മുറാ

മുറാ (Myra)

ഏഷ്യാമൈനറിൽ ലുക്കിയയിലെ (Lycia) ഒരു പ്രധാന പട്ടണം. ലുക്കിയയിലെ ഒരു പ്രധാന തുറമുഖമായിരുന്നു. അദ്രമുത്ത്യകപ്പലിൽ പൗലൊസ് ഇവിടെ എത്തി. (അപ്പൊ, 27:2) മുറായിൽ നിന്നും അലെക്സന്ത്രിയക്കപ്പലിൽ റോമിലേക്കു പോയി. (അപ്പൊ, 27:5. മുറാ പട്ടണം ഇന്നും തകർന്നനിലയിൽ കിടക്കുന്നു. ഗ്രീക്കുകാർ ഇതിനെ മുറാ എന്നും തുർക്കികൾ ദംബ്രേ (Dembre) എന്നും വിളിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *