മ്നാസോൻ

മ്നാസോൻ (Mnason)

പേരിനർത്ഥം – അനുസ്മരണം

കുപ്രാസ് ദ്വീപുകാരനായ ഒരു ശിഷ്യൻ. (പ്രവൃ, 21:15,16). കുപ്രാസ് ദ്വീപുകാരനായ ബർന്നബാസുമായി മ്നാസോനു പരിചയം ഉണ്ടായിരുന്നിരിക്കണം. പേര് ഗ്രീക്ക് ആണെങ്കിലും യെഹൂദൻ ആയിരിക്കുവാൻ ഇടയുണ്ട്. പൗലൊസ് യെരുശലേമിൽ ആയിരുന്ന ഒടുവിലത്തെ സമയം ഇയാളോടൊപ്പം പാർത്തു.

Leave a Reply

Your email address will not be published. Required fields are marked *