അഖായിക്കൊസ്

അഖായിക്കൊസ് (Achaicus)

പേരിനർത്ഥം – അഖായക്കാരൻ

കൊരിന്ത്യസഭയിലെ ഒരു പ്രധാന വിശ്വാസി. എഫെസൊസിൽ വെച്ച് സ്തെഫനാസ്, ഫൊർത്തുനാതൊസ് എന്നിവരോടൊപ്പം അഖായിക്കൊസ് പൗലൊസിനെ സന്ദർശിച്ചു. (1കൊരി, 16:17-19).

Leave a Reply

Your email address will not be published. Required fields are marked *