ബൈബിളിന്റെ ചില സവിശേഷതകൾ‍!

ബൈബിളിന്റെ ചില സവിശേഷതകൾ‍!

ലോകത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം. (AD 1455)

ഏറ്റവും കൂടുതൽ അച്ചടിക്കപ്പെടുന്ന ഗ്രന്ഥം. (2015 വരെ 602 കോടി).

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥം. 

ഏറ്റവുംകൂടുതൽ മൂല്യം കല്പിച്ചിട്ടുള്ള ഗ്രന്ഥം. (ഗുട്ടൻബെർഗ് അച്ചടിച്ച ബൈബിൾ – ഇന്നത്തെ മൂല്യം ഒരു കോപ്പിക്ക് 35 മില്യൺ ഡോളർ).

ഏറ്റവും കുറഞ്ഞവിലക്ക് ലഭിക്കുന്ന ഗ്രന്ഥം.

സൗജന്യമായി ലഭിക്കുന്ന ഗ്രന്ഥം.

കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഗ്രന്ഥം. (3312 ഭാഷ).

ബഹിരാകാശത്തു വായിച്ച ആദ്യ ഗ്രന്ഥം.

ഏറ്റവും കൂടുതൽ രാജ്യത്ത് അച്ചടിക്കപ്പെടുന്ന ഗ്രന്ഥം.

എല്ലാ രാജ്യങ്ങളിലും ലഭ്യമാകുന്ന ഏക ഗ്രന്ഥം. (സൗദിയിലും ഉത്തരകൊറിയയിലും ഇന്ന് ബൈബിൾ ലഭ്യമാണ്).

ലോകരാജ്യങ്ങളിലെ നിയമവ്യവസ്ഥക്കു മാനദണ്ഡമായ ഗ്രന്ഥം.

എല്ലാ ജനാധിപത്യ രാജ്യങ്ങളുടെയും കോടതികളിൽ‍ സൂക്ഷിക്കപെടുന്ന ഏകഗ്രന്ഥം.

ഏറ്റവുംകൂടുതൽ ആധികാരികത കല്പിച്ചിട്ടുള്ള ചരിത്രഗ്രന്ഥം. (മൂലഗ്രന്ഥവും കോപ്പിയും തമ്മിൽ ഏറ്റവും കുറഞ്ഞ കാലദൈർഘ്യം മാത്രം പഴക്കമുള്ള ചരിത്രഗ്രന്ഥം).

ഏറ്റവുംകൂടുതൽ വെല്ലുവിളികൾ നേരിട്ട ഗ്രന്ഥം.

മനുഷ്യനെ രൂപാന്തരപ്പെടുത്തുന്ന ഗ്രന്ഥം.

One thought on “ബൈബിളിന്റെ ചില സവിശേഷതകൾ‍!”

Leave a Reply

Your email address will not be published. Required fields are marked *