യുവൊദ്യ

യുവൊദ്യ (Euodias)

പേരിനർത്ഥം — സുഗന്ധി

ഫിലിപ്പിയ സഭയിലെ ഒരു വിശ്വാസിനി. ആ സഭയിലെ മറ്റൊരംഗമായ സുന്തുകയും യുവൊദ്യയും തന്നിൽ എന്തോ ഒരു പ്രശാനം ഉണ്ടായിരുന്നു. അവരെ ഏകമനസ്സോടിരിപ്പാൻ പൗലൊസ് ഉപദേശിച്ചു. സുവിശേഷ ഘോഷണത്തിൽ പൗലൊസിനൊപ്പം പോരാടിയവരാണ് യുവൊദ്യയും സുന്തുകയും. (ഫിലി, 4:2).

Leave a Reply

Your email address will not be published.