മെല്യാവ്

മെല്യാവ് (Melea)

പേരിനർത്ഥം – പ്രിയ സുഹൃത്ത്

യേശുവിൻ്റെ വംശാവലിലെ പൂർവ്വികൻ. മെന്നയുടെ മകനും എല്യാക്കീമിൻ്റെ പിതാവും: “എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ.” (ലൂക്കോ, 3:31).

Leave a Reply

Your email address will not be published.