യന്നായി

യന്നായി (Janna)

പേരിനർത്ഥം – അഭിവൃദ്ധി പ്രാപിക്കുന്നവൻ

ലൂക്കൊസ് സുവിശേഷത്തിലെ വംശാവലിയനുസരിച്ചു യേശുവിന്റെ ഒരു പൂർവ്വികൻ; മെലിയുടെ പിതാവും യോസേഫിന്റെ പുത്രനും. “യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ.” (ലൂക്കൊ, 3:24).

Leave a Reply

Your email address will not be published.