പേരുകൾ (സ്ത്രീകൾ)
അ
- അക്സ – Achsa (പാദസരം) 1ദിന, 2:49.
- അതാരാ – Atarah (കരീടം) 1ദിന, 2:29.
- അഥല്യാ – Athaliah (യഹോവ വലിയവൻ) 2ദിന, 22:2.
- അന – Anah (മറുപടി) ലപ, 36:2.
- അപ്പിയ – Apphia (ഫലേ, 1:2.
- അബി – Abi (എൻ്റെ അപ്പൻ) 2രാജാ, 18:2.
- അബീഗയിൽ – Abigail (അപ്പൻ സന്തോഷിക്കുന്നു) 1ശമൂ, 25:3.
- അബീതാൽ – Abital (മഞ്ഞുതുള്ളിയുടെ പിതാവ്) 1ദിന, 3:3.
- അബീയാ – Abiah (എൻ്റെ പിതാവ്) 1ദന, 2:24.
- അബീശഗ് – Abishag (തെറ്റിൻ്റെ പിതാവ്) 1രാജാ, 1:3.
- അബഹയിൽ – Abihail (ശൗര്യത്തിൻ്റെ പിതാവ്) 1ദിന, 2:29.
- അസൂബാ – Azubah (ത്യക്ത) 1രാജാ, 22:42.
- അഹീനോവം – Ahinoam (കൃപയുടെ സഹോദരി) 1ശമൂ, 14:50.
- അഹ്ലയീം – Ahlai (അതോ) 1ദിന, 2:31.
ആ - ആദാ – Adah (ആഭരണം) ഉല്പ, 4:19.
- ആസ്നത്ത് – Asenath (നൈത് ദേവിക്കുള്ളവൾ) ഉല്പ, 41:45.
ഇ - ഈസേബേൽ – Jezebel (അചുംബിത) 1രാജാ, 16:31.
എ - എഗ്ലാ – Eglah (പശുക്കിടാവ്) 1ദന, 3:3.
- എഫ്രാത്ത് – Ephrath (ഫലപൂർണ്ണത) 1ദന, 2:19.
- എലീശബെത്ത് – Elisabeth (എൻ്റെ ദൈവം സത്യം) ലൂക്കൊ, 1:24.
- എലശേബ – Elisheba (സത്യത്തിൻ്റെ ദൈവം) പുറ, 6:23.
- എസ്ഥേർ – Esther (നക്ഷത്രം) എസ്ഥേ, 2:7.
ഏ - ഏഫാ – Ephah (ഇരുട്ട്) 1ദന, 2:46.
ഒ - ഒർപ്പാ – Orpah (കണ്ഠം) രൂത്ത്, 1:4.
- ഒഹൊലാ – Aholah (അവളുടെ സ്വന്തകൂടാരം) യെഹെ, 23:4.
- ഒഹൊലീബാ – Aholibah (എൻ്റെ കൂടാരം അവളിൽ) യെഹെ, 23:4.
- ഒഹൊലീബാമ – Aholibamah (ഉന്നതത്തിലെ കൂടാരം) ഉല്പ, 36:2.
ക - കന്ദക്ക – Candace (ആഘാതം) പ്രവൃ, 8:27.
കെ - കെതൂറാ – Keturah (സുഗന്ധം) ഉല്പ, 25:1.
- കെസീയ – Kezia (ലവംങ്ഗം/ സുന്ദരി) ഇയ്യോ, 42:14.
കേ - കേരെൻ-കപ്പൂക്ക് – Keren-happuch (പരിമളപ്പെട്ടി) ഇയ്യോ, 42:14.
കൊ - കൊസ്ബി – Cozbi (വ്യാജം പറയുന്നവൾ) സംഖ്യാ, 25:15.
ക്ലേ - ക്ലോവ – Chloe (പച്ചച്ചെടി) 1കൊരി, 1:11.
കൗ - ക്ലൗദിയ – Claudia (മുടന്തുള്ളത്) 2തിമൊ, 4:21.
ഗോ - ഗോമെർ – Gomer (പരിപൂർണ്ണത) ഹോശേ, 1:3.
ത - തബീഥാ – Tabitha (പ്രവൃ, 9:36.
താ - താഫത്ത് – Taphath (മൂരിൻ്റെ തുള്ളി) 1രാജാ, 4:11.
- താമാർ – Tamar (ഈന്തപ്പന) ഉല്പ, 38:6.
തി - തിമ്നാ – Timna (തടയുന്നത്) ഉല്പ, 36:12.
- തിർസാ – Tirzah (സൗഭാഗ്യമുള്ളത്) സംഖ്യാ, 26:33.
ത്രു - ത്രുഫൈന – Tryphena (കോമളം) റോമ, 16:12.
- ത്രുഫോസ – Tryphosa (നേർമയുള്ള) റോമ, 16:12.
ദ - ദമരീസ് – Damaris (സൗമ്യ) പ്രവൃ, 17:34.
ദീ - ദീനാ – Dinah (സാമർത്ഥ്യം) ഉല്പ, 30:21.
ദെ - ദെബോരാ – Deborah (തേനീച്ച) ഉല്പ, 35:8.
- ദെലീലാ – Delilah (ദുർബ്ബലമായത്) ന്യായാ, 16:4.
ദ്രു - ദ്രുസില്ല – Drusilla (മഞ്ഞിനാൽ നനയപ്പെട്ടത്) പ്രവൃ, 24:24.
ന - നയമാ – Naamah (സൗന്ദര്യം) ഉല്പ, 4:22.
- നയരാ – Naarah (കർത്താവിൻ്റെ പൈതൽ) 1ദാന,4:5.
നും - നുംഫാ – Nymphas (മണവാളൻ) കൊലൊ, 4:15.
നെ - നെഹുഷ്ഠാ – Nehushta (താമ്രം) 2രാജാ, 24:8.
നൊ - നൊവൊമി – Naomi (എൻ്റെ ആനന്ദം) രൂത്ത്, 1:2.
നോ - നോവദ്യാ – Noadiah (യഹോവ കൂട്ടിച്ചേർക്കുന്നു) നെഹെ, 6:14.
- നോവാ – Noah (വിശ്രമം) സംഖ്യാ, 26:33.
പൂ - പൂവാ – Puah (സന്തോഷം) പുറ, 1:15.
പെ - പെനിന്നാ – Peninnah (പവിഴം) 1ശമൂ, 1:2.
- പെർസിസ് – Persis (വേർതിരിക്കുന്നത്) റോമ, 16:12.
പ്രി - പ്രിസ്ക, പ്രിസ്കില്ല – Priscilla (യോഗ്യമായ) റോമ, 16:3.
ഫേ - ഫേബ – Phebe (പ്രഭ/തേജസ്വിനി) റോമ, 16:1.
ബ - ബത്ത്-ശൂവാ – Bath-shua (ശൂവായുടെ മകൾ) 1ദിന, 2:3.
- ബത്ത്-ശേബ – Bath-sheba (ശപഥത്തിൻ്റെ പുത്രി) 2ശമൂ, 11:3.
- ബയര – Baara (ബുദ്ധിഹീനത) 1ദിന, 8:8.
ബാ - ബാശെമത്ത് – Basmath (സുഗന്ധി) 1രാജാ, 4:15.
- ബാസമത്ത് – Bashemath (പരിമളം) ഉല്പ, 26:34.
ബി - ബിഥ്യ – Bithiah (യഹോവയുടെ പുത്രി) 1ദിന, 4:18.
- ബിൽഹ – Bilhah (ഭീരുത്വം) ഉല്പ, 29:29.
ബെ
ബെർന്നീക്ക – Bernice (വിജയിനി) പ്രവൃ, 25:13.
മ - മത്രേദ് – Matred (ഒഴിപ്പിക്കൽ) ഉല്പ, 36:39.
- മയഖ – Maacah (മർദ്ദനം) 2ശമൂ, 3:3.
- മറിയ – Mary (കൈപ്പുള്ള) മത്താ, 1:18.
- മഹലത്ത് – Mahalath (സംഗീതോപകരണം) 2ദിന, 11:18.
- മഹ്ലാ – Mahlah (രോഗം) സംഖ്യാ, 26:33.
മാ - മാർത്ത – Martha (മാന്യവനിത) ലൂക്കൊ, 10:38.
മി - മിര്യാം – Miriam (കൈപ്പുള്ള) സംഖ്യാ, 26:59.
- മിൽക്കാ – Milcah (രാജ്ഞി) ഉല്പ, 11:29.
മീ - മീഖൾ – Michal (ദൈവത്തെപ്പോലെ ആരുള്ളു) 1ശമൂ, 14:49.
- മീഖായ – Michaiah (യഹോവയെപ്പോലെ ആരുള്ളു) 2ദിന, 13:2.
മെ - മെശൂല്ലേമെത്ത് – Meshullemeth (പകരം കൊടുക്കുന്നവൾ) 2രാജാ, 21:19.
- മെഹെതബേൽ – Mehetabel (ദൈവം നന്മ ചെയ്യുന്നു) ഉല്പ, 36:39.
മേ - മേരബ് – Merab (പെരുപ്പമുള്ള) 1ശമൂ, 14:49.
യാ - യായേൽ – Jael (കോലാട്) ന്യായാ, 4:17.
യി - യിസ്ക – Iscah (തുറിച്ചുനോക്കുന്നവൾ) ഉല്പ, 11:29.
യു - യുവൊദ്യ – Euodias (സൃരഭ്യം) ഫിലി, 4:2.
യൂ - യൂനീക്ക – Eunice (ഉത്കൃഷ്ടമായ) 2തിമൊ, 1:5.
- യൂലിയ – Julia (പിരിഞ്ഞ മുടിയുള്ളത്) റോമ, 16:15.
യെ - യെഖൊല്യാ – Jecoliah (യഹോവ പ്രാപതൻ) 2ദിന, 26:3.
- യെദീദാ – Jedidah (യഹോവയ്ക്ക് പ്രിയപ്പെട്ടത്) 2രാജാ, 22:1.
- യെമീമ – Jemima (പ്രാവ്) ഇയ്യോ, 42:14.
- യെരീയോത്ത് – Jerioth (കൂടാര മറശ്ശീലകൾ) 1ദിന, 2:18.
- യെരൂശാ – Jerusha (കൈവശപ്പെടുത്തിയത്) 2രാജാ, 15:33.
- യെഹൂദീത്ത് – Judith (സ്തുതിക്കപ്പെട്ടത്) ഉല്പ, 26:36.
- യെഹുദീയ – Jehudijah (സ്തുതിക്കപ്പെട്ടത്) 1ദിന, 4:18.
- യെഹോവദ്ദാൻ – Jehoaddan (യഹോവ അവളുടെ ആഭരണം) 2രാജാ, 14:2.
- യെഹോശബത്ത് – Jehoshabeath (യഹോവ ന്യായം വിധിച്ചു) 2ശമൂ, 22:11.
- യെഹോശേബ – Jehosheba (യഹോവ അവളുടെ ശബഥം) 2രാജാ, 11:2.
യോ - യോഖേബെദ് – Jochebed (യഹോവ അവളുടെ തേജസ്സ്) പുറ, 6:20.
- യോഹന്നാ – Joanna (ദൈവത്തിൻ്റെ കൃപ) ലൂക്കൊ, 24:10.
രാ - രാഹാബ് – Rahab (മര്യാദയില്ലാത്ത) യോശു, 6:17.
രി - രിസ്പാ – Rizpah (ചുട്ടുപഴുത്ത) 2ശമൂ, 3:7.
രൂ - രൂത്ത് – Ruth (സഖി) രൂത്ത്, 1:4.
- രൂഹമ – Ruhamah (കരുണ ലഭിച്ചവൾ) ഹോശേ, 2:1.
രെ - രെയൂമ- Reumah (ഉയർന്ന) ഉല്പ, 22:24.
രോ - രോദാ – Rhoda (റോസാ പുഷ്പം) പ്രവൃ, 12:13.
റാ - റാഹേൽ – Rachel (പെണ്ണാട്) ഉല്പ, 29:6.
റി - റിബെക്കാ – Rebekah (സൗന്ദര്യമുള്ള യുവതി) ഉല്പ, 24:15.
ലു - ലുദിയ – Lydia (കുനിയുന്നത്) പ്രവൃ, 16:14.
ലേ - ലേയാ – Leah (തളർന്നത്) ഉല്പ, 29:16.
ലോ - ലോരൂഹമാ – Loruhamah (കരുണ ലഭിക്കാത്തവൾ) ഹോശേ, 1:6.
- ലോവീസ് – Lois (ആഗ്രഹിക്കത്തക്കത്) 2തിമൊ, 1:5.
വ - വസ്ഥി – Vashti (സന്മനസ്സ്) എസ്ഥേ, 1:9.
ശ - ശലോമ – Salome (സമാധാനം) മർക്കൊ, 16:1.
ശി - ശിപ്ര – Shiphrah (സൗന്ദര്യം) പുറ, 1:15.
- ശിമെയാത്ത് – Shimeath (അനുസരണം) 2ദിന, 24:26.
- ശിമ്രീത്ത് – Shimrith (പ്രകാശനം) 2ദിന, 24:26.
ശൂ - ശൂവാ – Shua (സമൃദ്ധി) 1ദന, 7:32.
- ശൂശന്ന – Susanna (വെള്ളത്താമര) ലൂക്കൊ, 8:3.
ശെ - ശെബാ – Sheba (ശാന്തത) 1രാജാ, 10:1.
- ശെയെരാ – Sherah (ചാർച്ചക്കാരത്തി) 1ദിന, 7:24.
- ശെലോമിത്ത് – Shelomith ( സമാധാനപൂർണ്ണം) ലേവ്യ, 24:11.
സ - സഫീര – Sapphira (സൗന്ദര്യമുള്ള) പ്രവൃ, 5:1.
- സബ്യാ – Zibiah (പെൺ കലമാൻ) 2രാജാ, 12:1.
സാ - സാറാ – Sarah (രാജകുമാരി) ഉല്പ, 17:15.
- സാറായി – Sarai (രാജ്ഞി) ഉല്പ, 17:15.
സി - സിപ്പോറ – Zipporah (ചെറിയ പക്ഷി) പുറ, 2:21.
- സില്പ – Zilpah (ഒരുതുള്ളി) ഉല്പ, 29:24.
- സില്ലാ – Zillah (അന്ധകാരത്തിൻ്റെ നിഴൽ) ഉല്പ, 4:19.
സു - സുന്തുക – Syntyche (ഭാഗ്യമുള്ളത) ഫിലി, 4:2.
- സെബീദാ – Zebudah (ദത്തം) 2രാജാ, 23:36.
സെ - സെരൂയാ – Zeruiah (വേദനിക്കപ്പെട്ടു) 1ദിന, 2:16.
- സേരഹ് – Serah (സമൃദ്ധി) ഉല്പ, 46:17.
സേ - സേരെശ് – Zeresh (നക്ഷത്രം) എസ്ഥേ, 5:10.
സോ - സോബേബ – Zobebah (നീരുള്ളത്) 1ദന, 4:8.
ഹ - ഹഗ്ഗീത് – Haggith (നർത്തകി) 2ശമൂ, 3:4.
- ഹദസ്സ – Hadassah (കൊഴുന്ത്) എസ്ഥേ, 2:7.
- ഹന്നാ – Hannah (കൃപ) 1ശമൂ, 1:2.
- ഹമൂതൽ – Hamutal (അവൻ്റെ ചൂടിൻ്റെ നിഴൽ) 2രാജാ, 23:31.
- ഹമ്മോലേഖേത്ത് – Hammoleketh (രാജ്ഞി) 1ധദിന, 7:18.
- ഹവ്വാ – Eve (ജീവൻ) ഉല്പ, 3:20.
- ഹസ്സെലൊല്പോനി – Hazelelponi (എന്നെ രക്ഷിക്കണമേ) 1ദിന, 4:3.
ഹാ - ഹാഗാർ – Hagar (അലയുന്ന) ഉല്പ, 16:1.
ഹു - ഹുൽദാ – Huldah (രാജകുമാരി) 2രാജാ, 22:14.
ഹൂ - ഹൂശീം – Hushim (ധ്രുതഗതിക്കാരായ) 1ദിന, 8:8.
ഹെ - ഹെബ്സീബാ – Hephzibah (എൻ്റെ പ്രമോദം അവളിൽ) 2രാജാ, 21:1.
- ഹെരോദ്യ – Herodias (വീരൻ്റെ പുത്രി) മർക്കൊ, 6:17.
- ഹേലാ – Helah (രോഗി) 1ദിന, 4:5.
ഹൊ - ഹൊഗ്ലാ – Hoglah (തിത്തിരിപ്പക്ഷി) സംഖ്യാ, 26:33.
ഹോ - ഹോദേശ് – Hodesh (പുതിയ ചന്ദ്രൻ) 1ദിന, 8:9.