പുതിയനിയമത്തിലെ സ്ത്രീകൾ
1. അപ്പിയ
2. ഈസബേൽ
3. എലീശബെത്ത്
4. കന്ദക്ക
5. ക്ലോവ
6. ക്ലൗദിയ
7. തബീഥാ
8. താമാർ
9. ത്രുഫൈന
10. ത്രുഫോസ
11. ദമരീസ്
12. ദ്രുസില്ല
13. നുംഫാ
14. പെർസിസ്
16. ഫേബ
17. ബത്ത്-ശേബ
18. ബർന്നീക്ക
22. മറിയ (യാക്കോബിന്റെയും യോസെയുടെയും അമ്മ)
25. മാർത്ത
26. യുവൊദ്യ
27. യൂനിക്ക
28. യൂലിയ
29. യോഹന്നാ
30. രാഹാബ്
31. രൂത്ത്
32. രോദാ
33. റാഹേൽ
34. റിബെക്കാ
35. ലുദിയ
36. ലോവീസ്
37. ശലോമ (സെബദിപുത്രന്മാരുടെ അമ്മ)
38. ശൂശന്ന
39. ശെബാ രാജ്ഞി
40. സഫീര
41. സാറാ
42. സുന്തുക
43. ഹന്നാ
44. ഹവ്വാ
45. ഹാഗാർ
46. ഹെരോദ്യ
പുതിയനിയമത്തിൽ പേർ പറയാത്ത സ്ത്രീകൾ
1. അയ്യായിരം പുരുഷന്മാർക്കൊപ്പം ഭക്ഷിച്ച സ്ത്രീകൾ – (മത്താ, 14:21)
2. കണ്ണുനീർ കൊണ്ട് യേശുവിന്റെ പാദം കഴുകിയ സ്ത്രീ – (ലൂക്കോ, 7:37-38)
3. കനാന്യസ്ത്രീ – (മത്താ, 15:21)
4. കർത്താവിൽ വിശ്വസിച്ച സ്ത്രീകൾ – (പ്രവൃ, 5:14)
5. കല്ലറ കാണാൻ വന്ന മറ്റു സ്ത്രീകൾ – ലൂക്കൊ, 24:10)
6. കൈസര്യയിലെ ഫിലിപ്പൊസിൻ്റെ പ്രവാചകിമാരായ നാലു കന്യകമാർ – (പ്രവൃ, 21:8-9)
7. ക്രൂശു ചുമക്കുന്ന യേശുവിനെ നോക്കി വിലപിച്ച സ്ത്രീകൾ – (ലൂക്കോ, 23:27-28)
8. ഗലീലയിൽ നിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകൾ – (മത്താ, 27:55)
9. തെസ്സലൊനീക്കയിലെ മാന്യരായ യവന സ്ത്രീകൾ – (പ്രവൃ, 17:4,12)
10. ദമസ്കൊസിലെ ക്രിസ്തീയ സ്ത്രീകൾ – (പ്രവൃ, 9:2)
11. ദുരാത്മാക്കളും വ്യാധികളും സൗഖ്യമായ സ്ത്രീകൾ – ((ലൂക്കോ, 8:2)
12. ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്ത്രീകൾ – (1പത്രൊ, 13:5)
13. നയിനിലെ വിധവ – (ലൂക്കോ, 7:11-12)
14. നാലായിരം പുരുഷന്മാർക്കൊപ്പം ഭക്ഷിച്ച സ്ത്രീകൾ – (മത്താ, 15:38)
15. ‘നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമള്ളവ’ എന്നു യേശുവിനോടു പറഞ്ഞ സ്ത്രീ – (ലൂക്കൊ, 11:27)
16. നെരെയൂസിൻ്റെ സഹോദരി – (റോമ, 16:15)
17. പത്രൊസിൻ്റെ അമ്മായിയമ്മ – (മത്താ, 8:14)
18. പത്രൊസിനെ ചോദ്യം ചെയ്ത് വേലക്കാരി – (മത്താ, 26:69)
19. പത്രൊസിനെ ചോദ്യം ചെയ്ത മറ്റൊരുത്തി – (മത്താ, 26:71)
20. പിറവിക്കുരുടൻ്റെ അമ്മ – (യോഹ, 9:1-3)
21. പാപിനിയായ സ്തീ — (ലൂക്കോ, 7:36-48)
22. പീലാത്തൊസിൻ്റെ ഭാര്യ – (മത്താ, 27:19)
23. പൗലൊസിൻ്റെ പെങ്ങൾ – (പ്രവൃ, 23:16)
24. ഫറവോന്റെ മകൾ – (പ്രവൃ, 7:21)
25. ഫിലിപ്പിയിലെ സ്ത്രീകൾ – (പ്രവൃ, 16:11-13)
26. ഭക്തിയുള്ള മാന്യസ്ത്രീകൾ -(പ്രവൃ, 13:50)
27. മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടിയ സ്ത്രീകൾ – (എബ്രാ, 11:35)
28. മാന്യനായകി – (2യോഹ, 1:2)
29. മാളികമുറിയിൽ അപ്പൊസ്തലന്മാർക്കൊപ്പം പ്രാർത്ഥന കഴിച്ച സ്ത്രീകൾ – (പ്രവൃ, 1:13-14)
30. മോശെയുടെ അമ്മ – (എബ്രാ, 11:23)
31. യവനഭാഷക്കാരുടെ വിധവമാർ – (പ്രവൃ, 6:1)
32. യായീറോസിൻ്റെ മകൾ – (മർക്കൊ, 5:22-23)
33. യായീറൊസിൻ്റെ ഭാര്യ – (മർക്കൊ, 5:40)
34. യിസ്രായേലിൽ ഉണ്ടായിരുന്ന വിധവമാർ – (ലൂക്കോ, 4:25)
35. യേശു സൗഖ്യമാക്കിയ കൂനിയായ സ്ത്രീ – (ലൂക്കോ, 13:11)
36. യേശുവിന്റെ അമ്മയുടെ സഹോദരി – (യോഹ, 19:25)
36. യേശുവിനെ പരിമളതൈലം പൂശിയ സ്ത്രീ – (മത്താ, 26:7)
37. യേശുവിന്റെ സഹോദരിമാർ – (മത്താ, 13:56)
38. രക്തസ്രവക്കാരി സ്ത്രീ – (മർക്കൊ, 5:25)
39. രൂഫൊസിൻ്റെ അമ്മ – (റോമ, 16:13)
40. ലോത്തിന്റെ ഭാര്യ – (ലൂക്കോ, 17:32)
41. വെളിച്ചപ്പാടത്തിയായ ബാല്യക്കാരത്തി – (പ്രവൃ, 16:16)
42. വ്യഭിചാരത്തിൽ പിടികൂടിയ സ്ത്രീ – (യോഹ, 8:3-4)
43. ശമര്യസ്ത്രീ – (യോഹ, 4:7)
44. ശ്രീഭണ്ഡാരത്തിൽ രണ്ടു കാശിട്ട ദരിദ്രരായ വിധവ – (മർക്കൊ, 12:41-44)
45. ശൗൽ ഉപദ്രവിച്ച സ്ത്രീകൾ – (പ്രവൃ, 8:3)
46. സാരെപ്തയിലെ വിധവ – (ലൂക്കോ, 4:26)
47. സോരിലെ സ്ത്രീകൾ – (പ്രവൃ, 21:5)
48. സ്നാനമേറ്റ ശമര്യ സ്ത്രീകൾ (പ്രവൃ, 8:13)
49. ഹെരോദ്യയുടെ മകൾ – (മത്താ, 14:6)