യൂലിയ

യൂലിയ (Julia) 

യൂലിയോസ് എന്ന പേരിന്റെ സ്ത്രീലിംഗരൂപമാണിത്. റോമാ സഭയിൽ ഈ പേരിൽ ഒരു വിശ്വാസിനി ഉണ്ടായിരുന്നു. അവർക്ക് ലേഖനമെഴുതുമ്പോൾ സകല വിശുദ്ധന്മാർക്കൊപ്പം ഈ സഹോദരിയുടേയും പേർപറഞ്ഞ് പൗലൊസ് വന്ദനം അറിയിക്കുന്നുണ്ട്. (റോമ, 16:15). ഈ വാക്യത്തിൽ പറയുന്ന ഫിലൊലൊഗൊസിൻ്റെ ഭാര്യയാണ് യൂലിയ എന്ന് ഒരു വിശ്വാസമുണ്ട്.

Leave a Reply

Your email address will not be published.