46:13.

1364. ശിമ്രോൻ-മെരോൻ (മെരോൻ്റെ ഉന്നതസ്ഥിതി) യോശു, 12:20.

1365. ശില്ലേം (മടക്കിക്കൊടുത്ത) ഉല്പ, 46:24.

1366. ശില്ശാ (അത്യുത്സാഹമുള്ള) 1ദിന, 7:37.

1367. ശില്ഹി (യഹോവ അയച്ചു) 1രാജാ, 22:42.

1368. ശില്ഹീം (അസ്ത്രങ്ങൾ) യോശു, 15:32.

ശീ

1369. ശീമോൻ (പാഴ്നിലം) 1ദിന, 4:20.

1370. ശീലാസ് (വൃക്ഷനിബിഡമായ) പ്രവൃ, 15:22.

1371. ശീശ (യഹോവ വാദിക്കുന്നു) 1രാജാ, 4:3.

1372. ശീശക് (ചണനൂലിനോടുള്ള ആത്യാഗ്രഹം) 1രാജാ, 11:40.

ശു

1373. ശുപ്പീം (സർപ്പങ്ങൾ) 1ദിന, 7:12.

ശൂ

1374. ശൂഥേലഹ് (തകർക്കുന്ന ശബ്ദം) സംഖ്യാ, 26:35.

1375. ശൂനി (ഭാഗ്യമുള്ള) ഉല്പ, 46:16.

1376. ശൂബായേൽ (ദൈവത്തീൻ്റെ അടിമ) 1ദിന, 24:20.

1377. ശൂവഹ് (ഐശ്വര്യം) ഉല്പ, 25:2.

1378. ശൂവാ (സമൃദ്ധി) ഉല്പ, 38:2.

1379. ശൂവാൽ (ചെന്നായ്) 1ദിന, 7:36.

1380. ശൂഹാം (കുഴി കുഴിക്കുന്നവൻ) സംഖ്യാ, 26:42.

ശെ

1381. ശെഖന്യാവ് (യഹോവ വസിക്കുന്നു) 1ദിന, 24:11.

1382. ശെഖേം (തോൾ) ഉല്പ, 33:19.

1383. ശെഗൂബ് (ഉദാത്തമായ) 1രാജാ, 16:34.

1384. ശെഥർ-ബോസ്നായി (ശോമയുടെ നക്ഷത്രം) എസ്രാ, 5:3.

1385. ശെദേയൂർ (ശദ്ദായി വെളിച്ചമാണ്) സംഖ്യാ, 1:5.

1386. ശെനസ്സർ (ഉജ്ജലമായ നേതാവ്) 1ദിന, 3:18.

1387. ശെബൂവരൽ (ദൈവബദ്ധൻ) 1ദിന, 23:16.

1388. ശെമയി (എൻ്റെ ജനശ്രുതി) ലൂക്കൊ, 3:26.

1389. ശെമയ്യാവ് (യഹോവ കേടു) 1രാജാ, 12:22.

1390. ശെമര്യാവ് (യഹോവ സംരക്ഷിക്കുന്നു) 1ദിന, 12:5.

1391. ശെമായ (പ്രസിദ്ധി) 1ദിന, 12:3.

1392. ശെമീദാവ് (ജ്ഞാനി) സംഖ്യാ, 26:32.

1393. ശെമീരാമോത്ത് (അത്യുന്നതനാമം) 1ദിന, 15:18. 

1394. ശെമൂവേൽ (ദൈവം കേട്ടു) സംഖ്യാ, 24:20.

1395. ശെമെയാവ് (യഹോവ കേട്ടു) 1ദിന, 4:37.

1396. ശെമേബെർ (ഉയർന്ന പാലായനം) ഉല്പ, 14:2.

1397. ശെയര്യാവ് (യഹോവ മാനിക്കുന്നു) 1ദിന, 9:44.

1398. ശെയല്തീയേൽ (ഞാൻ ദൈവത്തോട് ചോദിച്ചു) എസ്രാ, 3:2.

1399. ശെയാർ-യാശൂബ് (ഒരു ശേഷിപ്പ് മടങ്ങിവരും) യെശ, 7:3.

1400. ശെയാൽ (യാചന) എസ്രാ, 10:29.

1401. ശെയെരാ (ചാർച്ചക്കാരി) 1ദിന, 7:34. 

1402. ശെയോരീം (യവം) 1ദിന, 24:8.

1403. ശെരൂഗ് (ശാഖ) ഉല്പ, 11:20.

1404. ശെലൂമീയേൽ (ദൈവസമാധാനം) സംഖ്യാ, 1:6.

1405. ശെലോമി (സമാനാനത്തിൽ) സംഖ്യാ, 34:27.

1406. ശെലോമോത്ത് (സമാധാനപൂർണ്ണം) 1ദിന, 24:22.

1407. ശെവാ (യഹോവ വാദിക്കുന്നു) 1ദിന, 2:49.

1408. ശെഹര്യാവ് (യഹോവയുടെ ഉദയം) 1ദിന, 8:26.

ശേ

1409. ശേം (പേര്) ഉല്പ, 5:32.

1410. ശേത്ത് (നിയമിച്ചു) ഉല്പ, 4:25.

1411. ശേഥാർ (നക്ഷത്രം) എസ്യേ, 1:13.

1412. ശേൻ (പല്ല്) 1ശമൂ, 7:12.

1413. ശേബ (ഏഴ്) 1ദിന, 5:13.

1414. ശേബെർ (സിംഹം) 1ദിന, 2:48.

1415. ശേമ (കേൾക്ക) 1ദിന, 8:13.

1416. ശേമാ (കേൾക്കുക) നെഹെ, 8:4.

1417. ശേമെർ (സൂക്ഷിച്ചുവെക്കുക) 1രാജാ, 16:24.

1418. ശേമേർ (സൂക്ഷിപ്പുകാരൻ) 1രാജാ, 7:32.

1419. ശേരെബ്യാവ് (യഹോവ അത്യുക്ഷ്ണം അയച്ചു) എസ്രാ, 8:18.

1420. ശരരെശ് (വേര്) 1ദിന, 7:16.

1421. ശേലഹ് (അങ്കുരം) 1ദിന, 1:18.

1422. ശേലാ (അപേക്ഷ) ഉല്പ, 38:5.

1423. ശേലെമ്യാവ് (യഹോവ മടക്കിക്കൊടുത്തു) 1ദിന, 26:14.

1424. ശേലെശ് (ഇച്ഛാശക്തി) 1ദിന, 7:35.

1425. ശേശാൻ (കുലീനൻ) 1ദിന, 2:31.

1426. ശേശായി (വെളുപ്പൻ) സംഖ്യാ, 13:22.

1427. ശെശ്ബസ്സർ (തീയുടെ ആരാധകൻ) എസ്രാ, 1:8.

ശോ

1428. ശോഫക് (വർദ്ധനവ്) 1ദിന, 19:16.

1429. ശോബക് (വികസനം) 2ശമൂ, 10:16.

1430. ശോബൽ (പ്രവഹിക്കുന്ന) 1ദിന, 4:1.

1431. ശോബാബ് (കലഹപ്രിയൻ) 1ദിന, 2:18. 

1432. ശോബായി (തിളങ്ങുന്ന) എസ്രാ, 2:42.

1433. ശോബാൽ (ഒഴുകുന്ന) ഉല്പ, 36:20. 

1434. ശോബി (മഹത്തായ) 2ശമൂ, 17:27.

1435. ശോബേക് (മുക്തമാക്കുക) നെഹെ, 10:24.

1436. ശോമേർ (സൂക്ഷിപ്പുകാരൻ) 2രാജാ, 12:21.

1437. ശോഹം (ഗോമേദകം) 1ദിന, 24:27.

1438. ശൗൽ (ദൈവത്തോട് ചോദിച്ചു) 1ശമൂ, 9:2.

1439. സംഗർ-നെബോ (നെബോ കൃപാവുവായിരിക്കട്ടെ) യിരെ, 39:3.

1440. സക്കായി (കപടമില്ലാത്ത) ലൂക്കൊ, 19:2).

1441. സക്കൂർ (സ്മൃതൻ)സംഖ്യാ, 13:4.

1442. സഖര്യാവ് (യഹോവ ഓർക്കുന്നു) യെശ, 8:2.

1443. സത്ഥൂ (അവൻ്റെ പ്രകാശം) നെഹെ,7:13.

1444. സഥൂ (അവൻ്റെ പ്രകാശം) നയഹെ, 10:14.

1445. സൻബല്ലത്ത് (അംഗബലം) നെഹെ, 2:10.

1446. സൻഹേരീബ് (സീൻ സഹോദരന്മാരെ വർദ്ധിപ്പിച്ചു) 2ദിന, 32:22.

1447. സഫ് (പടിവാതിൽ) 2ശമൂ, 21:18.

1448. സബൂദ് (ദത്തം) എസ്രാ, 8:14.

1449. സബ്താ (ആകർഷിക്കുന്ന) ഉല്പ, 10:7.

1450. സബ്തെക്കാ (വിസ്മയിപ്പിക്കുന്ന) ഉല്പ, 10:7.

1451. സബ്ദി (ദൈവം നല്കി) യോശു, 7:1.

1452. സബ്ദീയേൽ (ദൈവം നല്കി) 1ദിന, 27:2.

1453. സബ്ബായി (നിഷ്ക്കളങ്കൻ) എസ്രാ, 10:28.

1454. സമ്ലാ (കഞ്ചുകം) ഉല്പ, 36:36.

1455. സരേസർ (തീയുടെ പ്രഭു) സെഖ, 7:2.

1456. സർഗ്ഗോൻ (സൂര്യൻ്റെ പ്രഭു) യെശ, 20:1.

1457. സർസെഖീം (ഷണ്ഡന്മാരുടെ പ്രഭു) യിരെ, 39:3.

1458. സല്മായി (എൻ്റെ നന്ദി) നെഹെ, 7:48.

1459. സല്മുന്ന (സംരക്ഷണം നഷ്ടപ്പെട്ടു) ന്യായാ, 8:5.

1460. സല്മോൻ (ഇരുട്ട്) 2ശമൂ, 23:26.

1461. സല്ലായി (തൂക്കിയ) നെഹെ, 11:8.

1462. സല്ലൂ (തൂക്കിയ) നെഹെ, 11:7.

സാ

1463. സാഖാർ (കൂലി) 1ദിന, 11:35.

1464. സാഖ്യാവ് (വിളംബരം) 1ദിന, 8:10.

1465. സാദോക് (നീതിമാൻ) 1ദിന, 24:2.

1466. സാപ്നത്ത്-പനേഹ് (മഹത്തായ വിശ്രമത്തിൻ്റെ ഭണ്ഡാരം) ഉല്പ, 41:45.

1467. സാബാദ് (ദൈവം നല്കി) 1ദിന, 2:36.

1468. സാബൂദ് (ദാനം) 1രാജാ, 4:2.

1469. സാരഹ് (ഉദയം) മത്താ, 1:3.

1470. സാരാഫ് (സർപ്പം) 1ദിന, 4:22.

1471. സാലാഫ് (അവമാനം) നെഹെ, 3:30.

1472. സാലൂ (തൂക്കിയ) സംഖ്യാ, 25:14.

1473. സാവാൻ (അശാന്തം) ഉല്പ, 36:27.

1474. സാസാ (തിളക്കം) 1ദിന, 2:33.

1475. സാഹം (വെറുപ്പ്) 2ദിന, 11:19.

സി

1476. സിക്രി (അവിസ്മരണീയമായ) പുറ, 6:21.

1477. സിത്രി (യഹോവയുടെ സംരക്ഷണം) പുറ, 6:22.

1478. സിദെക്കീയാവ് (യഹോവ നീതിമാൻ) 1ദിന, 3:15.

1479. സിപ്പായി (അതിര്) 1ദിന, 20:4.

1480. സിപ്പോർ (കുരുകിൽ) സംഖ്യാ, 22:2.

1489. സിഫ്യോൻ (നിരീക്ഷകൻ) ഉല്പ, 46:16.

1490. സിബെയോൻ (ചായമിട്ട) ഉല്പ, 36:2.

1491. സിബ്ബെഖായി (നെയ്ത്തുകാരൻ) 2ശമൂ, 21:18.

1492. സിബ്യാവ് (പെൺമാൻ) 1ദിന, 8:9.

1493. സിമ്മാ (ലക്ഷ്യം) 1ദിന, 6:20.

1494. സിമ്രാൻ (പാട്ടുകാരൻ) ഉല്പ, 25:2.

1495. സിമ്രി (എൻ്റെ സംഗീതം) സംഖ്യാ, 25:14.

1496. സില്ലെഥായി (നിഴൽ) 1ദിന, 8:20.സില്വാനൊസ് (വൃക്ഷനിബിഡമായ) 2കൊരി, 1:19.

1497. സിസ്മായി (മീവൽപക്ഷി) 1ദിന, 2:40.

സീ

1498. സീഫ് (കോട്ടമതിൽ) 1ദിന, 4:16.

1499. സീഫാ (കോട്ടമതിൽ) 1ദിന, 4:16.

1500. സീബാ (പ്രതിമ) 2ശമൂ, 9:2.

1501. സീയ (ആരവം) 1ദിന, 5:13.

1502. സീയാ (അകന്നുപോകുന്നു) നെഹെ, 7:47.

1503. സീയാഹ (അകന്നുപോകുന്നു) എസ്രാ, 2:47.

1504. സീസാ (പ്രകാശിക്കൽ) 1ദിന, 4:37.

1505. സീസെരാ (യുദ്ധവ്യൂഹം) ന്യായാ, 4:2.

1506. സീഹ (വരണ്ട) എസ്രാ, 2:43.

1507. സീഹോൻ (അജയ്യൻ) സംഖ്യാ, 21:21.

സൂ

1508. സൂഫ് (തേൻകൂട്) 1ശമൂ, 1:1.

1509. സൂർ (പാറ) സംഖ്യാ, 25:15.

1510. സൂരിയേൽ (ദൈവം എൻ്റെ പാറ) സംഖ്യാ, 3:35.

1511. സൂരിശദ്ദായി (സർവ്വശക്തൻ എൻ്റെപാറ) സംഖ്യാ, 1:6.

1512. സൂവാർ (ചെറിയ) സംഖ്യാ, 1:8.

1513. സൂസി (അശ്വാരൂഢൻ) സംഖ്യാ, 13:11.

1514. സൂഹ (തൂത്തുവാരൽ) 1ദിന, 7:36.

സെ

1515. സെക്കുന്തൊസ് (രണ്ടാമത്തെ) പ്രവൃ, 20:4.

1516. സെഖര്യാവ് (യഹോവ ഓർമ്മിക്കുന്നു) 1ദിന, 5:7.

1517. സെഥൂർ (മർമ്മം) സംഖ്യാ, 13:13.

1518. സെഫന്യാവ് (യഹോവ മറയ്ക്കുന്നു) 1ദിന, 6:36.

1519. സെഫീ (വിക്ഷാഗോപുരം) ഉല്പ, 36:11.

1520. സെഫോൻ (കാത്തിരുപ്പ്) സംഖ്യാ, 26:15.

1521. സെബദ്യാവ് (യഹോവ നല്കി) 1ദിന, 8;15.

1522. സെബാ (നീ കുടിക്ക) ഉല്പ, 10:7.

1523. സെബായീം (മാനുകൾ) നെഹെ, 7:59.

1524. സെബീനാ (വാങ്ങി) എസ്രാ, 10:43.

1525. സെബൂൽ (ഉദാത്തമായ) ന്യായാ, 9:28.

1526. സെബൂലൂൻ (വാസം) ഉല്പ, 30:19.

1527. സെബെദി (എൻ്റെ ദാനം) മത്താ, 4:21.

1528. സെമഖ്യാവ് (യഹോവ സഹിച്ചു) 1ദിന, 26:7.

1529. സെമീരാ (സംഗീതം) 1ദിന, 7:8.

1530. സെരഹ്യാവ് (യഹോവ എഴുന്നേറ്റു) 1ദിന, 6:6.

1531. സെരായാവ് (യഹോവ ഭരണാധികാരിയാണ്)

1532. സെരി (നിർമ്മിക്കുക) 1ദിന, 25:3.

1533. സെരൂബ്ബാബേൽ (ബാബേലിൻ്റെ വിത്ത്) എസ്രാ, 3:2.

1534. സെരൂഗ് (കൂട്ടിപ്പിടിച്ച) ലൂക്കൊ, 3:35.

1535. സെരൂയാ (പൂർണ്ണമനസ്സുള്ള) 1രാജാ, 11:26.

1536. സെർഗ്ഗ്യൊസ് പൗലൊസ് (വിവേകമുള്ള മനുഷ്യൻ) പ്രവൃ, 13:7.

1537. സെറോർ (ഭരണധിപൻ) 1ശമൂ, 9:1.

1538. സെലോഫഹാദ് (ഭയമോചനം)സംഖ്യാ, 26:33.

സേ

1539. സേഖെർ (ജ്ഞാപകം) 1ദിന, 8:31.

1540. സേഥാൻ (ഒലിവുമരം) 1ദിന, 7:10.

1541. സേനാസ് (സ്യൂയസിൻ്റെ ദാനം) തീത്തൊ,3:13.

1542. സേബ് (ചെന്നായ്) ന്യായാ, 7:25.

1543. സേബഹ് (യാഗം) ന്യായാ, 8:5.

1544. സേരെഹ് (ഉദയം) ഉല്പ, 38:28.

1545. സേരെത്ത് (പ്രതാപം) 1ദിന, 4:9.

1546. സേരെദ് (ആശങ്ക) ഉല്പ, 46:14.

1547. സേറഹ് (ഉദയം) ഉല്പ, 36:11.

1548. സേലെദ് (ഹർഷം) 1ദിന, 2:30.

സോ

1549. സോ (ഗോപ്യമായ) 2രാജാ, 17:4.

1550. സോഖോ (മുൾപ്രദേശം) 1ദിന, 4:18.

1551. സോതായി (മാറ്റാവുന്ന) എസ്രാ, 2:55.

1552. സോദി (അറിവ്) സംഖ്യാ, 13:10.

1553. സോപത്രൊസ് (പിതാവിൻ്റെ രക്ഷകൻ) പ്രവൃ, 20:4.

1554. സോഫർ (കുരുവി) ഇയ്യോ, 2:11.

1555. സോഫഹ് (കുംഭം) 1ദിന, 7:35.

1556. സോഫായി (തേനീച്ചക്കൂട്) 1ദിന, 6:26.

1557. സോഫേരെത്ത് (അക്ഷരം) നെഹെ, 7:57.

1558. സോബേബ (മന്ദഗതി) 1ദിന, 4:8.

1559. സോസിപത്രൊസ് (പിതാവിൻ്റെ രക്ഷകൻ) റോമ, 16:21.

1560. സോസ്ഥനേസ് (തൻ്റെ ജനതയുടെ രക്ഷകൻ) പ്രവൃ, 18:17.

1561. സോഹർ (വെണ്മ) ഉല്പ, 23:8.

1562. സോഹേത്ത് (മുക്തമാക്കൽ) 1ദിന, 4:20.

സ്

1563. സ്ക്കേവ (മനസ്സറിയാൻ കഴിവുള്ളവൻ) പ്രവൃ, 19:14.

1564. സ്താക്കു (ധാന്യത്തിൻ്റെ അഗ്രം) റോമ, 16:9.

1565. സ്തെഫനാസ് (കിരീടം) 1കൊരി, 1:16.

1566. സ്തെഫാനൊസ് (കിരീടം) പ്രവൃ, 6:3.

1567. ഹക്കാതാൻ (ചെറിയവൻ) എസ്രാ, 8:12.

1568. ഹക്കൂഫ (കൂനൻ) എസ്രാ, 2:51.

1569. ഹക്കർസ് (മുള്ള്) 1ദിന, 24:10.

1570. ഹഖല്യാവ് (യഹോവ പ്രബുദ്ധനാക്കുന്നു) നെഹെ, 1:1.

1571. ഹഖ്മോനി (വിവേകി) 1ദിന, 11:11.

1572. ഹഗാബ (വെട്ടുക്കിളി) എസ്രാ, 2:45.

1573. ഹഗെദോലീം (വലിയവൻ) നെഹെ, 11:14.

1574. ഹഗ്ഗായി (ഉത്സവം) ഹഗ്ഗാ, 1:1.

1575. ഹഗ്ഗീ (ഉത്സവം) ഉല്പ, 46:16.

1576. ഹഗ്ഗീയാവ് (യഹോവയുടെ ഉത്സവം) 1ദിന, 6:30.

1577. ഹഗ്രി (നാടോടി) 1ദിന, 11:38.

1578. ഹതീത (പര്യവേക്ഷണം ചെയ്യുക) എസ്രാ, 2:42.

1579. ഹതീഫ (പിടിച്ചെടുക്കപ്പെട്ട) എസ്രാ, 2:54.

1580. ഹത്തീൽ (അനിശ്ചിതമായ) എസ്രാ, 2:57.

1581. ഹത്തൂശ് (ഒന്നീച്ചുചേർക്കൽ) എസ്രാ, 8:2.

1582. ഹഥത്ത് (ഭീതി) 1ദിന, 4:13.

1583. ഹഥാക് (നേരായി) എസ്ഥേ, 4:6.

1584. ഹദദ് (ഉഗ്രൻ) ഉല്പ, 15:15.

1585. ഹദദേസർ (ഹദദ് സഹായമാണ്) 2ശമൂ, 8:3.

1586. ഹദർ (ആദരവ്) ഉല്പ, 36:39.

1587. ഹദാദ് (ആദരവ്) ഉല്പ, 25:15.

1588. ഹദോരാം (മാന്യമായ ബഹുമാനം) ഉല്പ, 10:26.

1589. ഹദ്ലായി (ദൈവത്തിൻ്റെ ആശ്വാസം) 1ദിന, 28:12.

1590. ഹനനയേൽ (ദൈവം കൃപ കാണിച്ചു) നെഹെ, 3:1.

1591. ഹനന്യാവ് (യഹോവ കൃപാലുവാണ്) 1ദിന, 25:4.

1592. ഹനമയേൽ (ദലവം മനസ്സലിവുള്ളവൻ) യിരെ, 32:7.

1593. ഹനാനി (കൃപാലു) 2ദിന, 16:7.

1594. ഹനോക് (സമർപ്പിതൻ) ഉല്പ, 25:4.

1595. ഹന്നാവ് (കീഴ്പ്പെടുത്തുക) ലൂക്കൊ, 3:2.

1596. ഹന്നീയേൽ (ദൈവകൃപ) സംഖ്യാ, 34:23.

1597. ഹപ്പിസ്സേസ് (തകർക്കൽ) 1ദിന, 24:15.

1598. ഹബക്കൂക് (ആലിംഗനം) ഹബ, 1:1.

1599. ഹബയാവ് (യഹോവ ഒളിപ്പിച്ചു) എസ്രാ, 2:61.

1600. ഹബസിന്യാവ് (യഹോവയുടെ പ്രകാശം) യിരെ, 35:3.

1601. ഹമ്മൂവേൽ (ദൈവക്രോധം) 1ദിന, 4:28.

1602. ഹമ്മെദാഥാ (ചന്ദ്രദത്തൻ) എസ്ഥേ, 3:1.

1603. ഹമ്രാൻ (ആളുകൾ ഉയർത്തപ്പെടുന്നു) 1ദിന, 1:41.

1604. ഹരൂമഫ് (മുറിമൂക്കൻ) നെഹെ, 3:10.

1605. ഹർന്നേഫെർ (നെടുവീർപ്പിടുന്നതായ) 1ദിന, 7:36.

1606. ഹർബ്ബോന (കഷണ്ടിക്കാരൻ) എസ്ഥേ, 1:10.

1607. ഹർശ (മൂകൻ) എസ്രാ, 2:52.

1608. ഹർഹയ്യാവ് (യഹോവയെ ഭയപ്പെടുന്നവൻ) നെഹെ, 3:8.

1609. ഹർഹൂർ (ജ്വലനം) ഏസ്രാ, 2:51.

1610. ഹല്ലോഹേശ് (മന്ത്രിക്കുന്നവൻ) നെഹെ, 3:12.

1611. ഹവീലാ (മണൽപ്രദേശം) ഉല്പ, 10:7.

1612. ഹശബ്നാ (യഹോവ പരിഗണിച്ചു) നെഹെ, 10:25.

1613. ഹശബ്നെയാവ് (യഹോവ കണക്കിട്ടു) നെഹെ, 3:10.

1614. ഹശബ്ന്യാവ് (യഹോവ കരുതുന്നവൻ) നെഹെ, 9:5.

1615. ഹശബ്യാവ് (യഹോവ കണക്കിടുന്നു) 1ദിന, 6:45.

1616. ഹശൂബാ (വിലയേറിയവൻ) 1ദിന, 3:20.

1617. ഹശേം (കൊഴുപ്പ്) 1ദിന, 11:34.

1618. ഹശ്ബദ്ദാന (ദാക്ഷിണ്യമുള്ള ന്യായാധിപൻ) നെഹെ, 8:4.

1619. ഹശ്മോനാ (ശരീരപുഷ്ടി) സംഖ്യാ, 33:29.

1620. ഹശ്ശൂബ് (വിചാരശീലമുള്ള) നെഹെ, 3:11.

1621. ഹസദ്യാവ് (യഹോവയാൽ പുഷ്ടൻ) 1ദിന, 3:20. ഹസനൂവ (രോമഹർഷം) നെഹെ, 11:9.

1622. ഹസർമ്മാവെത്ത് (മൃത്യുഗ്രാമം) യോശു, 15:27.

1623. ഹസായാവ് (യഹോവ കാണുന്നു) നെഹെ, 11:5.

1624. ഹസായേൽ (ദൈവം കാണുന്നു) 2രാജാ, 8:7.

1625. ഹസീയേൽ (ദൈവദർശനം) 1ദിന, 23:9.

1626. ഹസൂഫ (ദ്രുതഗാമി) എസ്രാ, 2:43.

1627. ഹസോ (ദർശനം) ഉല്പ, 22:22.

1628. ഹസോഫേരെത്ത് (ശാസ്ത്രി) എസ്രാ, 2:55.

1629. ഹസ്ര (ന്യുനത) 2ദിന, 34:22.

ഹാം

1630. ഹാം (തപ്തൻ) ഉല്പ, 6:10.

ഹാ

1631. ഹാഗാബ് (വെട്ടുക്കിളി) യസ്രാ, 2:46.

1632. ഹാനാൻ (കൃപാലു) 1ദിന, 8:23.

1633. ഹാനൂൻ (കൃപാലു) 2ശമൂ, 10:1.

1634. ഹാനോക്ക് (സമർപ്പിതൻ) ഉല്പ, 5:18.

1635. ഹാബെൽ (ശ്വാസം) ഉല്പ, 4:2.

1636. ഹാമാൻ (ഗംഭീരമായ) എസ്ഥേ, 3:1.

1637. ഹാമൂൽ (ക്ഷീണിച്ച) ഉല്പ, 46:12.

1638. ഹാമോർ (കഴുത) ഉല്പ, 34:2.

1639. ഹാരാൻ (പർവ്വതവാസി) ഉല്പ, 11:26.

1640. ഹാരീം (പതിമൂക്കൻ) 1ദിന, 24:8.

1641. ഹാരീഫ് (പറിച്ചെടുക്കുന്നു) നെഹെ, 7:24.

1642. ഹാരൂം (ഉന്നതൻ) 1ദിന, 4:8.

1643. ഹാരൂസ് (സ്വർണ്ണം) 2രാജാ, 21:19.

1644. ഹാരേഫ് (നിന്ദ്യം) 1ദിന, 2:51.

1645. ഹാരോവേ (ദർശകൻ) 1ദിന, 2:52.

1646. ഹാശൂം (ധനികൻ) എസ്രാ, 2:19.

ഹി

1647. ഹിദ്ദായി (യഹോവയുടെ സന്തോഷത്തിനായി) 2ശമൂ, 23:30.

1648. ഹില്ക്കീയാവ് (യഹോവയുടെ ഓഹരി) 1ദിന, 6:45.

1649. ഹില്ലേൽ (സ്തുതിച്ചു) ന്യായാ, 12:13.

1650. ഹിസ്ക്കി (എൻ്റെ ബലം) 1ദിന, 8:17.

1651. ഹിസ്ക്കീയാവ് (യൽഓവ എൻ്റെ ബലം) 2രാജാ, 18:1.

ഹീ

1652. ഹീയേൽ (ദൈവം ജീവിക്കുന്നു) 1രാജാ, 16:34.

1653. ഹീരാ (മന്യമായ കുടുംബം) ഉല്പ, 38:1.

1654. ഹീരാം (കുലീനൻ) 2ശമൂ, 5:11.

ഹു

1655. ഹുപ്പ (ആകാശം) 1ദിന, 24:13.

1656. ഹുമനയൊസ് (വിവാഹദേവനായ ഹൈമനെ സംബന്ധിച്ച) 1തിമൊ, 1:19.

1657. ഹുസ്സ (അംഗബലം) 1ദിന, 8:7.

ഹൂ

1658. ഹൂഫാം (തീരദേശവാസി) ഉല്പ, 46:21.

1659. ഹൂരാം (കുലീനജനനം) 1ദിന, 8:5.

1660. ഹൂരായി (ചണത്തുണി നെയ്ത്തുകാരൻ) 1ദിന, 11:32.

1661. ഹൂരി (ചണത്തുണി നെയ്ത്തുകാരൻ) 1ദിന, 5:14.

1662. ഹൂർ (കാരാഗൃഹം) പുറ, 17:12.

1663. ഹൂശ (ധൃതി) 1ദിന,4:4.

1664. ഹൂശാം (ധൃതിശായി) 1ദിന, 1:45.

1665. ഹൂശായി (എൻ്റെ സഹോദരൻ്റെ ദാനം) 2ശമൂ, 15:32.

1666. ഹൂശീം (തിടുക്കം കൂട്ടുന്നവൻ) ഉല്പ, 46:23.

1667. ഹൂൾ (വൃത്തം) ഉല്പ, 10:23.

ഹെം

1668. ഹെംദാൻ (മനോഹരം) ഉല്പ, 36:26.

ഹെ

1669. ഹെനാദാദ് (ഹദദിൻ്റെ പ്രീതി) എസ്രാ, 3:9.

1670. ഹെബ്രോൻ (സഖ്യം) പുറ, 6:18.

1671. ഹെരോദാവ് (വീരോചിതമായ) ലൂക്കൊ, 1:5.

1672. ഹെരോദിയോൻ (വീരോചിതമായ) റോമ, 16:11.

1673. ഹെർമ്മാസ് (ചുറുചുറുക്ക്) റോമ, 16:14.

1674. ഹെർമ്മൊഗനേസ് (ഭാഗ്യജനനം) 2തിമൊ, 1:15.

1675. ഹെർമ്മോസ് (ദൂതൻ) റോമ, 16:14.

1676. ഹെല്കായി (യഹോവ എൻ്റെ അവകാശം) നെഹെ,12:15.

1677. ഹെല്ദായി (ഐഹികമായ) 1ദിന, 27:15.

1678. ഹെസ്യോൻ (ദർശനം) 1രാജാ, 15:18.

1679. ഹെസ്രോ (അടച്ചുകെട്ടിയ) 1ദിന, 11:37.

ഹേ

1680. ഹേഗായി (ഷണ്ഡൻ) എസ്ഥേ, 2:8.

1681. ഹേത്ത് (ഉപദ്രവി) ഉല്പ, 10:15.

1682. ഹേൻ (പ്രസാദം) സെഖ, 6:14.

1683. ഹേഫെർ (കിണർ) സംഖ്യാ, 26:32.

1684. ഹേബെർ (സഖിത്വം) ഉല്പ, 46:17.

1685. ഹേമാം (ഉന്മൂലനം) ഉല്പ,36:22.

1686. ഹേമാൻ (വിശ്വസ്തൻ) 1രാജാ, 4:31.

1687. ഹേറെശ് (മൗനി) 1ദിന, 9:15.

1688. ഹേലി (കയറുന്ന) ലൂക്കൊ, 3:24.

1689. ഹേലെം (പ്രഹരിക്കുന്നവൻ) 1ദിന, 7:35.

1690. ഹേലെക്ക് (അവകാശം) സംഖ്യാ, 26:30.

1691. ഹേലെബ് (പുഷ്ടി) 2ശമൂ, 23:29.

1692. ഹേലെസ് (ശക്തി) 1ദിന, 2:39.

1693. ഹേലോൻ (ശക്തി) സംഖ്യാ, 1:9.

1694. ഹേസീർ (പന്നി) 1ദിന, 24:15.

ഹൊ

1695. ഹൊഫ്നി (നിപുണവാദി) 1ശമൂ, 1:3.

ഹോ

1696. ഹോഥാം (മുദ്രമോതിരം) 1ദിന, 7:32.

1697. ഹോഥീർ (ധാരാളിത്തം) 1ദിന, 25:4.

1697. ഹോദയ്യാവ് (യഹോവയുടെ സ്തുതി) 1ദിന, 5:24.

1698. ഹോദീയാവ് (യഹോവയുടെ പ്രതാപം) 1ദിന, 4:19.

1699. ഹോദ് (ഭാഗ്യം) 1ദിന, 7:37.

1700. ഹോദെവ (യഹോവയുടെ പ്രതാപം) നെഹെ, 7:43.

1701. ഹോദേശ് (മാസം) 1ദിന, 8:9.

1702. ഹോബാബ് (ഇഷ്ടൻ) സംഖ്യാ, 10:29.

1703. ഹോമാം (അമ്പരപ്പ്) 1ദിന, 1:39.

1704. ഹോരാം (ഉന്നതമായ) യോശു, 10:33.

1705. ഹോരി (ഗുഹവാസി) ഉല്പ, 36:20.

1706. ഹോശയ്യാവ് (യഹോവ രക്ഷിച്ചു) നെഹെ, 12:32.

1707. ഹോശാമ (യഹോവ കേട്ടു) 1ദിന, 3:17.

1708. ഹോശേയ (രക്ഷ) സംഖ്യാ, 13:8.

1709. ഹോസ (പ്രത്യാശാപൂർണ്ണം) 1ദിന, 16:38.

1710. ഹോഹാം (യഹോവ പ്രേരിപ്പിക്കുന്നവൻ) യോശു, 10:3.

<— Previous Page

One thought on “ബൈബിളിലെ പേരുകൾ III”

Leave a Reply

Your email address will not be published. Required fields are marked *