മെല്ക്കി

മെല്ക്കി (Melchi)

പേരിനർത്ഥം – എന്റെ രാജാവ്

ലൂക്കൊസിലെ വംശാവലിയനുസരിച്ചു യേശുവിന്റെ പൂർവ്വികരിൽ രണ്ടുപേർക്കു ഈ പേരുണ്ട്. നേരിയുടെ പിതാവും അദ്ദിയുടെ മകനും: “നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ.” (ലൂക്കൊ, 3:28).

മെല്ക്കി

യേശുവിൻ്റെ പൂർവ്വികനായ മറ്റൊരാൾ. യന്നായിയുടെ മകനും ലേവിയുടെ പിതാവും: “യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ. (ലൂക്കൊ, 3:24).

Leave a Reply

Your email address will not be published. Required fields are marked *