വിജ്ഞാനവേദി

വിജ്ഞാനവേദി

ക്രൈസ്തവരുടെ വിശ്വാസത്തിൻ്റെ അടിസ്ഥാനമായ ബൈബിളിനെ, മതഗ്രന്ഥം, ചരിത്രരേഖ, സാഹിത്യസൃഷ്ടി, കാവ്യസഞ്ചയനം, പ്രവചനസമാഹാരം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ, അതിലുപരിയായി ബൈബിൾ ഒരു സർവ്വവിജ്ഞാനകോശം തന്നെയാണെന്ന് ഒരാവർത്തി മനസ്സിരുത്തി വായിക്കുന്ന ഏവനും സമ്മതിക്കും. ആകാശമെങ്ങനെ ഉണ്ടായി? സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും സൗരയൂഥങ്ങളും ഏങ്ങനെ ഉണ്ടായി? ഭൂമിയെങ്ങനെ ഉണ്ടായി? മനുഷ്യനും മൃഗങ്ങളും പക്ഷികളും ഏങ്ങനെ ഉണ്ടായി? സമുദ്രങ്ങളെങ്ങനെ ഉണ്ടായി? ജലജീവികൾ ഏങ്ങനെ ഉണ്ടായി? മലകളെങ്ങനെ ഉണ്ടായി? മരങ്ങളും സസ്യലതാതികളും എങ്ങനെ ഉണ്ടായി? ഭൂഖണ്ഡങ്ങൾ എങ്ങനെയുണ്ടായി? രാജ്യങ്ങളും ദേശങ്ങളും എങ്ങനെ ഉണ്ടായി? ന്യായാധിപന്മാരും രാജാക്കന്മാരും ഭരണകർത്താക്കളും ഏങ്ങനെ ഉണ്ടായി? വംശങ്ങളും ഗോത്രങ്ങളും വർഗ്ഗങ്ങളും വർണ്ണങ്ങളും ഭാഷകളും ഭാഷകളിലെ വൈവിധ്യങ്ങളും എങ്ങനെ ഉണ്ടായി? ജീവനെങ്ങനെ ഉണ്ടായി? മരണമെങ്ങനെ ഉണ്ടായി? മരണത്തിനുശേഷം മനുഷ്യനെന്തു സംഭവിക്കും? ഇനി ലോകത്തിൻ്റെ ഗതിയെന്താകും? ഇതൊക്കെ വിവരിക്കുന്ന സ്വർഗ്ഗത്തിലും ഭൂമിയിലുമായുള്ള ഏകഗ്രന്ഥം ബൈബിളാണ്! വേദപുസ്തകത്തിലെ വിജ്ഞാനപ്രദമായുള്ള ചില കാര്യങ്ങളാണ് ഈ ഭാഗത്ത് ഉൾപ്പെടുത്തുന്നത്. 

1. സ്യഷ്ടി

2. നോഹയുടെ പെട്ടകം

3. ബാബേൽ ഗോപുരം

4. ദൈവം നരബലി ഇച്ഛിക്കുന്നുവോ?

5. മിസ്രയീമ്യ ദേവന്മാരുടെമേലുള്ള ന്യായവിധി

6. അഗ്നിമേഘസ്തംഭം

7. കാനേഷുമാരി

8. നിയമപെട്ടകം

9. പത്തു കല്പനകൾ എഴുതിയ കല്പലകകൾ

10. മന്നാ

11. അഹരോന്റെ വടി

12. കൃപാസനം

13. കുഷ്ഠരോഗം

14. കഴുത

15. പിറുപിറുപ്പുകൾ

16. മെസൂസാ

17. രാഹാബ്

18. ന്യായാധിപന്മാർ

19. മോവാബ്

20. കിടാക്കളെ മറന്നു യാത്രചെയ്ത പശുക്കൾ

21. ദാവീദിൻ്റെ സ്വപ്നദൈവാലയം

22. കാനേഷുമാരി ll

23. മോവാബ്യശില

24. യുദ്ധവീരനായ യഹോവ

25. അഭിഷിക്തനായ കോരെശ്

26. എസ്ഥേറിലെ ദൈവം

27. ഈസോപ്പ്

28. ദൈവത്തിന്റെ പുസ്തകം 

29. ദാവീദിൻ്റെ സങ്കീർത്തനങ്ങൾ

30. മദ്യപാനം

31. ശലോമോൻ്റെ ജ്ഞാനം  

32. മിനി ബൈബിൾ

33. ദൈവത്തിൻ്റെ വിരലുകൾ

34. സിംഹരാജൻ

35. തുള്ളനും, വെട്ടുക്കിളിയും

36. മഹാനഗരമായ നീനെവേ 

37. യേശുവിന്റെ വംശാവലിയിലെ സ്ത്രീകൾ 

38. ഗിരിപ്രഭാഷണത്തിൻ്റെ അന്തഃസത്ത

39. സദൂക്യർ

40. എസ്സീന്യർ

41. പരീശന്മാർ

42. ശാസ്ത്രിമാർ 

43. ഹെരോദ്യർ

44. മുപ്പന്മാർ

45. ഷണ്ഡൻ

46. അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ!

47. മറിയമാർ

48. കള്ളന്മാരുടെ ഗുഹ

49. ക്രിസ്തുവിന്റെ ജനനവും പ്രവചനവും

50. ബേഥെസ്ദാ കുളം

51. ശീലോഹാം കുളം

52. ആമേൻ

53. ഉയിർത്തെഴുന്നേറ്റ ക്രിസ്തു 

54. ആ എഴുപത്തഞ്ചുപേർ

55. എരിവുകാരൻ

56. കട്ടാരക്കാരൻ

57. എപ്പിക്കൂര്യർ

58. സ്തോയിക്കർ

59. സ്തോത്രം

60. ഹല്ലേലൂയ്യാ