ഹെരോദാവ് (7)

ഹെരോദാവ് (Herod)

‘ഹെരോദാവു’ കുടുംബനാമമാണ്. മഹാനായ ഹെരോദാവ് മുതൽ നാലു തലമുറകളിലായി പലസ്തീൻ ഭരിച്ചിരുന്നവർ പുതിയനിയമ ചരിത്രത്തിൽ ഹെരോദാവ് എന്ന സാമാന്യനാമത്തിൽ അറിയപ്പെടുന്നു. മഹാനായ ഹെരോദാവ്, ഹെരോദാ അർക്കെലയൊസ്, ഹെരോദാ അന്തിപ്പാസ്, ഹെരോദാ ഫിലിപ്പോസ് ഒന്നാമൻ, ഹെരോദാ ഫിലിപ്പോസ് രണ്ടാമൻ, ഹെരോദാ അഗ്രിപ്പാ ഒന്നാമൻ, ഹെരോദാ അഗ്രിപ്പാ രണ്ടാമൻ എന്നിവരായിരുന്നു അവർ. ഓരോരുത്തരേയും കുറിച്ചുള്ള വിവരങ്ങൾ കാണുക:

ഹെരോദാവുമാർ

1. മഹാനായ ഹെരോദാവ്

2. ഹെരോദാ അർക്കെലയൊസ്

3. ഹെരോദാ അന്തിപ്പാസ്

4. ഹെരോദാ ഫീലിപ്പോസ് l

5. ഹെരോദാ ഫീലിപ്പോസ് ll

6. ഹെരോദാ അഗ്രിപ്പാ l 

7. ഹെരോദാ അഗ്രിപ്പാ ll