അപ്പിയ

അപ്പിയ (Apphia)

പേരിനർത്ഥം — സ്നേഹിക്കപ്പെട്ടവൾ

പൗലൊസ് ഫിലേമോനു എഴുതിയ ലേഖനത്തിൽ അപ്പിയയെയും ഉൾപ്പെടുത്തുന്നു. (ഫിലേ, 2). ഫിലേമോൻ്റെ വീട്ടിലെ സഭയിലുണ്ടായിരുന്ന പ്രധാന വനിതയാണ് അപ്പിയ. തന്മൂലം ഫിലേമോൻ്റെ ഭാര്യയായിരിക്കും എന്നു കരുതപ്പെടുന്നു. പാരമ്പര്യം അനുസരിച്ച് ഫിലേമോനോടൊപ്പം അപ്പിയയും രക്തസാക്ഷിയായി.

Leave a Reply

Your email address will not be published. Required fields are marked *