യന്നേസും യംബ്രേസും

യന്നേസും യംബ്രേസും (Jannes and Jambres)

പേനർത്ഥം – അവൻ വിഷമിച്ചു, നുരയെ ശമിപ്പിക്കുന്നവൻ

യന്നേസും യംബ്രേസും മോശെയോടു എതിർത്തുനിന്നു എന്നു പൗലൊസ് പറയുന്നു. (2തിമൊ, 3:8). പഴയനിയമത്തിൽ ഇവരെക്കുറിച്ചു യാതൊരു സൂചനയുമില്ല. യെഹൂദ പാരമ്പര്യമനുസരിച്ചു മോശെ ചെയ്തതുപോലെ അത്ഭുത പ്രവൃത്തികൾ ചെയ്ത മിസ്രയീമ്യ ക്ഷുദ്രക്കാർ ഇവരാണ്. ദോഷകാരികളായ വ്യാജോപദേഷ്ടാക്കന്മാരെയാണ് പൗലൊസ് യന്നേസിനോടും യംബ്രേസിനോടും ഉപമിച്ചത്.

2 thoughts on “യന്നേസും യംബ്രേസും”

Leave a Reply

Your email address will not be published. Required fields are marked *