ബൈബിളിലെ പേരുകൾ II

മുഴുവൻ പേരുകളും, അർത്ഥവും, വേദഭാഗവും

1. അംബ്ലിയാത്തൊസ് (വിശാലമായ) റോമ, 16:8.

2. അംസി (ശക്തൻ) 1ദി, 6:46.

3. അക്ബോർ (ചുണ്ടെലി) ഉല്പ, 36:38.

4. അക്ശാപ്പ് (ആഭിചാരം) യോശു, 12:20.

5. അക്കാൻ (പിണഞ്ഞത്) ഉല്പ, 36:27.

6. അക്കൂബ് (വഞ്ചകൻ) 1ദിന, 3:24.

7. അക്വിലാസ് (കഴുകൻ) പ്രവൃ, 18:2.

8. അഖായിക്കൊസ് (അഖായക്കാരൻ) 1കൊരി, 16:17.

9. അഗബൊസ് (വെട്ടുക്കിളി) പ്രവൃ, 11:28.

10. അഗ്രിപ്പാവ് (ജനനത്തിൽ വേദനയുണ്ടാക്കുന്നവൻ) പ്രവൃ, 25:13.

11. അത്ഥായി (ഉചിതമായ) 1ദിന, 2:35.

12. അഥല്യാവ് (യഹോവ ശക്തൻ) 1ദിന, 8:26.

13. അഥായാവ് (യഹോവ സഹായി) നെഹെ, 11:4.

14. അഥെലായി (യഹോവ ഉന്നതൻ) എസ്രാ, 10:28.

15. അദല്യാ (ബഹുമാന്യൻ) എസ്ഥേ, 9:8.

16. അദായാവ് (യഹോവ അലങ്കരിക്കുന്നു) 2രാജാ, 22:1.

17. അദായി (യഹോവയുടെ നീതി) 1ദിന, 27:29.

18. അദീനാ (കൃശം) 1ദിന, 11:42.

19. അദീനോ (കൃശൻ) 2ശമൂ, 23:8.

20. അദീയേൽ (ദൈവത്തിൻ്റെ ഭൂഷണം) 1ദിന, 4:31.

21. അദോനീക്കാം (ശത്രുവിൻ്റെ കർത്താവ്) എസ്രാ, 2:13.

22. അദോനീ-ബേസെക്ക് (ബേസെക്കിൻ്റെ പ്രഭു) ന്യായാ, 1:5.

23. അദോനീയാവ് (യഹോവ എൻ്റെ കർത്താവ്) 2ശമൂ, 4:3.

24. അദോനീരാം (ഉന്നതനായ കർത്താവ്) 1രാജാ, 4:6.

25. അദോനീ-സേദെക്ക് (നീതിയുടെ കർത്താവ്) യോശു, 10:3.

26. അദോരാം (ഉന്നതനായ കർത്താവ്) 1രാജാ, 12:18.

27. അദ്ദാർ, ആരെദ് (മേതികളം) 1ദിന, 8:3.

28. അദ്ദി (ഭൂഷണം) ലൂക്കോ, 3:28.

29. അദ്നാ (ആനന്ദം) നെഹെ, 12:15.

30. അദ്നാഹ് (ആനന്ദം) 1ദിന, 12:20.

31. അദ്ബെയേൽ (ദൈവത്തിൻ്റെ ശിക്ഷണം) ഉല്പ, 25:13.

32. അദ്മാഥാ (കർ വർണ്ണൻ) എസ്ഥേ, 1:14.

33. അദ്രമ്മേലേക്ക് (അദാർ രാജാവാണ്) 2രാജാ, 19:37.

34. അദ്രീയേൽ (ദൈവത്തിൻ്റെ ആട്ടിൻ കൂട്ടം) 1ശമൂ, 21:8.

35. അനന്യാവ് (യഹോവ സംരക്ഷിക്കുന്നു) നെഹെ, 3:23.

36. അനന്യാസ് (യഹോവ കൃപാലുവാണ്) പ്രവൃ, 5:1.

37. അനാക്ക് (അതികായൻ) സംഖ്യാ, 13:22.

38. അനാത്ത് (ഉത്തരം) ന്യായാ, 3:31.

39. അനാഥോത്ത് (പ്രാർത്ഥനയുടെ ഉത്തരം) 1ദിന, 7:8.

40. അനാനി (മേഘാവൃതം) 1ദിന, 3:24.

41. അനാവ് (ഉത്തരം) ഉല്പ, 36:24.

42. അനായാവ് (യഹോവ ഉത്തരം അരുളി) നെഹെ, 8:4.

43  അനീയാം (ജനവിലാപം) 1ദിന, 7:19.

44. അന്തിപ്പാസ് (പിതാവിനെപ്പോലെ) വെളി, 2:13.

45. അന്ത്രയാസ് (പുരുഷത്വമുള്ളവൻ) മത്താ, 4:18.

46. അന്ത്രൊനിക്കൊസ് (നരഞ്ജയൻ) റോമ, 16:7.

47. അന്ഥോഥ്യാവ് (യഹോവയുടെ ഉത്തരം) 1ദിന, 8:24.

48. അപ്പയീം (നാസാദ്വാരങ്ങൾ) 1ദിന, 2:30.

49. അപ്പെലേസ് (വേർപെട്ടവൻ) റോമ, 16:10.

50. അപ്പൊല്ലോസ് (അപ്പൊളോ ദേവനുള്ളവൻ) പ്രവൃ, 18:24.

51. അഫീഹ് (ഞാൻ ജീവിക്കും) 1ശമൂ, 9:1.

52. അബഗ്ദ്ധാ (സമൃദ്ധി) എസ്ഥേ, 1:10.

53. അബീ-അല്ബോൻ (വീരപിതാവ്) 2ശമൂ, 23:31.

54. അബീത്തൂബ് (നന്മയുടെ പിതാവ്) 1ദിന, 8:11.

55. അബീദാ (ജ്ഞാനത്തിൻ്റെ പിതാവ്) ഉല്പ, 25:4.

56. അബീദാൻ (ന്യായവിധിയുടെ പിതാവ്) സംഖ്യാ, 1:11.

57. അബീനാദാബ് (പിതാവ് മഹാമനസ്കൻ) 1ശമൂ, 7:1.

58. അബീനോവാം (പിതാവ് കൃപാലുവാകുന്നു) ന്യായാ, 6:4.

59. അബീമയേൽ (ദൈവം എൻ്റെ പിതാവ്) ഉല്പ, 10:26.

60. അബീമേലെക്ക് (മേലെക്ക് എൻ്റെ പിതാവ്) ഉല്പ, 20:2.

61. അബീയാം (യഹോവ എൻ്റെ പിതാവ്) 1രാജാ, 14:31.

62. അബീയാവ് (യഹോവ എൻ്റെ പിതാവ്) 1ശമൂ, 8:2.

63. അബീയാസാഫ് (പിതാവ് കൂട്ടിച്ചേർക്കുന്നു) പുറ, 6:24.

64. അബീരാം (എൻ്റെ പിതാവ് ഉന്നതൻ) സംഖ്യാ, 16:1.

65. അബീശായി (ദാനങ്ങളുടെ പിതാവ്) 1ശമൂ, 26:6.

66. അബീശാലോം (സമാധാനത്തിൻ്റെ പിതാവ്) 1രാജാ, 15:2.

67. അബീശൂർ (ചുവരിൻ്റെ പിതാവ്) 1ദിന, 2:28.

68. അബീശൂവ (രക്ഷയുടെ പിതാവ്) 1ദിന, 6:5.

69. അബീഹൂ (യഹോവ എൻ്റെ പിതാവ്) പുറ, 6:23.

70. അബീഹൂദ് (പ്രശസ്തിയുടെ പിതാവ്) 1ദിന, 8:3.

71. അബീയേൽ (ദൈവം എൻ്റെ പിതാവ്) 1ശമൂ, 9:1.

72. അബീയേസെർ (പിതാവ് സഹായം) യോശു, 17:2.

73. അബീഹയിൽ (ശൗര്യത്തിൻ്റെ പിതാവ്) സംഖ്യാ, 3:35.

74. അബീഹൂദ് (പ്രശസ്തിയുടെ പിതാവ്) മത്താ, 1:13.

75. അബേദ്-നെഗോ (നെബോയുടെ ദാസൻ) ദാനി, 1:7.

76. അബ്യാഥാർ (വൈശിഷ്ട്യത്തിൻ്റെ പിതാവ്) 1ശമൂ, 22:20.

77. അബ്ദ (ദാസൻ) 1രാജാ, 4:6.

78. അബ്ദി (യഹോവയുടെ ദാസൻ)1ദിന, 6:44.

79. അബ്ദീയേൽ (ദൈവത്തിൻ്റെ ദാസൻ) 1ദിന, 5:15.

80. അബ്ദേൽ (ദൈവദാസൻ) യിരെ, 36:26.

81. അബ്ദോൻ (പാദസേവ ചെയ്യുന്നവൻ) ന്യായാ, 12:13.

82. അബ്നേർ (പ്രകാശത്തിൻ്റെ പിതാവ്) 1ശമൂ, 14:50.

83. അബ്ശാലോം (സമാധാനത്തിൻ്റെ പിതാവ്) 2ശമൂ, 3:3).

84. അബ്രാം (ഉന്നത പിതാവ്) ഉല്പ, 11:26.

85. അബ്രാഹാം (ബഹുജാതികൾക്ക് പിതാവ്) ഉല്പ, 17:5.

86. അമര്യാവ് (യഹോവയാൽ വാഗ്ദത്തം ചെയ്യപ്പെട്ട) 1ദിന, 6:5.

87. അമശെസായി (ഭാരം ചുമക്കുനവൻ) നെഹെ, 11:13.

88. അമസ്യാവ് (യഹോവ ബലപ്പെടുത്തുന്നു) 2ദിന, 17:16.

89. അമാലേക് (താഴ്വരയിൽ താമസിക്കുന്നവൻ) ഉല്പ, 36:12.

90. അമാസ (ഭാരം) 2ശമൂ, 17:25.

91. അമാസായി (ഭാരപൂർണ്ണം) 1ദിന, 6:25.

92. അമിത്ഥായി (വിശ്വസ്തൻ) 2രാജാ, 14:25.

93. അമ്നോൻ (വിശ്വസ്തൻ) 2ശമൂ, 3:2.

94. അമ്മീനാദാബ് (ഉദാരശീലരായ ജനം) മത്താ, 1:4.

95. അമ്മീയേൽ ദൈവജനം) സംഖ്യാ, 13:12.

96. അമ്മീശദ്ദായി (സർവ്വശക്തൻ്റെ ജനം) സംഖ്യാ, 1:12.

97. അമ്മീസാബാദ് (എൻ്റെ ജനത്തെ സൂക്ഷിക്കുന്നു) 1ദിന, 27:6.

98. അമ്മീഹൂദ് (മഹത്വമുള്ള ജനം) സംഖ്യാ, 1:10.

99. അമ്മോൻ, ബെൻ-ആമ്മീ (ഒരു ജനം) ഉല്പ, 19:38.

100. അമ്രാം (ഉന്നതജനം) പുറ, 6:18.

101. അമ്രാഫെൽ (ശക്തരായജനം) ഉല്പ, 14:1.

102. അയ്യാവ് (നിലവിളി) ഉല്പ, 36:24.

103. അരവ്നാ (യഹോവ ബലവാൻ) 2ശമൂ, 24:16.

104. അരാ (സിംഹം) 1ദിന, 7:38.

105. അരാം (ഉന്നതമായ) ഉല്പ, 10:22.

106. അരാദ് (പലായനം ചെയ്യുന്നവൻ) സംഖ്യാ, 21:1.

107. അരാൻ (ആനന്ദദായകം) ഉല്പ, 36:28.

107. അരിസ്തർഹൊസ് (നല്ല ഭരണകർത്താവ്) പ്രവൃ, 19:29.

108. അരിസ്തൊബൂലസ് (നല്ല ഉപദേഷ്ടാവ്) റോമ, 16:10.

109. അരീദാഥാ (കല്പനയുടെ സിംഹം) എസ്ഥേ, 9:8.

110. അരീദായി (സിംഹം മതി) എസ്ഥേ, 9:9.

111. അരീയേൽ (ദൈവത്തിൻ്റെ സിംഹം) എസ്രാ, 8:16.

112. അരീസായി (സിംഹത്തിൻ്റെ കൊടി) എസ്ഥേ, 9:9.

113. അരേതാ (നന്മ) 2കൊരി, 11:32 

114. അരേലീ (ദൈവത്തിൻ്റെ സിംഹി) ഉല്പ, 46:16.

115. അരോദീ (ഞാൻ വിജയിക്കും) ഉല്പ, 46:16.

116. അരോദ് (ഞാൻ വിജയിക്കും) സംഖ്യാ, 26:17.

117. അർക്കെലയൊസ് (ജനിധിപതി) മത്താ, 2:2.

118. അർഗ്ഗോബ് (കല്ക്കൂമ്പാരം) ആവ, 3:4.

120. അർത്തെമാസ് (അർത്തമിസിൻ്റെ ദാനം) തീത്തൊ, 3:12.

121. അർത്ഥഹ്ശഷ്ടാ (ഉന്നത രാജ്യത്തിൻ്റെ ഉടമ) എസ്രാ, 7:1.

122. അർദ്ദോൻ (അഭയാർത്ഥി) 1ദിന, 2:18.

123. അർന്നാൻ (ഊർജ്ജസ്വലൻ) 1ദിന, 3:21.

124. അർപ്പക്ഷാദ്, അർഫക്സാദ് (വിടുവിക്കുന്നവൻ) ഉല്പ, 10:22.

125. അർബ്ബാ (ബാലിൻ്റെ ശക്തി) യോശു, 14:15.

126. അർമ്മോനി (കൊട്ടാരസംബന്ധമായ)  2ശമൂ, 21:8.

127. അര്യേ (സിംഹം) 2രാജാ, 16:25.

128. അര്യോക് (ചന്ദ്രദാസൻ) ഉല്പ, 14:1.

129. അർസ്സ (മണ്മയത്വം) 1രാജാ, 16:9).

130. അർഹിപ്പൊസ് (കുതിരകളുടെ അധികാരി) കൊലൊ, 4:17.

131. അലക്സന്തർ (മനുഷ്യസംരക്ഷകൻ) മർക്കൊ, 15:21.

132. അലീയാൻ പ്രൗഢിയുള്ള) 1ദിന, 1:40.

133. അലേമെത്ത് (ആവരണം) 1ദിന, 8:36.

134. അല്ലോൻ (കരുവേലകം) 1ദിന, 4:37.

135. അല്ഫായി (മാറുന്ന) മർക്കൊ, 2:14.

136. അല്മോദാദ് (പ്രിയൻ) ഉല്പ, 10:26.

137. അല്യാ (ഉത്തുംഗത) 1ദിന, 1:51.

138. അൽവാ (ഉത്തുംഗത) ഉല്പ, 36:40.

139. അൽവാൻ (ദീർഘകായൻ) ഉല്പ, 36:23.

140. അശ്പെനാസ് (കുതിരയുടെ മൂക്ക്) ദാനി, 1:3.

141. അശ്ബെൽ (ബാലിൻ്റെ മനുഷ്യൻ) ഉല്പ, 46:21.

142. അശ്ബെയ (ബാലിൻ്റെ മനുഷ്യൻ) 1ദിന, 4:21.

143. അശ്വാത്ത് (മൃദുവായ) 1ദിന, 7:33.

144. അശ്ഹൂർ (വിജയപൂർണ്ണം) 1ദിന, 2:24.

145. അശ്ശൂർ (ഒരു ചുവട്) ഉല്പ, 10:22.

146. അശ്ശൂരീം (ചുവടുകൾ) ഉല്പ,25:3.

147. അസന്യാവ് (യഹോവ കേൾക്കുന്നു) നെഹെ, 10:9.

148. അസരയേൽ (ദൈവം ചേർക്കുന്നു) നെഹെ, 12:36.

149. അസരെയേൽ (ദൈവം ചേർക്കുന്നു) 1ദിന, 4:16.

150. അസരേൽ (ദൈവം സഹായകൻ) 1ദിന, 12:6.

151. അസര്യാവ് (യഹോവ സഹായിച്ചു) 1രാജാ, 4:2.

152. അസല്യാവ് (യഹോവ ശ്രേഷ്ഠൻ) 2രാജാ, 22:3.

153. അസസ്യാവ് (യഹോവ ശക്തനാകുന്നു) 1ദിന, 15:21.

154. അസായാവ് (യഹോവയാൽ നിർമ്മിക്കപ്പെടവൻ) 2രാജാ, 22:12.

155. അസായേൽ (ദൈവത്താൽ നിർമ്മിക്കപ്പെടവൻ) 2ദിന, 17:8.

156. അസീയേൽ (ദൈവം സ്രഷ്ടാവ്) 1ദിന, 4:35.

157. അസീയേൽ (ദൈവം എൻ്റെ ബലം) 1ദിന, 15:20.

158. അസീസാ (ബലം) എസ്രാ, 10:27.

159. അസുംക്രസ്തൊസ് (നിസ്തുലൻ) റോമ, 16:4.

160. അസ്കെനാസ് (പടരുന്ന തീ) ഉല്പ, 10:3.

161. അസ്ഗാദ് (ഭാഗ്യത്തിൽ പ്രബലൻ) ഏസ്രാ, 2:12.

162. അസ്ന (മുൾച്ചെടി) എസ്രാ, 2:50.

163. അസ്നപ്പാർ (മുൾച്ചെടി ഇല്ലാതാക്കി) എസ്രാ, 4:10.

164. അസ്പാഥാ (കുതിര നൽകിയ) എസ്ഥേ, 9:7.

165. അസ്ബൂക്ക് (കൊടിയ നശീകരണം) നെഹെ, 3:5.

166. അസ്മാവെത്ത് (മരണം പോലെ കടുപ്പമുള്ളത്) 2ശമൂ, 23:31.

167. അസ്രീക്കാം (എൻ്റെ സഹായം വന്നു) 1ദിന, 3:23, 

168. അസ്രീയേൽ (ദൈവം സന്തോഷപൂർണ്ണനാക്കി) സംഖ്യാ, 26:31.

169. അസ്രീയേൽ (ദൈവസഹായം) 1ദിന, 27:19.

170. അസ്സാൻ (സുശക്തൻ) സംഖ്യാ, 34:26.

171. അസ്സീർ (ബദ്ധൻ) 1ദിന, 6:22.

172. ആസ്സൂർ (ബദ്ധൻ) പുറ, 6:24.

179. അസ്സൂർ (സഹായി) നെഹെ, 10:17.

180. അഹരോൻ (ജ്ഞാനദീപ്തൻ) പുറ, 4:14.

181. അഹർഹേൽ (ദുഃഖാവസാനം) 1ദിന, 4:8.

182. അഹശ്ബായി (പ്രകാശിക്കൽ) 2ശമൂ, 23:34.

183. അഹശ്വേരോശ് (ശക്തനായവൻ) ദാനി, 9:1.

184. അഹസ്യാവ് (യഹോവ പിടിച്ചിരിക്കുന്നു) 1രാജാ, 22:49.

185. അഹീ (സഹോദരൻ) 1ദിന, 7:34.

186. അഹീക്കാം (ഉന്നത സഹോദരൻ) 2രാജാ, 22:12.

187. അഹീതൂബ് (എൻ്റെ സഹോദരൻ നല്ലവൻ) 1ശമൂ, 14:3.

188. അഹീഥോഫെൽ (ഭോഷത്വത്തിൻ്റെ സഹോദരൻ) 2ശമൂ, 15:12.

189. അഹീനാദാബ് (ഉദാരനായ സഹോദരൻ) 1രാജാ, 4:14.

190. അഹീമാൻ (എൻ്റെ സഹോദരൻ ഒരു ദാനം) സംഖ്യാ, 13:12.

191. അഹീമാസ് (കോപത്തിൻ്റെ സഹോദരൻ) 1ശമൂ, 14:50.

192. അഹീമേലെക് (രാജാവിൻ്റെ 192. സഹോദരൻ) 1ശമൂ, 21:1.

193. അഹീമോത്ത് (മൃത്യുസോദരൻ) 1ദിന, 6:25.

194. അഹീയാം (പിതൃസഹോദരൻ) 1ദിന, 11:35.

195. അഹീയാവ് (യഹോവയുടെ സഹോദരൻ) 1ശമൂ, 14:3.

196. അഹീയേസർ (സഹായത്തിൻ്റെ സഹോദരൻ) സംഖ്യാ, 1:12.

197. അഹീര (തിന്മയുടെ സഹോദരൻ) സംഖ്യാ, 1:15.

198. അഹീരാം (ഉന്നതനായ സഹോദരൻ) സംഖ്യാ, 26:38.

199. അഹീലൂദ് (ജാതസഹോദരൻ) 2ശമൂ, 8:16.

200. അഹീശാഫർ (ഉഷസ്സിൻ്റെ സഹോദരൻ) 1ദിന, 7:10.

201. അഹീശാർ (സംഗീതത്തിൻ്റെ സഹോദരൻ) 1രാജാ, 4:6.

202. അഹീസാമാക് (സഹോദരൻ സഹായിച്ചു) പുറ, 31:6.

203. അഹീഹൂദ് (കീർത്തിയുടെ സഹോദരൻ) സംഖ്യാ, 34:27.

204. അഹേർ (മറ്റൊരു) 1ദിന, 7:12.

205. അഹോഹ് (ഭ്രാതൃനിർവിശേഷം) 1ദിന, 8:4.

206. അഹ്ബാൻ (വിവേകിയുടെ സഹോദരൻ) 1ദിന, 2:29.

207. അഹുസ്സാം (അവരുടെ അവകാശം) 1ദിന, 4:6.

208. അഹൂമായി (ജലസോദരൻ) 1ദിന, 4:2.

209. അഹൂസത്ത് (ക്രോധപാരവശ്യം) ഉല്പ, 26:26.

210. അഹൂഹ് (സഹോദരനു ശേഷം) 1ദിന, 8:1.

211. അഹ്സായി (അവകാശി) നെഹെ, 11:13.

212. അഹ്യാൻ (ഭ്രാതൃനിർവിശേഷം) 1ദിന, 7:19.

213. അഹ്യോ (ഭ്രാതൃനിർവിശേഷം) 2ശമൂ, 6:3.

214. ആഖാൻ (ഉപദ്രവി) യോശു, 7:1.

215. ആഖീം (ദൈവം ഉറപ്പിക്കുന്നവൻ) മത്താ, 1:14.

216. ആഖീശ് (സർപ്പ മന്ത്രവാദി) 1ശമൂ, 21:10.

217. ആഗാഗ് (രണോത്സുകൻ) സംഖ്യാ, 24:7.

218. ആഗേ (ഞാൻ വർദ്ധിപ്പിക്കും) 2ശമൂ, 23:11).

219. ആഗൂർ (സമാഹർത്താവ്) സദൃ, 30:1.

220. ആതേർ (ഇടങ്കയ്യൻ) നെഹെ, 10:17.

221. ആദാം (ചെമ്മണ്ണിൽ നിന്ന് എടുക്കപ്പെട്ടവൻ) ഉല്പ, 3:21.

222. ആദീൻ (വിഷയാസക്തൻ) എസ്രാ, 2:15.

223. ആനാൻ (മേഘം) നെഹെ, 10:26.

224. ആനൂബ് (ഊർജ്ജസ്വലനായ) 1ദിന, 4:8.

225. ആനേർ (ജലപ്രവാഹം) ഉല്പ, 14:13.

226. ആമാൽ (പ്രയത്നം) 1ദിന, 7:35.

227. ആമി (ദാസൻ) എസ്രാ, 2:57.

228. ആമോക് (ഉറപ്പുളവൻ) നെഹെ, 12:7.

229. ആമോൻ (വിശ്വസ്തൻ) 1രാജാ, 22:26.

230. ആമോസ് (ശക്തൻ) 2രാജാ, 19:2.

231. ആരഹ് (വഴിയാത്രക്കാരൻ) എസ്രാ, 2:5.

232. ആലേമെത്ത് (ആവരണം) 1ദിന, 7:8.

233. ആശേർ (ഭാഗ്യവാൻ) ഉല്പ, 30:13.

234. ആസാ (വൈദ്യൻ) 1രാജാ, 15:8.

235. ആസാഫ് (ശേഖരിക്കുന്നവൻ) 2രാജാ, 18:18.

236. ആസാസ് (ശക്തൻ) 1ദിന, 5:8.

237. ആസേൽ (ഉത്തമനായ) 1ദിന, 8:37.

238. ആസോർ (സഹായി) മത്താ, 1:13.

239. ആഹാബ് (പിതാവിൻ്റെ സഹോദരൻ) 1രാജാ, 16:28.

240. ആഹാസ് (കൈവശക്കാരൻ) 1ദിന, 8:35.

241. ഇക്കേശ് (വക്രം) 2ശമൂ, 23:25.

242. ഇഗ്ദല്യാവ് (യഹോവ വലിയവൻ) യിരെ, 35:4.

243. ഇത്ഥായി (എനിക്കൊപ്പം) 2ശമൂ, 15:8.

244. ഇഥീയേൽ (ദൈവം എന്നോടുകൂടെ) നെഹെ, 11:7.

245. ഇദ്ദോ (അവന്റെ സാക്ഷ്യം) 1രാജാ, 4:14.

246. ഇബ്രി (എബ്രായ) 1ദിന, 24:27.

247. ഇബ്സാൻ (ഗംഭീരം) ന്യായാ, 12:8.

248. ഇമ്മാനൂവേൽ (ദൈവം നമ്മോടുകൂടെ) യെശ, 7:14.

249. ഇമ്മേർ (ആട്) 1ദിന, 9:12.

250. ഇമ്രി (വാചാലൻ) 1ദിന, 9:4.

251. ഇയ്യോബ് (വെറുക്കുക) ഇയ്യോ, 1:1.

252. ഈഖാബോദ് (മഹത്വം പൊയ്പോയി) 1ശമൂ, 4:21.

253. ഈഗാൽ (ദൈവം വീണ്ടെടുക്കുന്നു) സംഖ്യാ, 13:7.

254. ഈഥാമാർ (ഈന്തപ്പനകളുടെ തീരം) പുറ, 6:23.

255. ഈഥായി (എന്നോടൊപ്പം) 1ദിന, 11:31.

256. ഈയേസർ (നിസ്സഹായൻ) സംഖ്യാ, 26:30.

257. ഈരാ (നിരീക്ഷകൻ) 1ദിന, 11:40.

258. ഈലായി (ഉയർത്തപ്പെട്ട) 1ദിന, 11:29.

259. ഈശ്-ബോശെത്ത് (ലജ്ജാപുരുഷൻ) 2ശമൂ, 2:8.

260. ഈശ്-ഹോദ് (കീർത്തിമാൻ) 1ദിന, 7:18).

262. ഉന്നി (ദുരിതം) 1ദിന, 15:18.

263. ഉന്നോവ് (ദുരിതം) നെഹെ, 12:9.

264. ഉർബ്ബാനൊസ് (സൗമ്യൻ) റോമ, 16:9.

265. ഉല്ല (നുകം) 1ദിന, 7:39.

266. ഉസ്സാ (ബലം) 2ശമൂ, 6:6.

267. ഉസ്സി (എൻ്റെ ബലം) 1ദിന, 7:2.

268. ഉസ്സീയാവ് (യഹോവ എൻ്റെ ബലം) 1ദിന, 6:24.

269. ഉസ്സീയേൽ (ദൈവം ബലമാകുന്നു) പുറ, 6:18.

270. ഊഥായി (സഹായി) എസ്രാ, 8:14.

271. ഊരി (അഗ്നിജ്വാല) പുറ, 31:2.

272. ഊരീയാവ് (യഹോവ വെളിച്ചമാകുന്നു) 2ശമൂ, 23:39.

273. ഊരിയേൽ (ദൈവം വെളിച്ചമാകുന്നു) 1ദിന, 6:24.

274. ഊർ (പ്രകാശം) 1ദിന, 11:35.

275. ഊലാം (നായകൻ) 1ദിന, 7:16.

276. ഊവേൽ (എസ്രാ, 10:34.

277. ഊസ് (ഉറച്ച) 1ദിന, 1:17.

278. ഊസായി (പ്രതീക്ഷിക്കുന്നു) നെഹെ, 3:25.

279. ഊസാൽ (അത്ഭുതം) ഉല്പ, 10:27.

280. എഗ്ലോൻ (കാളക്കുട്ടിയെപ്പോലെ) ന്യായാ, 3:12.

281. എത്നാൻ (ദാനം) 1ദിന, 4:5.

282. എത്നീ (ദാനശീലൻ) 1ദിന, 6:21.

283. എത്ത്-ബാൽ (ബാലിനോടുകൂടെ) 1രാജാ, 16:31.

284. എത്സാഫാൻ (എന്റെ ദൈവം സംരക്ഷിച്ചിരിക്കുന്നു) പുറ, 6:22.

285. എദ്രയി (ബലമുള്ള) യോശു, 12:4.

286. എനോശ് (മനുഷ്യൻ) ഉല്പ, 4:26.

287. എപ്പഫ്രാസ് (മനോഹരൻ) കൊലൊ, 1:7.

288. എപ്പഫ്രൊദിത്തൊസ് (മനോജ്ഞൻ) ഫിലി, 2:25.

289. എപ്പൈനത്തൊസ് (പ്രശംസനീയൻ) റോമ, 16:5.

290. എഫായി (പറവയെപ്പോലെ) യെശ, 40:8.

291. എഫ്രയീം (ഫലപൂർണ്ണം) ഉല്പ, 41:52.

292. എഫ്രോൻ (മൃഗത്തെപ്പോലെ) ഉല്പ, 23:8.

293. എഫ്ലാൽ (മദ്ധ്യസ്ഥൻ) 1ദിന, 2:37.

294. എമ്മോർ (കഴുത) പ്രവൃ, 7:16.

295. എരസ്തൊസ് (പ്രിയൻ) റോമ, 16:23.

296. എലാദാ (ദൈവം അലങ്കരിച്ചു) 1ദിന, 7:20.

297. എലാസ (ദൈവം സൃഷ്ടിച്ചിരിക്കുന്നു) 1ദിന, 8:37.

298. എലിയേനായി (എൻ്റെ കണ്ണ് യഹോവയിങ്കലേക്ക്) 1ദിന, 8:20.

299. എലീക്കാ (ദൈവം ഉമീണ്ണുകളഞ്ഞു) 2ശമൂ, 23:25.

300. എലീദാദ് (അവൻ സ്നേഹിക്കുന്ന ദൈവം) സംഖ്യാ, 34:21.

301. എലീഫസ് (എന്റെ ദൈവം നല്ലവൻ) ഇയ്യോ, 2:11.

302. എലീഫാൽ (ദൈവം ന്യായം വിധിക്കുന്നു) 1ദിന, 11:35.

303. എലീഫാസ് (എന്റെ ദൈവം നല്ലവൻ) ഉല്പ, 36:4.

304. എലീഫെലേഹൂ (എന്റെ ദൈവം വേർതിരിക്കുന്നു) 1ദിന, 15:18.

305. എലീഫേലെത് (വീണ്ടെടുപ്പിൻ്റെ ദൈവം) 1ദിന, 3:6.

306. എലീമാസ് (വിദ്വാൻ) പ്രവൃ, 13:8.

307. എലീമേലെക്ക് (ദൈവം രാജാവ്) രൂത്ത്, 1:2.

308. എലീയാം (ദൈവജനം) 2ശമൂ, 11:3.

309. എലീയാഥാ (ദൈവം വന്നു) 1ദിന, 25:4.

310. എലീയാബ് (ദൈവം പിതാവാകുന്നു) സംഖ്യാ, 1:9.

311. എലീയാവ് (യഹോവ ദൈവം) 1ദിന, 8:27.

312. എലീയാസർ (ദൈവം സഹായിച്ചു) മത്താ, 1:15.

313. എലീയാസാഫ് (സംഖ്യാ, 1:14.

314. എലീയേൽ (ദൈവം എൻ്റെ ദൈവം) 1ദിന, 5:24.

315. എലീയേസർ (ദൈവസഹായം) 1ദിന, 7:8.

316. എലീശ (ദൈവം രക്ഷയാകുന്നൂ) 1രാജാ, 19:16.

317. എലീശാഫാത്ത് (ന്യായവിധിയുടെ ദൈവം) 2ദിന, 23:1.

318. എലീശാമ (ദൈവം കേൾക്കുന്നു) സംഖ്യാ, 1:10.

319. എലീശൂവാ (അഭയയാചനകളുടെ ദൈവം) 2ശമൂ, 5:15.

320. എലീറാഫാൻ (ദൈവം സംരക്ഷിച്ചു) സംഖ്യാ, 3:30.

321. എലീസൂർ (ദൈവം അവൻ്റെ പാറ) സംഖ്യാ, 1:5.

322. എലീഹൂ (അവൻ എൻ്റെ ദൈവം) ഇയ്യോ, 32:2.

323. എലീഹൂദ് (പ്രതാപിയായ ദൈവം) മത്താ, 1:14.

324. എലീഹോരെഫ് (ഫലം തരുന്ന ദൈവം) 1രാജാ, 4:3.

325. എലൂസായി (ദൈവം എൻ്റെ ബലം) 1ദിന, 12:5.

326. എലെയാശ (ദൈവം നിയമിച്ചു) 1ദിന, 2:39.

327. എലെയാസാ (ദൈവം നിയമിച്ചു) എസ്രാ, 10:22.

328. എലെയാസാർ (ദൈവം സഹായി) പുറ, 6:23.

329. എല്ക്കാന (ദൈവം കൈവശമാക്കിയവൻ) 1ദിന, 6:27.

330. എല്ദാഗ (ജ്ഞാനത്തിൻ്റെ ദൈവം) ഉല്പ, 25:4.

331. എല്ദാദ് (ദൈവം സ്നേഹിച്ചു) സംഖ്യാ, 11:26.

332. എല്നാം (ദൈവം അവൻ്റെ ആനന്ദം) 1ദിന, 11:46.

333. എൽനാഥാൻ (ദാതാവായ ദൈവം) 2രാജാ, 24:8.

334. എല്പയൽ (ദൈവത്തിൻ്റെ വഴികൾ) 1ദിന, 8:11.

335. എല്പേലെത്ത് (വീണ്ടെടുപ്പിൻ്റെ ദൈവം) 1ദിന, 3:6.

336. എല്മാദാം (അളക്കുന്ന ദൈവം) ലൂക്കൊ, 3:28.

337. എല്യഹ്ബാ (ദൈവം മറയ്ക്കും) 2ശമൂ, 23:32.

338. എല്യാക്കീം (ദൈവം ഉറപ്പിക്കും) 1രാജാ, 18:18.

339. എല്യാദാവ് (ദൈവം അറിയുന്നു) 2ശമൂ, 5:16.

340. എല്യാശീബ് (ദൈവം യഥാസ്ഥാനപ്പെടുത്തും) 1ദിന, 24:12.

341. എല്യെഹോവേനായി (എൻ്റെ കണ്ണുകൾ യഹോവയിങ്കലേക്ക്) എസ്രാ, 8:4.

342. എല്യേസർ (ദൈവം എൻ്റെ സഹായം) ഉല്പ, 15:2.

343. എല്യോവേനായി (കണ്ണുകൾ യഹോവയിങ്കലേക്ക്) 1ദിന, 4:36.

344. എൽസാബാദ് (ദൈവദത്തൻ) 1ദിന, 12:12.

345. എൽഹാനാൻ (ദൈവം കൃപാലു) 2ശമൂ, 21:19.

346. എവീൽ-മെരോദദക് (മർദുക്കിൻ്റെ പുത്രൻ) 2രാജാ, 25:27.

347. എശ്ക്കോൽ (കുല) ഉല്പ, 14:13.

348. എശ്ബാൻ (വിവേകമുള്ള മനുഷ്യൻ) ഉല്പ, 36:26.

349. എശ്ബാൽ (ബാലിൻ്റെ പുരുഷൻ) 1ദിന, 8:33.

350. എസ്തോൻ (വിശ്രമ പൂർണ്ണം) 1ദിന, 4:11.

351. എസ്ബായി (വിനയമുള്ളവൻ) 1ദിന, 11:37.

352. എസ്ബോൻ (വിവേചന ബുദ്ധിയുള്ളവൻ) ഉല്പ, 45:16.

353. എസ്രാ (സഹായം) എസ്രാ, 7:1.

354. എസ്രി (എൻ്റെ സഹായം) 1ദിന, 27:26.

355. എസ്രോൻ (ഉറപ്പുള്ള) ലൂക്കൊ, 3:33.

356. എസ്ലി (ദൈവത്തിൽ മറയ്ക്കപ്പെട്ട) ലൂക്കൊ, 3:25.

357. ഏഥാൻ (ശാശ്വതൻ) 1രാജാ, 4;31.

358. ഏദെൻ (ആനന്ദം) 1ദിന, 29:12)

359. ഏദെർ (ആട്ടിൻപ്പറ്റം) 1ദിന, 8:15.

360. ഏദോം (ചുവന്നവൻ) ഉല്പ, 25:30.

361. ഏനാൻ (സൂക്ഷ്മദൃക്ക്) സംഖ്യാ, 1:15.

362. ഏഫാ (ഇരുട്ട്) ഉല്പ, 25:4.

363. ഏഫെർ (കലമാൻ) ഉല്പ,25:4.

364. ഏബാൽ (കല്ല്) 1ദിന, 1:22.

365. ഏബെദ് (ദാസൻ) എസ്രാ, 8:6.

366. ഏബെദ്-മേലെക് (രാജഭൃത്യൻ) യിരെ, 38:7.

367. ഏബെർ (വിദൂരത്തിൽ) ഉല്പ, 10:24.

368. ഏരാൻ (ജാഗരൂകം) സംഖ്യാ, 26:36.

369. ഏരി (ജാഗ്രതയുള്ള) ഉല്പ, 46:16.

370. ഏർ (ജാഗ്രതയുള്ള) ലൂക്കൊ, 3:28.

371. ഏലാ (കരുവേലകം) 1രാജാ, 16:8.

372. ഏലാം (ഗുപ്തൻ) ഉല്പ, 10:22.

373. ഏലി (ഉന്നതൻ) 1ശമൂ, 1:3.

374. ഏലീയാവ് (യഹോവ എൻ്റെ ദൈവം) 1രാജാ, 17:1.

375. ഏലോൻ (കരുവഷലകം) ഉല്പ, 26:34.

376. ഏവി (അഭിലാഷപൂർവ്വം) സംഖ്യാ, 31:8.

377. ഏശാവ് (രോമാവൃതൻ) ഉല്പ, 25:25.

378. ഏസെർ (സഹായം) ഉല്പ, 36:21.

379. ഏസെർ-ഹദ്ദോൻ (അശ്ശൂർ ഒരു സഹോദരനെ തന്നു) 2രാജാ, 19:37.

380. ഏഹീ (ഭ്രാതൃ നിർവ്വിശേഷം) ഉല്പ, 46:21.

381. ഏഹൂദ് (ഐക്യമത്യമുള്ള) 1ദിമ, 8:6.

382. ഐനെയാസ് (അഭിനന്ദനീയമായ) പ്രവൃ, 9:38.

383. ഒക്രോൻ (അസ്വസ്ഥമായ) റംഗ്ഖ്യാ, 1:13.

384. ഒത്നി (ബലം) 1ദിന, 26:7.

385. ഒത്നീയേൽ (ദൈവം എൻ്റെ ബലം) ന്യായാ, 3:9.

386. ഒനേസിഫൊരെസ് (പ്രയോജന പുത്രൻ) 2തിമൊ, 1:16.

387. ഒനേസിമൊസ് (പ്രയോജനമുള്ളവൻ) കൊലൊ, 4:9.

388. ഒഫ്ര (മാൻകിടാവ്) യോശു, 8:23.

389. ഒമ്രി (1ദിന, 7:8.

390. ഒർന്നാൻ (ശാശ്വതവെളിച്ചം) 1ദിന,21:15.

391. ഒലുമ്പാസ് (അതിമനോഹരം) റോമ, 16:15.

392. ഒസ്നി (ശ്രദ്ധാലു) സംഖ്യാ, 26:16.

393. ഒഹൊലീയാബ് (പിതാവിൻ്റെ കൂടാരം) പുറ, 31:6.

394. ഓഗ് (നീളമുള്ള കഴുത്ത്) സംഖ്യാ, 21:33.

395. ഓദേദ് (യഥാസ്ഥാനപ്പെടുത്തൽ) 2ദിന, 15:1.

396. ഓൻ (ശക്തി) സംഖ്യാ, 16:1.

397. ഓനാം (ഊർജ്ജസ്വലൻ) ഉല്പ, 36:23.

398. ഓനാൻ (ശക്തൻ) ഉല്പ,38:4.

399. ഓബദ്യാവ് (യഹോവയുടെ ദാസൻ) ഓബ, 1:1.

400. ഓബാൽ (നഗ്നമായ) ഉല്പ, 10:28.

401. ഓബേദ്-എദോം (2ശമൂ, 6:10.

402. ഓമാർ (വാഗ്മി) ഉല്പ,36:11.

403. ഓരെൻ (ദേവദാരു) 1ദിന, 2:25.

404. ഓരേബ് (കാക്ക) ന്യായാ, 7:25.

405. ഓസെം (കുപിതൻ) 1ദിന, 2:15.

406. ഓഹദ് (ഐക്യം) പുറ, 6:15.

407. ഓഹെൽ (കൂടാരം) 1ദിന, 3:20.

408. ഔഗുസ്തൊസ് (അഭിവന്ദ്യൻ) ലൂക്കോ, 2:1.

409. കദ്മീയേൽ (ദൈവം പുരാതനനാണ്) എസ്രാ, 2:40.

410. കനാൻ (നിമ്നപ്രദേശം) ഉല്പ, 9:18.

411. കയിനാൻ (ഉടമസ്ഥത) ഉല്പ, 5:9.

412. കയീൻ (കുന്തം) ഉല്പ, 4:1.

413. കയ്യഫാവ് (മനോഹരമായി) ലൂക്കൊ, 3:2.

414. കർക്കസ് (കഴുകൻ) എസ്ഥേ, 1:10.

415. കർപ്പൊസ് (ഫലം) 2തിമൊ, 4:13.

416. കർമ്മി (എൻ്റെ മുന്തിരിത്തോട്ടം) സംഖ്യാ, 26:6.

417. കല്ക്കോൽ (പോഷിപ്പിക്കുന്ന) 1ദിന, 2:6.

418. കസ്ലൂഹീം (സുരക്ഷിതമാക്കപ്പെട്ട) ഉല്പ, 10:14.

419. കഹാത്ത് (സംയോജനം) ഉല്പ, 46:11.

കാ

420. കാരേഹ് (കഷണ്ടി) 2രാജാ, 25:23.

421. കാലേബ് (പട്ടി) സംഖ്യാ, 13:6.

കി

422. കിംഹാം (വാഞ്ച) 2ശമൂ, 19:37.

423. കിത്തീം (മല്ലന്മാർ) ഉല്പ,10:4.

424. കിലെയാബ് (അവന്റെ പിതാവിനെപ്പോലെ) 2ശമൂ, 3:3.

425. കില്യോൻ (ക്ഷയരോഗി) രൂത്ത്, 1:2.

426. കിസ്ലോൻ (പ്രത്യാശാപൂർണ്ണം) സംഖ്യാ, 34:21.

കീ

427. കീശ് (നിപുണത) 1ദിന, 8:30.

428. കീശി (യഹോവയുടെ വില്ല്) 1ദിന, 6:44.

കു

429. കുറേന്യൊസ് (അജയ്യൻ) ലൂക്കൊ, 2:2.

കൂ

430. കൂശായാവ് (യഹോവയുടെ വില്ല്) 1ദിന, 15:17.

431. കൂശി (അവരുടെ കറുപ്പ്) സെഫ, 1:1.

432. കൂശ് (കറുപ്പ്) ഉല്പ, 10:8.

433. കൂസ (ദർശകൻ) ലൂക്കൊ, 8:3.

കെ

434. കെദെമ (കിഴക്ക്) ഉല്പ, 25:15.

435. കെനന്യാവ് (യഹോവ ഉറപ്പിക്കുന്നു) 1ദിന, 15:22.

436. കെനയന (കച്ചവടക്കാരൻ) 1രാജാ, 22:11.

437. കെനയനാ (കച്ചവടക്കാരൻ) 1ദിന,7:10.

438. കെനസ് (വേട്ടക്കാരൻ) ഉല്പ, 36:11.

439. കെനാനി (സ്ഥിരപ്പെട്ടു) നെഹെ, 9:4.

440. കെമൂവേൽ (ദൈവസഭ) ഉല്പ, 22:11.

441. കെയീല (കൊത്തളം) 1ദിന, 4:19.

442. കെരാൻ (വീണ) ഉല്പ, 36:26.

443. കെർശനാ (ഉഴവുകാരൻ) എസ്ഥേ, 1:13.

444. കെലാൽ (പൂർത്തീകരണം) എസ്രാ, 10:30.

445. കെലൂബായി (എന്റെ കൂട്ടിൽ ഒന്ന്) 1ദിന, 2:9.

446. കെലൂബ് (പക്ഷിക്കൂട്) 1ദിന, 4:11.

447. കെലൂഹൂം (പൂർത്തി) എസ്രാ, 10;35.

448. കെഹാത്ത് (സഭ) ഉല്പ, 46:11.

കേ

449. കേദാർ (ഇരുണ്ട) ഉല്പ, 25:13.

450. കേദെമ (പൂർവ്വാഭിമുഖ്യം) ഉല്പ, 25:15.

451. കേനാൻ (അധികാരം) ഉല്പ, 5:9.

452. കേഫാ (പാറ) യോഹ, 1:42.

453. കേരൊസ് (കണങ്കാൽ) എസ്രാ, 2:44.

454. കേലായാവ് (യഹോവയെ അപമാനിച്ചു) എസ്രാ, 10:23.

455. കേശനദ് (വർദ്ധന) ഉല്പ, 22:22.

കൊ

456. കൊന്യാവ് (യഹോവ ഉറപ്പിക്കും) യിരെ, 22:24.

457. കൊർന്നേല്യൊസ് (കുഴൽ വാദ്യം) പ്രവൃ, 10:2.

458. കൊൽ-ഹോസെ (സർവ്വദർശകൻ) നെഹെ, 3:15.

459. കൊസ്ബി (വ്യാജം) സംഖ്യാ, 25:15.

കോ

460. കോനന്യാവ് (യഹോവ സ്ഥാപിച്ചു) 2ദിന, 31:12.

461. കോരഹ് (കഷണ്ടി) ഉല്പ, 36:5.

462. കോരെശ് (സൂര്യൻ) 2ദിന, 36:23.

463. കോരേ (തിത്തിരിപ്പക്ഷി) 1ദിന, 9:19.

464. കോസാം (വിഭജനം) ലൂക്കൊ, 3:28.

ക്രി

465. ക്രിസ്പൊസ് (ചുരുണ്ട) 1കൊരി, 1:14.

ക്രേ

466. ക്രേസ്കേസ് (വൃദ്ധിപ്രാപിക്കുക) 2തിമൊ, 4:10.

ക്ലെ

467. ക്ലെയൊപ്പാവ് (പിതാവിനാൽ പ്രശസ്തൻ) ലൂക്കൊ, 24:18.

ക്ലേ

468. ക്ലേമന്ത് (കരുണാപൂർണ്ണൻ) ഫിലി, 4:3.

ക്ലോ

469. ക്ലോവ (പച്ചസസ്യം) 1കൊരി, 1:11.

ക്ലൗ

471. ക്ലൗദ്യൊസ് (അസന്തുഷ്ടൻ) പ്രവൃ, 18:2.

472. ക്ലൗദ്യൊസ് ലൂസിയാസ് (അസന്തുഷ്ട മുക്തൻ) പ്രവൃ, 23:26.

ക്വ

473. ക്വർത്തൊസ് (നാലാമൻ) റോമാ, 16:23.

474. ഗത്ഥാം (കത്തുന്ന താഴ്വര) ഉല്പ,36:11.

475. ഗദ്ദി (ഭാഗ്യവാൻ) സംഖ്യാ, 13:11.

476. ഗദ്ദിയേൽ (ദൈവം എൻ്റെ ഭാഗ്യം) സംഖ്യാ, 13:10.

477. ഗബ്ബായി (ചുങ്കക്കാരൻ) നെഹെ, 11:8.

478. ഗബ്രിയേൽ (ദൈവപുരുഷൻ) ദാനീ, 8:16.

479. ഗമലീയേൽ (ദൈവം നല്കുന്ന പ്രതിഫലം) സംഖ്യാ, 7:54.

480. ഗമാലീയേൽ (ദൈവം നല്കുന്ന പ്രതിഫലം) പ്രവൃ, 5:34.

481. ഗയൂവേൽ (ദൈവപ്രഭാവം) സംഖ്യാ, 11:15.

482. ഗല്ലിയോൻ (ഉദ്ഘോഷകൻ) പ്രവൃ, 18:12.

483. ഗശ്മൂ (മഴ) നെഹെ,6:7.

484. ഗസ്സാം (ദൈവഭക്തിയുള്ള) എസ്രാ,2:48.

485. ഗഹർ (ഒളിത്താവളം) എസ്രാ, 2:47.

486. ഗഹാം (എരിഞ്ഞത്) ഉല്പ, 22:24.

ഗാ

487. ഗാദ് (ഭാഗ്യം) ഉല്പ, 30:31.

488. ഗാദി (ഗാദ്യൻ) 2രാജാ, 15:14.

489. ഗാമൂൽ (മുലകുടി മാറിയ) 1ദിന, 24:17.

490. ഗായൊസ് (പ്രഭു) പ്രവൃ, 19:25.

491. ഗാരേബ് (ചൊറിയൻ) 1ശമൂ, 23:38.

492. ഗാൽ (വെറുപ്പ്) ന്യായാ, 9:26.

493. ഗാലാൽ (ഉരുളുന്നത്) 1ദിന, 9:15.

494. ഗാസേസ് (രോമം കത്രിക്കുന്നവൻ) 1ദിന, 2:46.

ഗി

495. ഗിദെയോൻ (വെട്ടുകാരൻ) ന്യായാ, 6:11.

496. ഗിദെയോനി (രണോത്സുകൻ) സംഖ്യാ, 1:11.

497. ഗിദ്ദൽതി (ഞാൻ ദൈവത്തെ മഹത്വപ്പെടുത്തി) 1ദിന,25:4.

498. ഗിദ്ദേൽ (വളരെ ശ്രേഷ്ഠം) എസ്രാ, 2:47.

499. ഗിദ്യോൻ (വെട്ടുകാരൻ) എബ്രാ, 11:32.

500. ഗിന്നെഥോൻ (തോട്ടക്കാരൻ) നെഹെ, 10:6.

501. ഗിന്നഥോയി (തോട്ടക്കാരൻ) നെഹെ, 12:4.

502. ഗിബെയ (കുന്ന്) 1ദിന, 2:49.

503. ഗിബ്ബാർ (വീരൻ) എസ്രാ, 2:20.

504. ഗിലെയാദ് (സാക്ഷ്യക്കൂമ്പാരം) സംഖ്യാ, 26:29.

505. ഗിശ്പ (ലാളിക്കുക) നെഹെ, 11:21.

ഗീ

506. ഗീനത്ത് (തോട്ടം) 1രാജാ, 16:21.

507. ഗീലലായി (കർത്താവ് നീക്കിക്കളഞ്ഞു) നെഹെ, 12:36.

ഗൂ

508. ഗൂനീ (സവർണ്ണൻ) ഉല്പ,46:26.

ഗെ

509. ഗെദല്യാവ് (യഹോവ വലിയവൻ) 1ദിന, 25:3.

510. ഗെദോർ (മതിൽ) 1ദിന, 8:31.

511. ഗെനൂബത്ത് (മർഷണം) 1രാജാ, 11:20.

512. ഗെമര്യാവ് (യഹോവ പൂർത്തിയാക്കി) യിരെ, 36:10.

513. ഗെമല്ലി (ഒട്ടകക്കാരൻ) സംഖ്യാ, 13:12.

ഗേ

514. ഗേഥെർ (ഭയം) ഉല്പ, 10:23.

515. ഗേബെർ (വീരൻ) 1രാജാ, 4:19.

516. ഗേരാ (പരദേശി) ഉല്പ,46:21.

517. ഗേർശോം (പരദേശി) 1ദിന, 6:16.

518. ഗേർഷോം (പരദേശി) പുറ, 18:3.

519. ഗേശെം (മഴ) നെഹെ, 2:19.

520. ഗേഹസി (ദർശനത്തിൻ്റെ താഴ്വര) 2രാജാ, 4:12.

ഗൊ

521. ഗൊല്യാത്ത് (ഗാംഭീര്യം) 1ശമൂ, 17:4.

522. ഗൊല്യാഥ് (ഗാംഭീര്യം) 1ദിന, 20:5.

ഗോ

523. ഗോഗ് (ശൈലം) 1ദിന, 5:4.

524. ഗോമെർ (അഖണ്ഡമായ) ഉല്പ, 10:2.

525. തത്നായി (പാരിതോഷികം) എസ്രാ, 5:3.

526. തദ്ദായി (വിശാലഹൃദയൻ) മത്താ, 10:4.

527. തൻഹൂമെത്ത് (ആശ്വാസം) 2രാജാ, 25:23.

528. തപ്പൂഹ് (ആപ്പിൾ) 1ദിന, 2:43.

530. തബ്ബായോത്ത് (മോതിരങ്ങൾ) എസ്രാ, 2:43.

531. തബ്രിമ്മോൻ (രിമ്മോൻ നല്ലവൻ) 1രാജാ, 15:18.

532. തമ്മൂസ് (നിഗൂഢമായ) യെഹെ, 8:14.

533. തരേയ (അയൽക്കാരൻ്റെ അറ) 1ദിന, 8:35.

534. തർത്തക് (ഇരുട്ടിൻ്റെ പ്രഭു) 2രാജാ, 17:31.

535. തർശീശ് (സൂര്യകാന്തക്കല്ല്) 1ദിന, 7:10.

536. തല്മായി (ഉഴവുചാലുകൾ നിറഞ്ഞ) 2ശമൂ, 13:37.

537. തഹത്ത് (താഴെയുള്ളത്) 1ദിന, 6:24.

538. തഹൻ (താവളം) സംഖ്യാ, 26:35.

539. തഹശ് (കടൽപ്പശു) ഉല്പ, 22:24.

540. തഹ്റേയ (സൂത്രശിലിയായ) 1ദിന, 9:41.

താ

541. താബെയൽ (ദൈവം നല്ലവനാണ്) യെശ, 7:5.

542. താബെയേൽ (ദൈവം നല്ലവനാണ്) എസ്രാ, 4:7.

തി

543. തിഗ്ലത്ത്-പിലേസർ (2രാജാ, 15:29)

544. തിബെര്യാസ് കൈസർ (ലൂക്കൊ, 3:1)

545. തിബ്നി (വയ്ക്കോൽ) 1രാജാ, 16:21.

546. തിമായി (വളരെ വിലമതിക്കുന്നു) മർക്കൊ, 10:46.

547. തിമൊഥെയൊസ് (ദൈവത്തെ മാനിക്കുന്നവൻ) 2തിമൊ, 1:5.

548. തിമോൻ (യോഗ്യൻ) പ്രവൃ, 6:5.

549. തിമ്നാ (സംയമനം ഉള്ളവൻ) 1ദിന, 1:51.

550. തിർഹന (അനുകമ്പ) 1ദിന, 2:48.

551. തിർഹാക്ക (ആനുകൂല്യം) 2രാജാ,19:9.

തീ

552. തീത്തൊസ് (മാനം) പ്രവൃ, 18:7.

553. തീദാൽ (ശ്രേഷ്ഠപുത്രൻ) ഉല്പ, 14:1.

554. തീരാസ് (അഭിനിവേശം) ഉല്പ, 10:2.

555. തീര്യാ (ഭയം) 1ദിന, 4:16.

556. തീലോൻ (സമ്മാനം) 1ദിന, 4:20.

തു

557. തുറന്നൊസ് (സ്വേച്ഛാധിപതി) പ്രവൃ, 19:9.

558. തുഹിക്കൊസ് (നിയതമായ) പ്രവൃ, 20:4.

തൂ

559. തൂബൽ (കൊണ്ടുവരും) ഉല്പ, 10:2.

തെ

560. തെക്കോവ (കാഹളം) 1ദിന, 2:24.

561. തെബല്യാവ് (യഹോവ മുക്തി) 1ദിന, 26:11.

562. തെയൊഫിലൊസ് (ദൈവത്തിൻ്റെ സ്നേഹിതൻ) ലൂക്കൊ, 1:1.

563. തെർതൊസ് (മൂന്നാമൻ) റോമ, 16:22.

564. തെർത്തുല്ലൊസ് (മൂന്നിരട്ടി കഠിനം) പ്രവൃ, 24:1.

565. തെഹിന്ന (കരുണ) 1ദിന, 4:12.

തേ

566. തേബഹ് (കൊല) ഉല്പ, 22:24.

567. തേമനി (തെക്കൻ) 1ദിന, 4:6.

568. തേമഹ് (സന്തോഷം) എസ്രാ, 2:53.

569. തേമാ (പാഴ്നിലം) ഇയ്യോ, 6:19.

570. തേമാൻ (തെക്ക്) ഉല്പ, 36:11.

571. തേരഹ് (കാലഹരണം) ഉല്പ, 11:24.

572. തേരെശ് (കർക്കശത്വം) എസ്ഥേ, 2:21.

573. തേലഹ് (വിടവ്) 1ദിന, 7:5.

574. തേലെം (അടിച്ചമർത്തൽ) 10:24.

തൊ

575. തൊക്ഹത്ത് (പ്രത്യാശ) 2ദിന, 34:22.

തോ

576. തോഗർമ്മാ (നീ അവളെ തകർക്കും) ഉല്പ,10:3.

577. തോബ്-അദോനീയാവ് (യഹോവയായ കർത്താവ് നല്ലവൻ) 2ദിന,17:8.

578. തോബീയാവ് (യഹോവ നല്ലവൻ) നെഹെ, 2:10.

579. തോമാസ് (ഇരട്ട) മത്താ,10:3.

580. തോയി (ചുറ്റിയലയുക) 2ശമൂ, 8:9.

581. തോലാ (പുഴു) ഉല്പ, 46:3.

582. തോവൂ (ചുറ്റിയലയുക) 1ദിന, 18:9.

583. തോഹൂ (വിനീതനായ) 1ശമൂ,1:1.

ത്യൂ 

584. ത്യൂദാസ് (ദൈവം തന്നു) പ്രവൃ, 5:36

ത്രൊ

584. ത്രൊഫിമൊസ് (ധാതുവർദ്ധകമായ) പ്രവൃ, 20:4.

585. ദർക്കോൻ (ചിതറിയ) എസ്രാ, 2:56.

586. ദർദ്ദ (അറിവിൻ്റെ മുത്ത്) 1രാജാ, 4:31.

587. ദല്ഫോൻ (കൊഴുപ്പ്) എസ്ഥേ, 9;7.

ദാ

588. ദാഗോൻ (മത്സ്യം) 1ശമൂ, 5:4.

589. ദാഥാൻ (ഉറവ) സംഖ്യാ, 16:1.

590. ദാൻ (ന്യായാധിപൻ) ഉല്പ, 30:6.

591. ദാനീയേൽ (ദൈവം എൻ്റെ ന്യായാധിപതി) ദാനീ, 1:3.

592. ദാര്യാവേശ് (അധികാരി) എസ്രാ, 4:5.

593. ദാവീദ് (പ്രിയൻ) രൂത്ത്, 4:17.

ദി

594. ദിക്ലാ (പനന്തോട്ടം) ഉല്പ,10:27.

595. ദിദിമൊസ് (ഇരട്ട) യോഹ, 11:16.

596. ദിബ്രി (വാഗ്മി) ലേവ്യ, 24:11.

597. ദിബ്ലയീം (അത്തിയട) ഹോശേ,1:3.

598. ദിയൊത്രെഫേസ് (വ്യാഴദേവൻ്റെ പോഷണം) 3യോഹ, 9.

599. ദിയൊനുസ്യോസ് (ബച്ചസിനു സമർപ്പിച്ച) പ്രവൃ, 17:34.

ദീ

600. ദീശാൻ (മെതിക്കുന്നവൻ) ഉല്പ,36:21.

601. ദീശോൻ (മെതിക്കുന്നവൻ) ഉല്പ,36:25.

ദൂ

602. ദൂമാ (നിശ്ശബ്ദത) ഉല്പ, 25:14.

ദെ

603. ദെദാൻ (താഴ്ന്ന രാജ്യം) ഉല്പ, 10:7.

604. ദെബീർ (അഭയസ്ഥാനം) യോശു, 10:3.

606. ദെമേത്രിയൊസ് (സീറസിൻ്റെ സ്വന്തം) പ്രവൃ, 19:24.

607. ദെയൂവേൽ (ദൈവജ്ഞാതൻ) സംഖ്യാ, 1:14.

608. ദെലെയാവ് (യഹോവയാൽ മുക്തൻ) 1ദിന, 3:24.

ദേ

609. ദേമാസ് (ജനത്തിൻ്റെ അധികാരി) കൊലൊ, 4:14.

ദൊ

610. ദൊദിനീം (നേതാവ്) ഉല്പ, 10:4.

ദോ

611. ദോദായി (സ്നേഹിക്കുന്നവൻ) 2ശമൂ, 23:9.

612. ദോദാവ (യഹോവയ്ക്ക് പ്രിയൻ) 2ദിന, 20:37.

613. ദോദോ (അവൻ്റെ പ്രിയൻ) ന്യായാ, 10:1.

614. ദോവേഗ് (ഭയപ്പെടുന്ന) 1ശമൂ, 21:7.

615. നഗ്ഗായി (പ്രകാശിപ്പിക്കുന്ന) ലൂക്കൊ, 3:25.

616. നഥനയേൽ (ദൈവദാനം) യോഹ, 1:45.

617. നഫ്താലി (പോർപൊരുതുക) ഉല്പ, 30:8.

618. നഫ്തൂഹീം (തുടക്കം) ഉല്പ,10:13.

619. നയമാൻ (സന്തോഷം) 2രാജാ, 5:1.

620. നയരായി (പരിചാരകൻ) 1ദിന, 11:37.

621. നർക്കിസ്സൊസ് (മൂഢത്വം) റോമ, 16:11.

622. നഹം (ആശ്വാസം) 1ദിന, 4:19.

623. നഹത്ത് (വിശ്രമം) ഉല്പ, 36:13.

624. നഹമാനി (ആശ്വാസകൻ) നെഹെ, 7:7.

625. നഹെമ്യാവ് (യഹോവ ആശ്വസിപ്പിക്കുന്നു) എസ്രാ, 2:2.

626. നഹരായി (കൂർക്കം വലിക്കുന്നവൻ) 2ശമൂ, 23:37.

627. നഹശോൻ (ഐന്ദ്രജാലികൻ) പുറ, 6:23.

628. നഹൂം (ആശ്വാസകൻ) നഹൂം 1:1.

629. നഹ്ബി (ഗുപ്തൻ) സംഖ്യാ, 13:14.

630. നഹ്റായി (ചീറുന്നവൻ) 1ദിന, 11:40.

നാ

631. നാഥാൻ (അവൻ തന്നു) 1ദിന, 3:5.

632. നാഥാൻ-മേലെക് (രാജദത്തൻ) 2രാജാ, 23:11.

633. നാദാബ് (ഉദാരൻ) പുറ, 6:23.

634. നാഫീശ് (ആശ്വാസം) ഉല്പ, 25:15.

635. നാബാൽ (ഭോഷൻ) 1ശമൂ, 25:3.

636. നാബോത്ത് (ഫലങ്ങൾ) 1രാജാ, 21:1.

637. നാമാൻ (വിനോദം) ഉല്പ, 46:21.

638. നാഹാശ് (സർപ്പം) 1ശമൂ, 11:1.

639. നാഹൂം (ആശ്വാസകൻ) ലൂക്കൊ, 3:25.

640. നാഹോർ (ഉഗ്രമായി ശ്വാസം വിടുന്നവൻ) ഉല്പ, 11:22.

നിം

641. നിംശി (രക്ഷിക്കുക) 2രാജാ, 9:2.

നി

642. നിക്കാനോർ (ജേതാവ്) പ്രവൃ, 6:5.

643. നിക്കൊലാവൊസ് (ജനജേതാവ്) പ്രവൃ, 6:5.

644. നിക്കോദേമൊസ് (ജനജേതാവ്) യോഹ, 3:1.

645. നിബ്ഹസ് (കപ്പൽ) 2രാജാ, 17:31.

646. നിമ്രോദ് (മത്സരി) ഉല്പ,10:8.

647. നിസ്രോക് (വലിയ കഴുകൻ) 2രാജാ, 19:37.

നീ

648. നീഗർ (കറുപ്പൻ) പ്രവൃ,13:2.

നെ

649. നെഥനയേൽ (ദൈവദാനം) സംഖ്യാ, 1:8.

650. നെഥന്യാവ് (യഹോവ നല്കുന്നു) 2രാജാ, 25:23.

651. നെദബ്യാവ് (യഹോവ ഉദാരൻ) 1ദിന, 3:18.

652. നെബാത്ത് (നോട്ടം) 1രാജാ, 11:26.

653. നെബായോത്ത് (ഉന്നതി) ഉല്പ, 25:13.

654. നെബൂഖദ്നേസർ (നെബോ അതിർ സംരക്ഷിക്കട്ടെ) 2രാജാ,24:1.

655. നെബൂശസ്ബാൻ (നെബോ രക്ഷിക്കുന്നു) യിരെ, 39:13.

656. നെബൂസർ-അദാൻ (നെബോ സന്തതിയെ തന്നു) 2രാജാ, 25:8.

657. നെബോ (ദീർഘദർശി) യെശ, 46:1.

658. നെമൂവേൽ (ദൈവദിവസം) സംഖ്യാ, 26:9.

659. നെയര്യാവ് (യഹോവയുടെ ദാസൻ) 1ദിന,3:22.

660. നെരെയൂസ് (രാശി) റോമ, 16:15.

661. നെസീഹ (പ്രശസ്തൻ) എസ്രാ, 2:54.

662. നെഹൂം (ആശ്വസ്തൻ) നെഹെ, 7:7.

663. നെഹെമ്യാവ് (യഹോവ ആശ്വസിപ്പിക്കുന്നു) എസ്രാ,2:2.

നേ

664. നേഫെഗ് (തളിര്) പുറ, 6:21.

665. നേബായി (ഫലപ്രദമായ) നെഹെ, 10:19.

666. നേരി (യഹോവ എൻ്റെ വിളക്കാണ്) ലൂക്കൊ, 3:27.

667. നേർ (പ്രകാശം) 1ദിന, 8:33.

668. നേർഗ്ഗൽ-ശരേസർ (നേർഗ്ഗൽ രാജാവിനെ രക്ഷിക്കട്ടെ) യിരെ,39:3.

669. നേര്യാവ് (യഹോവ എൻ്റെ ദീപം) യിരെ, 32:12.

നോ

670. നോഗഹ് (പ്രഭ) 1ദിന, 3:7.

671. നോബഹ് (കുരക്കൽ) സംഖ്യാ, 32:42.

672. നോവദ്യാ (യഹോവ കൂട്ടിച്ചേർക്കും) എസ്രാ, 8:33.

673. നോഹ (വിശ്രമം) ഉല്പ, 5:28.

674. പഗീയേൽ (ദൈവത്തിൻ്റെ ഫലം) സംഖ്യാ, 1:13.

675. പത്രൊബാസ് (പിതൃജീവൻ) റോമ, 16:14.

676. പത്രൊസ് (പാറ) മത്താ, 4:18.

677. പരോശ് (ചെള്ള്) എസ്രാ, 2:3.

678. പർന്നാക്ക് (സൂക്ഷ്മഗ്രാഹിയായ) സംഖ്യാ, 34:25.

679. പർമ്മസ്ഥാ (ആദ്യൻ) എസ്ഥേ, 9:9.

680. പർമ്മെനാസ് (നിലനില്ക്കുന്ന) പ്രവൃ, 6:5.

681. പർശൻദാഥാ (പ്രാർത്ഥനയാൽ ലഭിച്ചു) എസ്ഥേ, 9:7.

682. പറോശ് (ചെള്ള്) എസ്രാ, 8:3.

683. പല്തി (വിടുതൽ) സംഖ്യാ, 13:9.

684. പല്ത്തീയേൽ (ദൈവം വിടുവിക്കുന്നു) സംഖ്യാ, 34:26.

685. പശ്ഹൂർ (ഔദാര്യം) യിരെ, 20:1.

686. പഹത്-മോവാബ് (മോവാബിൻ്റെ നാടുവാഴി) എസ്രാ, 2:6.

പാ

687. പാദോൻ (വീണ്ടെടുപ്പ്) എസ്രാ, 2:44.

688. പാരൂഹ് (വർദ്ധിക്കുക) 1രാജാ, 4:17.

689. പാരെസ് (ഛിദ്രം) മത്താ, 1:3.

690. പാറായി (തുറിച്ചുനോക്കൽ) 2ശമൂ, 23:35.

691. പാലാൽ (ദൈവം വിധിക്കുന്നു) നെഹെ, 3:25.

692. പാസാക്ക് (വിച്ഛേദിക്കുക) 1ദിന, 7:33.

693. പാസേഹ (മുടന്തൻ) 1ദിന, 4:12.

പി

694. പിരാം (കാട്ടുകഴുത) യോശു, 10:3.

695. പില്തായി (എൻ്റെ മോചനങ്ങൾ) നെഹെ, 12:17.

696. പില്ദാശ് (തീജ്വാല) ഉല്പ, 22:22.

697. പില്ഹാ (കഷണമാക്കൽ) നെഹെ, 10:24.

698. പിസ്പാ (അദൃശ്യമാകൽ) 1ദിന, 7:38.

പീ

699. പീക്കോൽ (അത്യുത്സാഹമുള്ള) ഉല്പ, 21:22.

700. പീഥോൻ (നിരുപദ്രവി) 1ദിന, 8:35.

701. പീനോൻ (ഇരുട്ട്) ഉല്പ, 36:41.

702. പീലാത്തൊസ് (ശൂലപാണി) മത്താ, 27:2.

പു

703. പുബ്ലിയൊസ് (ജനസമ്മതിയുള്ള) പ്രവൃ, 28:7.

704. പുവ്വാ (വായ്) ഉല്പ, 46:13.

പൂ

705. പൂത്ത് (മഴവില്ല്) ഉല്പ, 10:6.

706. പൂദെസ് (അഹംഭാവമില്ലാത്ത) 2തിമൊ, 4:21.

707. പൂൽ (വിവേചനപരമായ) 2രാജാ, 15:19.

708. പൂവ (ഉജ്ജ്വലമായ) സംഖ്യാ, 26:23.

709. പൂവാ (ദ്വീപ്തിമത്തായ) ന്യായാ, 10:1.

പെ

710. പെക്കഹ്യാവ് (യഹോവ തുറന്നു) 2രാജാ, 15:24.

711. പെതഹ്യാവ് (യഹോവ തുറക്കുന്നു) 1ദിന, 24:16.

712. പെഥഹ്യാവ് (യഹോവ മോചിപ്പിച്ചു) എസ്രാ, 10:23.

713. പെഥൂവേൽ (ദൈവദർശനം) യോവേ, 1:1.

714. പെഥെഹ്യാവ് (യഹോവ മോചിപ്പിച്ചു) നെഹെ, 11:24.

715. പെദഹേൽ (ദൈവം വീണ്ടെടുത്തു) സംഖ്യാ, 34:28.

716. പെദഹ്യാവ് (യഹോവ മോചിപ്പിച്ചു) നെഹെ, 9:5.

717. പെദായാവ് (യഹോവ വീണ്ടെടുത്തു) 1ദിന, 27:20.

718. പെദാസൂർ (വീണ്ടെടുപ്പിൻ്റെ പാറ) സംഖ്യാ, 1:10.

719. പെനുവേൽ (ദൈവമുഖം) 1ദിന, 4:4.

720. പെയുലെഥായി (അദ്ധ്വാനഫലം) 1ദിന, 26:5.

721. പെരീദ (വിഭക്തം) നെഹെ, 7:57.

722. പെലത്യാവ് (യഹോവ വിടുവിക്കുന്നു) 1ദിന, 4:41.

723. പെലല്യാവ് (യഹോവ ന്യായം വിധിച്ചു) നെഹെ, 11:12.

724. പെലായാവ് (യഹോവ അത്ഭുതനാണ്) 1ദിന, 3:24.

പേ

725. പേക്കഹ് (തുറന്ന കണ്ണുള്ളവൻ) 2രാജാ,15:25.

726. പേരെശ് (ചാണകം) 1ദിന, 7:16.

727. പേരെസ് (പിളർപ്പ്) ഉല്പ, 46:12.

728. പേലെഗ് (വിഭജനം) ഉല്പ, 11:16.

729. പേലെത്ത് (വിമോചനം) 1ദിന, 2:47.

പോ

730. പോഖേരെത്ത്-സെബായീം (വിച്ഛേദനം) എസ്രാ, 7:59.

731. പോത്തിഫേറ (സൂര്യദേവനുള്ളവൻ) ഉല്പ, 41:45.

732. പോത്തീഫർ (സൂര്യദേവൻ്റേത്) ഉല്പ,39:1.

733. പോറാഥാ (ഉദാരൻ) എസ്ഥേ, 9;8.

പൗ

734. പൗലൊസ് (ചെറിയ) റോമ, 1:2.

പ്രൊ

735. പ്രൊഖൊരൊസ് (നൃത്തസംഘ നായകൻ) പ്രവൃ, 6:5.

736. ഫനൂവേൽ (ദൈവത്തിൻ്റെ മുഖം) ലൂക്കൊ, 2:36.

737. ഫല്തി (വിമുക്തൻ) 1ശമൂ, 25:44.

738. ഫല്തീയേൽ (ദൈവം വിടുവിക്കുന്നു) 2ശമൂ, 3:15.

739. ഫല്ലൂ (ശ്രേഷ്ഠൻ) ഉല്പ, 46:9.

740. ഫാലെഗ് (പങ്കിടൽ) ലൂക്കൊ, 3:35.

ഫി

741. ഫിലിപ്പൊസ് (അശ്വസ്നേഹം) മത്താ,10:3.

742. ഫിലേത്തൊസ് (സ്നേഹയോഗ്യൻ) 2തിമൊ, 2:18.

743. ഫിലേമോൻ (വത്സലൻ) ഫിലേ, 1).

744. ഫിലൊലൊഗൊസ് (ഭാഷണപ്രിയൻ) റോമ, 16:15.

ഫീ

745. ഫീക്കോൽ (ശക്തൻ) ഉല്പ, 26:26)

746. ഫീനെഹാസ് (പിച്ചളയുടെ വായ) സംഖ്യാ, 1:7.

747. ഫീലിപ്പോസ് (അശ്വസ്നേഹി) (മത്താ, 14:3.

ഫു

748. ഫുഗലൊസ് (പാലായിതൻ) 2തിമൊ, 1:15.

ഫൂ

749. ഫൂതീയേൽ (ദൈവം പീഡിപ്പിച്ചു) പുറ, 6:25.

ഫെ

750. ഫെസ്തോസ് (ആഘോഷം) പ്രവൃ, 24:27.

ഫേ

751. ഫേരെസ് (ഛിദ്രം) സംഖ്യാ, 26:20.

752. ഫേലിക്സ് (സന്തോഷം) പ്രവൃ, 23:24.

ഫൊ

753. ഫൊർത്തുനാതൊസ് (ഭാഗ്യവാൻ) 1കൊരി, 16:17.

ഫ്

754. ഫ്ളെഗോൻ (ദഹനം) റോമ, 16:14.

755. ബക്ബക്കർ (അന്വേഷകൻ) 1ദിന, 9:15.

756. ബക്ക്ബുക്ക് (കുപ്പി) എസ്രാ, 2:51.

757. ബക്ക്ബുക്ക്യാവ് (യഹോവയെ പാഴാക്കുന്നു) നെഹെ, 11:17.

758. ബദദ് (വേർപാട്) ഉല്പ, 36:35.

759. ബയനാ (കഷ്ടതയിൽ) നെഹെ, 7:7.

760. ബയശേയാവ് (യഹോവ ധീരൻ) 1ദിന, 6:40.

761. ബയെശാ (ധീരത) 1രാജാ, 15:27.

762. ബർക്കോസ് (പിളർപ്പിൻ്റെ പുത്രൻ) എസ്രാ, 2:52.

763. ബർത്തിമായി (തിമായിയുടെ മകൻ) മർക്കോ, 10:46.

764. ബർത്തൊലൊമായി (തൊലൊമായിയുടെ മകൻ) മത്താ, 10:3.

765. ബർന്നബാസ് (പ്രബോധന പുത്രൻ) പ്രവൃ, 4:36.

766. ബർയേശു (യേശുവിൻ്റെ മകൻ) പ്രവൃ, 13:6.

767. ബർയോനാ (യോനായുടെ മകൻ) മത്താ, 16:17.

768. ബർശബാ (ശബാസിൻ്റെ പുത്രൻ) പ്രവൃ, 1:23.

769. ബർസില്ലായി (ഉരുക്കു മനുഷ്യൻ) 2ശമൂ, 17:27.

770. ബറഖേൽ (ദൈവം (അനുഗ്രഹിച്ചു) ഇയ്യോ, 32:2.

771. ബറബ്ബാസ് (പിതാവിൻ്റെ പുത്രൻ) മത്താ, 27:16.

772. ബലദാൻ (അവൻ [മർദൂക്] ഒരു പുത്രനെ നല്കി) 2രാജാ, 20:12.

773. ബവ്വായി (ആശകൾ) നെഹെ, 3:18.

774. ബസ്ലീത്ത്, (യാചന) നെഹെ, 7:54.

775. ബസ്ലൂത്ത് (യാചന) എസ്രാ, 2:51.

ബാ

776. ബാന (മർദ്ദന പത്രൻ) 2ശമൂ, 23:28.

777. ബാനാ (കഷ്ടത) 2ശമൂ, 4:2.

778. ബാനി (പണിതു) 2ശമൂ, 23:37.

779. ബാരാക്ക് (മിന്നൽ) ന്യായാ, 4:6.

780. ബാരീഹ് (പലായനം ചെയ്യുന്ന) 1ദിന, 3:22.

781. ബാരൂക് (അനുഗ്രഹീതൻ) യിരെ, 36:14.

782. ബാലാക് (ശൂന്യമാക്കുനവൻ) സംഖ്യാ, 22:2.

783. ബാലീസ് (സന്തോഷത്തിൻ്റെ നാഥൻ) യിരെ, 40:14.

784. ബാൽ (ദേവൻ) 1രാജാ, 18:21.

785. ബാൽ-ബറീത്ത് (ഉടമ്പടിയുടെ പ്രഭു) ന്യായാ, 8:33.

786. ബാൽ-സെബൂബ് (ഈച്ചകളുടെ തമ്പുരാൻ) മത്താ, 12:26.

787. ബാൽ-ഹാനാൻ (കൃപാനാഥൻ) ഉല്പ, 36:38.

ബി

788. ബിക്രി (ആദ്യജാതൻ) 2ശമൂ, 20:1.

789. ബിഗ്ദ്ധാ (ദൈവത്തിൻ്റെ ദാനം) എസ്ഥേ, 1:10.

790. ബിഗ്ദ്ധാൻ (ഭാഗ്യദാനം) എസ്ഥേ, 2:21.

791. ബിഗ്വായി (ഭാഗ്യവാൻ) എസ്രാ, 2:2.

792. ബിദ്കാർ (ആഘാതത്തോടൊപ്പം) 2രാജാ, 9:25.

793. ബിനയ (അത്ഭുതം) 1ദിന, 8:37.

794. ബിന്നൂവി (കെട്ടിടം) എസ്രാ, 8:33.

795. ബിർശ (തടിച്ച) ഉല്പ, 14:2.

796. ബിർസയീത്ത് (ഒലിവ് നീരുറവ്) 1ദിന, 7:31.

797. ബിലെയാം (ദേശസഞ്ചാരി) സംഖ്യാ, 22:21.

798. ബിൽഗ (ഉല്ലാസം) 1ദിന, 24:14.

799. ബിൽഗായി (ഉല്ലാസം) നെഹെ, 10:8.

800. ബിൽദാദ് (ആശയക്കുഴപ്പമുണ്ടാക്കുന്ന സ്നേഹം) ഇയ്യോ, 2:11.

801. ബിൽശാൻ (അവരുടെ പ്രഭു) എസ്രാ, 2:2.

802. ബിൽഹാൻ (വിഡ്ഢി) ഉല്പ, 36:27.

803. ബിശ്ലാം (സമാധാനത്തിൽ) എസ്രാ, 4:7.

804. ബിസ്ഥാ (ദ്വിദാനം) എസ്ഥേ, 1:10.

ബീ

805. ബീംഹാൽ (പരിച്ഛേദനയുടെ പുത്രൻ) 1ദിന, 7:33.

ബു

806. ബുക്കി (പാഴാക്കുന്ന) സംഖ്യാ, 34:22.

807. ബുക്കീയാവ് (യഹോവയാൽ ശൂന്യമാക്കപ്പെട്ട) 1ദിന,25:4.

808. ബുധൻ (പ്രഘോഷകദേവൻ) പ്രവൃ, 14:12.

809. ബുന്നി (നിർമ്മിക്കുക) നെഹെ, 9:4.

ബൂ

810. ബൂനാ (ബുദ്ധിചാതുര്യം) 1ദിന, 2:25.

811. ബൂസ് (നിന്ദ) ഉല്പ, 22:21.

812. ബൂസി (എൻ്റെ നിന്ദ) നയഹെ, 1:3.

ബെ

813. ബെക്രൂ (ആദ്യജാതൻ) 1ദിന, 9:24.

814. ബെഖോറത്ത് (ആദ്യജാതൻ) 1ശമൂ, 9:1.

815. ബെഥൂവേൽ (ദൈവനിവാസം) ഉല്പ, 22:22.

816. ബെദദ് (ഏകാകി) ഉല്പ, 36:35.

817. ബെദാൻ (ന്യായവിധി) 1ശമൂ, 12:11.

818. ബെൻ-അമ്മീ (എൻ്റെ ജനത്തിൻ്റെ പുത്രൻ) ഉല്പ, 19:38.

819. ബെൻ-ഗേബെർ (ഗേബറിൻ്റെ മകൻ) 1രാജാ, 4:13.

820. ബെൻ-ദേക്കർ (ദേക്കറിൻ്റെ മകൻ) 1രാജാ, 4:9.

821. ബെൻ-ഹദദ് (ഹദദിൻ്റെ പുത്രൻ) 1രാജാ, 15:18.

822. ബെൻ-ഹയീൽ (വീര്യത്തിൻ്റെ പുത്രൻ) 2ദിന, 17:7.

823. ബെൻ-ഹാനാൻ (കൃപയുടെ പുത്രൻ) 1ദിന, 4:20.

824. ബെൻ-ഹൂർ (ഹൂരിൻ്റെ പുത്രൻ) 1രാജാ, 4:8.

825. ബെൻ-ഹേസെർ (ഔദാര്യത്തിൻ്റെ പുത്രൻ) 1രാജാ, 4:10.

826. ബെൻ-സോഹേത്ത് (സോഹേത്തിൻ്റെ മകൻ) 1ദിന, 4:20.

827. ബെനായാവ് (യഹോവ പണിതു) എസ്രാ, 10:35.

828. ബെനീനു (ഞങ്ങളുടെ മകൻ) നെഹെ, 10:13.

829. ബെനോ (അവൻ്റെ പുത്രൻ) 1ദിന, 24:26.

830. ബെനോനി (ദുഃഖപുത്രൻ) ഉല്പ, 35:18.

831. ബെന്യാമീൻ (വലങ്കൈയുടെ പുത്രൻ) ഉല്പ, 35:18.

832. ബെയല്യാവ് (യഹോവ കർത്താവാകുന്നു) 1ദിന, 12:5.

833. ബയെൽസെബൂൽ (ചാണകദേവൻ) മത്താ, 10:25.

834. ബെയേരാ (കിണർ) 1ദിന, 7:37.

835. ബെയേരി (ഏൻ്റെ കിണർ) ഹോശേ, 1:1.

836. ബെയോർ (പന്തം) 1ദിന, 1:43.

837. ബെരാഖാ (അനുഗ്രഹം) 1ദിന, 12:3.

838. ബെരായാവ് (യഹോവയാൽ സൃഷ്ടിക്കപ്പെട്ടവൻ) 1ദിന, 8:21.

839. ബെരീയാ (സുഹൃത്ത്) ഉല്പ, 46:17.

840. ബെരീയാവ് (യഹോവയാൽ സൃഷ്ടിക്കപ്പെട്ടവൻ) 1ദിന, 8:13.

841. ബെരെഖ്യാവ് (യഹോവയാൽ അനുഗ്രഹിക്കപ്പെടവൻ) 1ദിന, 6:39.

842. ബെരോദാക്-ബെലദാൻ (ബാൽ ആരാധകൻ) 2രാജാ, 20:12.

843. ബെല്യാദാ (ബാൽ അറഞ്ഞു) 1ദിന, 14:7.

844. ബെസലേൽ (ദൈവത്തിൻ്റെ തണലിൽ) പുറ, 31:2.

845. ബെസോദ്യാവ് (യഹോവയുടെ ആലോചനയിൽ) നെഹെ, 3:6.

ബേ

846. ബേഖെർ (കടിഞ്ഞൂൽ) ഉല്പ, 46:21.

847. ബേത്ത്-രാഫാ (രാക്ഷസഗൃഹം) 1ദിന, 4:12.

848. ബേദെയാവ് (യഹോവയുടെ ദാസൻ) എസ്രാ, 10:35.

849. ബേൻ (പുത്രൻ) 1ദിന, 15:18.

850. ബേബായി (പിതൃതുല്യമായ) എസ്രാ, 2:11.

851. ബേരാ (സമ്മാനം) ഉല്പ, 14:2.

852. ബേരി (കിണർ) 1ദിന, 7:36.

853. ബേരെഖ്യാവ് (യഹോവയാൽ അനുഗ്രഹീതൻ) 1ദിന, 3:20.

854. ബേരെദ് (ശീതം) 1ദിന, 7:20.

855. ബേൽ (നാഥൻ) യെശ, 46:1.

856. ബേല (നശീകരണം) ഉല്പ, 36:32.

857. ബേൽത്ത് ശസ്സർ (ബേൽ ജീവൻ സംരക്ഷിക്കട്ടെ) ദാനീ, 1:7.

858. ബേൽശസ്സർ (ബാൽ രാജാവിനെ സംരക്ഷിക്കുന്നു) ദാനീ, 7:1.

859. ബേസായി (താഴേക്ക് ചവിട്ടുന്നു) എസ്രാ, 2:49.

860. ബേസെർ (കോട്ട) 1ദിന, 7:37.

Next Page —>

<— Previous Page

3 thoughts on “ബൈബിളിലെ പേരുകൾ II”

Leave a Reply

Your email address will not be published. Required fields are marked *