എബ്രായരിലെ ക്രിസ്തു

എബ്രായരിലെ ക്രിസ്തു

എബ്രായലേഖനത്തിലെ ഓരോ അദ്ധ്യായത്തിലും ക്രിസ്തു ശ്രേഷ്ഠൻ എന്നു തെളിയിച്ചിരിക്കുന്നു.

1-ാം അദ്ധ്യായം — പ്രവാചകന്മാരേക്കാൾ ശ്രേഷ്ഠൻ (1:1-2).

2-ാം അ — ദൂതന്മാരെക്കാൾ ശ്രേഷ്ഠൻ (2:2).

3-ാം അ — മോശെയേക്കാൾ ശ്രേഷ്ഠൻ (3:2-3).

4-ാം അ — യോശുവയേക്കാൾ ശ്രേഷ്ഠൻ (4:8-9,14).

5-ാം അ — അഹരോനെക്കാൾ ശ്രേഷ്ഠൻ (5:4-6).

6-ാം അ — പഴയനിയമ തത്വങ്ങളേക്കാൾ ശ്രേഷ്ഠൻ (6:1-2).

7-ാം അ — മല്ക്കീസേദെക്കിനേക്കാൾ ശ്രേഷ്ഠൻ (7:1-3,26).

8-ാം അ — പഴയനിയമ ഉടമ്പടിയേക്കാൾ ശ്രേഷ്ഠൻ (8:7-8).

9-ാം അ — സമാഗമനകൂടാരത്തേക്കാൾ ശ്രേഷ്ഠൻ (9:1-11).

10-ാം അ — പഴയനിയമ യാഗങ്ങളേക്കാൾ ശ്രേഷ്ഠൻ (10:1-10).

11-ാം അ — വിശ്വാസവീരന്മാരേക്കാൾ ശ്രേഷ്ഠൻ (11:40).

12-ാം അ — ഹാബേലിനേക്കാൾ ശ്രേഷ്ഠൻ (12:24).

13-ാം അ — യെഹൂദ മതത്തേക്കാൾ ശ്രേഷ്ഠൻ (13:12-14).

Leave a Reply

Your email address will not be published. Required fields are marked *