തൊഴിലുകൾ

തൊഴിലുകൾ (occupations)

പഴയനിയമത്തിലെ വേലകൾ

“ആറു ദിവസം അദ്ധ്വാനിച്ചു നിന്റെ വേല ഒക്കെയും ചെയ്ക. ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്റെ പുത്രനും പുത്രിയും നിന്റെ വേലക്കാരനും വേലക്കാരത്തിയും നിന്റെ കന്നുകാലികളും നിന്റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു.” (പുറ, 20:9-10; ആവ, 5:13-14)

1. അകമ്പടിനായകൻ (ഉല്പ, 39:1)

2. അടിമ (ഉല്പ 44:9 )

3. അപ്പക്കാരൻ (യിരെ, 37:21)

4. അലക്കുകാരൻ (2രാജാ, 18:17)

5. ആട്ടിടയൻ (ഉല്പ, 13:7)

6. ആഭിചാരകൻ (യെശ, 47:9)

7. ഉഴവുകാരൻ (യെശ, 61:5)

8. ഊഴിയവിചാരകൻ (പുറ, 1:11)

9. എഴുത്തുകാരൻ (യിര, 36:32)

10. ഓരായപ്പണിക്കാർ (യെഹെ, 27:9)

11. കർഷകൻ, കൃഷിക്കാരൻ (ഉല്പ, 4:2)

12. കല്പണിക്കാരൻ (2രാജാ, 12:12)

13. കവർച്ചക്കാരൻ (ന്യായ, 9:25)

14. കാവല്ക്കാരൻ (1ശമൂ, 14:16) 

15. കുശവൻ (യിരെ 18:2)

16. കൗശലപ്പണിക്കാരൻ (പുറ, 313)

17. ക്ഷുരകൻ (യെഹെ, 5:1)

18. ഗൃഹവിചാരകൻ (ഉല്പ, 43:19)

19. ചായം തേയ്ക്കുന്നവൻ (പുറ, 25:5)

20. തച്ചൻ (യെശ, 44:13)

21. തട്ടാൻ (ന്യായ, 17:4)

22. തെലക്കാരൻ (പുറ, 30:25)

23. തോട്ടക്കാരൻ (ഉല്പ, 9:20)

24. ദർശകൻ (1ശമൂ, 9:9)

25. ദാസൻ (ഉല്പ, 24:2)

26. ധാതി (ഉല്പ, 24:59)

27. നായാട്ട് (ഉല്പ, 10:9) 

28. നൂല്ക്കുന്നവൻ (പുറ, 35:25)

29. നെയ്ത്തുകാരൻ (പുറ, 26:1) 

30. ന്യായാധിപൻ (ഉല്പ, 49:16)

31. പടയാളി (സംഖ്യാ, 31:42)

32. പാട്ടുകാരൻ (നെഹെ, 12:42)

33. പാനപാത്രവാഹകൻ (ഉല്പ, 40:1)

34. പുരോഹിതൻ (ഉല്പ, 14:18)

35. പ്രവാചകൻ (ഉല്പ, 20:7)

36. പ്രവാചകി (പുറ, 15:10)

37. പ്രശ്നക്കാരൻ (ആവ, 18:10)

38. ബാല്യക്കാരൻ (ഉല്പ, 187)

39. ഭണ്ഡാരവിചാരകൻ (എസ്രാ, 1:8)

40. മന്ത്രവാദി (ഉല്പ, 41:8)

41. മഹാപുരോഹിതൻ (ലേവ്യ, 21:10)

42. മീൻ പിടുത്തക്കാരൻ (യെശ, 19:8) 43. മുഹൂർത്തക്കാരൻ (ആവ, 18:10

44. രാജഗൃഹവിചാരകൻ (1രാജാ, 4:6)

45. രായസക്കാരൻ (2ശമൂ, 8:17)

46. രോമം കത്രിക്കുന്നവൻ (1ശമൂ, 25:11)

47. വാതിൽ കാവല്ക്കാരൻ (1ദിന, 15:18)

48. വൈദ്യൻ (ഉല്പ, 50:2)

49. ശാസ്ത്രി (1ദിന, 24:6)

50. ശില്പപ്പണി (പുറ, 35:35)

പുതിയ നിയമത്തിലെ തൊഴിലുകൾ

“വേലചെയ്‍വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ. നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു. ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.” (2തെസ്സ, 3:10)

1. ആഭിചാരകൻ (പ്രവൃ, 8:9)

2. ഇടപ്രഭു ( മത്താ, 14:1)

3.  കപ്പൽക്കാർ (വെളി, 18:17)

4. കവർച്ചക്കാരൻ (യോഹ, 18:40)

5. കൂടാരപ്പണിക്കാരൻ (പ്രവൃ, 18:3)

6. കോല്ക്കാർ (പ്രവൃ, 16:35)

7. ഗൃഹവിചാരകന്മാർ (1കൊരി, 4:1)

8. ചുങ്കക്കാരൻ (മത്താ, 9:11)

9. ചെമ്പുപണിക്കാരൻ (2തിമൊ, 4:14)

10. തച്ചൻ (മത്താ, 13:55)

11. തട്ടാൻ (പ്രവൃ, 19:24)

12. തോട്ടക്കാരൻ (ലൂക്കൊ, 13:7)

13. തോല്ക്കൊല്ലൻ (പ്രവൃ, 9:43)

14. ദാസൻ (മത്താ, 8:9)

15. ദേശാധിപതി (13:7)

16. ധർമ്മോപദേഷ്ടാവ് (പ്രവൃ, 5:34)

17. ന്യായശാസ്ത്രി (ലൂക്കൊ, 7:30)

18. പടയാളി (മത്താ, 27:27)

19. പട്ടണമേനവൻ (പ്രവൃ, 19:35)

20. പുരോഹിതൻ (ലൂക്കൊ, 1:8)

21. പ്രഭാഷകൻ (2പത്രൊ, 2:5)

22. പ്രവാചകൻ (മർക്കൊ, 11:32)

23. പ്രവാചകി (ലൂക്കൊ, 2:36)

24. ബാല്യക്കാരൻ, ഭൃത്യൻ (മത്താ, 8:6)

25. ഭണ്ഡാരവിചാരകൻ (റോമ, 16:23)

26. മന്ത്രവാദി (പ്രവൃ, 19:13)

27. മഹാപുരോഹിതൻ (മത്താ, 2:4)

28. മൂപ്പന്മാർ (പ്രവൃ, 5:21)

29. മീൻപിടുത്തക്കാർ (മത്താ, 4:18)

30. യാചകൻ (മർക്കൊ, 10:46)

31. റബ്ബി (മത്താ, 23:7)

32. വില്പനക്കാരി (പ്രവൃ, 16:14)

33. വേശ്യ (മത്താ, 21:31)

34. വൈദ്യൻ (കൊലൊ, 4:14)

35. ശതാധിപൻ (മത്താ, 8:5)

36. ശില്പവിദ്യ (പ്രവൃ, 17:29)

37. ശാസ്ത്രി (മർക്കൊ, 1:22)

38. ശിഷ്യൻ (യോഹ, 9:28)

39. ശിശുപാലകൻ (ഗലാ, 3:24)

40. സഹസ്രാധിപതി (അപ്പൊ, 25:23)